ഗയ്സ് ഇവരാണ് മണ്ടത്തരം കണ്ടുപിടിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മണ്ടൻമാർ.

മണ്ടത്തരങ്ങൾ കാണിക്കുക എന്നുപറയുന്നത് ആരെയും കുറ്റം പറയാൻ പറ്റുന്ന ഒരു കാര്യമല്ല. ജീവിതത്തിൽ എപ്പോഴെങ്കിലും ഒക്കെ നമ്മൾ മണ്ടത്തരങ്ങൾ കാണിച്ചിട്ട് ഉണ്ടാകും. അല്ലേ…..? ഒരിക്കൽപോലും മണ്ടത്തരങ്ങൾ കാണിക്കാത്തവർ ആരുമുണ്ടായിരിക്കില്ല.എത്ര വലിയ ബുദ്ധിമാൻ ആണെങ്കിലും എത്ര വലിയ പഠിപ്പി ആണെങ്കിലും ഒരു മണ്ടത്തരം എങ്കിലും ജീവിതത്തിൽ ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കില്ല. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അവർ തീർച്ചയായും മനുഷ്യൻ ആയിരിക്കില്ല എന്ന് പറയുന്നതായിരിക്കും സത്യം.

വലിയ വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയവർക്ക് പോലും ജീവിതത്തിൽ ചെറിയ അബദ്ധങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. ഇല്ലെങ്കിൽ പിന്നെ അതിനെ ജീവിതം എന്ന് പറയുന്നതിൽ അർത്ഥമില്ല. അത്തരം ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിനേക്കാൾ വലിയ മണ്ടന്മാർ ഈ ലോകത്ത് തന്നെ ഇല്ല എന്ന് കേൾക്കുമ്പോൾ നമുക്ക് തോന്നിപ്പോകും അത്തരം ആളുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി പറയുന്നത്. ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഏറെ രസകരവും കൗതുകകരമായ ഈ അറിവ് എന്താണെന്ന് നോക്കാം. ചിലർ മണ്ടത്തരങ്ങൾ കാണിച്ച് കഴിയുമ്പോൾ ആയിരിക്കും നമ്മൾ വിചാരിക്കുന്നത് ഇവർക്കിത്ര ബുദ്ധിയില്ലെന്ന്.

അതോ ഇവർ ബുദ്ധിയില്ലാത്തവർ ആയി അഭിനയിക്കുന്നത് ആണോ എന്നൊക്കെ. ചില സാഹചര്യങ്ങളിൽ അറിയാതെ ചെയ്ത പോകുന്നതായിരിക്കും. ചില മണ്ടത്തരങ്ങൾ അതിന് ഉദാഹരണമാണ്. ഒരാൾ ഒരു പട്ടി കുട്ടിയെയും കൂട്ടി വെറുതെ സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു. അപ്പോൾ ഒരു ജലാശയത്തിന്റെ അരികിൽ നിന്ന് കുറച്ചു നേരം നിന്നു. വെറുതെയിരുന്നു ബോറടിച്ചപ്പോൾ അയാൾക്ക് ഒരു തമാശ തോന്നി. കൂടെയുള്ള പട്ടിക്കുട്ടി വെറുതെ ഒന്ന് വെള്ളത്തിൽ തള്ളിയിട്ടാലോന്ന്. അല്പം ക്രൂരമായ തമാശയായി പോയല്ലോ. ഇയാൾ കാല് കൊണ്ട് പട്ടിക്കുട്ടിയെ തള്ളിയിടാൻ ശ്രമിക്കുന്നുണ്ട്.

People On Earth
People On Earth

പക്ഷേ പട്ടിക്കുട്ടി നന്നായി തന്നെ ശക്തിയായി വീഴാതിരിക്കാനും ശ്രമിക്കുന്നുണ്ട്. തള്ളി തള്ളി ഇടാൻ നോക്കിയ അയാൾ തന്നെ വെള്ളത്തിലേക്ക് വീഴുകയാണ്. ആ പട്ടിക്കുട്ടി തന്നെയാണ് അയാളെ രക്ഷിച്ചത്. എന്തൊരു വിരോധാഭാസമാണ് അല്ലേ…..? അല്ലെങ്കിലും എപ്പോഴും മനുഷ്യനേക്കാളും നന്ദിയുള്ള മൃഗമാണ് നായ എന്നുപറയുന്നത്. ഒരു നേരത്തെ ആഹാരം കൊടുത്തിട്ടുണ്ടെങ്കിൽ അതിനുള്ള നന്ദി കാണിക്കും എന്നുള്ളത് സത്യം ആയ കാര്യമാണ്. എന്നാൽ മനുഷ്യൻ അങ്ങനെയല്ല എന്നതും സത്യമായ ഒരു കാര്യം തന്നെയാണ്. ഇത്തരം മണ്ടത്തരം കാണിച്ച മനുഷ്യനെ എന്താണ് പറയേണ്ടത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള പല രീതിയിലുള്ള മണ്ടത്തരങ്ങളും.

പ്രണയം എന്നു പറയുന്നത് വളരെ മനോഹരമായ ഒരു അനുഭൂതിയാണ്. ജീവിതത്തിലൊരിക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ആളുകൾ ആയി ആരെങ്കിലും ഉണ്ടായിരിക്കുമൊ….? ഇല്ല എന്ന് തന്നെയായിരിക്കും മറുപടി. പ്രണയിക്കുന്നതും പ്രണയിക്കപ്പെടുന്നതും എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു കാര്യം തന്നെയാണ്. വളരെ റൊമാൻറിക് ആയിരിക്കുന്ന സമയത്ത് ഒരു പെൺകുട്ടിയെ പ്രൊപ്പോസ് ചെയ്യുകയാണ്. ആ സമയത്ത് ഒരു മണ്ടത്തരം പറ്റുകയാണെങ്കിൽ അതിനെക്കാൾ വലുതായി എന്തെങ്കിലും ലഭിക്കാനുണ്ടോ….? ആദ്യമായി ഒരു പെൺകുട്ടിയുടെ മുൻപിൽ ആളാകാൻ ലഭിക്കുന്ന ഒരു അവസരം അത് നഷ്ടപ്പെട്ട് പോവുകയാണെങ്കിൽ എന്തായിരിക്കും തോന്നുന്നത്…?

ജീവിതത്തിൽ ഇതിലും ഗതികേട് അനുഭവിച്ച ഒരു മനുഷ്യൻ ഉണ്ടോ എന്ന് ചിന്തിച്ചു പോകുന്ന അവസ്ഥ ആയിരിക്കും അത്. അത്തരത്തിലുള്ള ഒരാളിനെ പറ്റിയാണ് പറയാൻ പോകുന്നത്. അത് ആരാണെന്ന് വ്യക്തമായി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. അതിനോടൊപ്പം ഏറെ രസകരവും കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് ഇത് എത്താതെ പോകാനും പാടില്ല.