അഹങ്കാരം എന്നല്ലാതെ എന്താ ഇതിനൊക്കെ പറയ.

നമുക്കെല്ലാവർക്കും അബദ്ധങ്ങൾ ഒക്കെ പറ്റാറുണ്ട് ഇടയ്ക്കെങ്കിലും. അല്ലേ….? അബദ്ധങ്ങൾ ഒരിക്കൽ എങ്കിലും പറ്റിയില്ലെങ്കിൽ അവരെ മനുഷ്യൻ എന്ന് വിളിക്കുന്നത് എങ്ങനെയാണ്. അബദ്ധങ്ങൾ പറ്റാത്ത ഒരു ജീവിതം ആർക്കും ഉണ്ടായിരിക്കില്ല. ചെറിയ ചെറിയ അബദ്ധങ്ങൾ ആണെങ്കിലും ജീവിതത്തിൽ സംഭവിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കയില്ല. അതൊക്കെ ഒരു രസമാണ്. പിന്നീട് നമുക്ക് ഓർത്തു ചിരിക്കാൻ പറ്റുന്ന ഒരു രസം. പലപ്പോഴും നമ്മുടെ ബുദ്ധിമോശം കൊണ്ടായിരിക്കും അബദ്ധങ്ങൾ സംഭവിക്കുന്നതെന്ന്. ചില സാഹചര്യങ്ങളിൽ പലർക്കും അഹങ്കാരം കൊണ്ട് അബദ്ധങ്ങൾ സംഭവിക്കാറുണ്ട്.

കൂടുതൽ ഓവർ സ്മാർട്ട് ആവാൻ വേണ്ടി ശ്രമിച്ചിട്ട് അത് അബദ്ധം ആയി പോകുന്ന അവസരങ്ങൾ. അങ്ങനെയുള്ള അവസരങ്ങൾ ചിലപ്പോൾ നമുക്ക് സംഭവിച്ചിട്ടുണ്ടാകാം. ഒന്നും വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നുന്ന തരത്തിലുള്ള അബദ്ധങ്ങൾ. അത്തരത്തിലുള്ള ചില ബന്ധങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതിനോടൊപ്പം വളരെയധികം രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ കൊറോണ സമയത്ത് എല്ലാവരും ടെൻഷനടിച്ച് ഇരിക്കുകയായിരിക്കും.

Funny Moments Caught On Camera
Funny Moments Caught On Camera

ആ സമയത്ത് ഇത്തരം വാർത്തകൾ അല്ലേ ആകെയുള്ള ആശ്വാസം. അതുകൊണ്ട് ഇത്തരം രസകരവും കൗതുകകരമായ വാർത്തകൾ മറ്റുള്ളവരിലേക്ക് എത്തിക്കുക. നമ്മുടെ വിരസ നിമിഷങ്ങളെ മനോഹരമാക്കാൻ ഇത്തരം പോസ്റ്റുകൾക്ക് സാധിക്കും എന്നുള്ളത് ഉറപ്പാണ്. ഒരു കാര്യവും ഇല്ലാത്ത ചില കാര്യങ്ങൾ അങ്ങനെ വേണം ഇത്തരം കാര്യങ്ങളെ പറയാൻ. വെറുതെ നമ്മളൊന്ന് ആൾ ആവാൻ വേണ്ടി കാണിച്ചു, പക്ഷേ അത് നമ്മൾ ഒന്നുകൂടി ശശിയാവാൻ സഹായിച്ചു എന്ന് പറയുന്നതായിരിക്കും സത്യം. അത്തരത്തിലുള്ള ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തിലും നടന്നിട്ടില്ലേ….?

അത്തരം കാര്യങ്ങളാണ് പറയുന്നത്. ഒരു സ്ത്രീ അവരുടെ കാലു പൊക്കി വലിയ രീതിയിൽ ഒരു ആക്ഷൻ കാണിക്കാൻ ശ്രമിച്ചത് ആയിരുന്നു. പലവട്ടം അത് വിജയിച്ചപ്പോൾ അവർക്ക് അല്പം ആത്മവിശ്വാസം കൂടി തുടങ്ങി എന്ന് തോന്നുന്നു. അവസാനഘട്ടം ആയപ്പോൾ ഈ കാല് ഇവരുടെ തലയുടെ മുകളിൽ തന്നെ ഇടിക്കുകയായിരുന്നു. വല്ല കാര്യവും ഉണ്ടായിരുന്നോ അല്ലേ….? പറ്റുന്ന പണിക്ക് പോയാൽ പോരായിരുന്നോ എന്ന് നമ്മൾ ചിന്തിക്കുന്നത് പോലെയുള്ള അബദ്ധങ്ങൾ. മറ്റൊരു സ്ത്രീ കാണിച്ചതാണ് രസകരം. അവരുടെ ഓമനയായ നായ്ക്കുട്ടിയെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ആദ്യമൊക്കെ ആ നായക്കുട്ടി ഒന്ന് മാറി മാറി നിന്നു. എന്തിനാണ് വെറുതെ ഉടമസ്ഥതയൊടെ വഴക്കുണ്ടാക്കുന്നത് എന്ന ഭാവമായിരുന്നു അതിന്. ഈ സ്ത്രീയുടെ ഒപ്പം ഇവരുടെ കൂടെ ഒരു കൂട്ടുകാരിയുണ്ട്. അവരെ കാണിക്കാൻ വേണ്ടി ആയിരിക്കും വീണ്ടും വീണ്ടും ആ നായക്കുട്ടിയെ ദേഷ്യം പിടിപ്പിക്കാൻ ശ്രമിക്കുകയാണ്. കുറേ കഴിഞ്ഞപ്പോഴേക്കും നായക്കുട്ടിക്ക് ക്ഷമ നഷ്ടപ്പെട്ടു. പിന്നീട് നായകുട്ടി ഒന്നും നോക്കിയില്ല എന്താണെന്നല്ലേ അതുതന്നെ, ദേഷ്യം കേറിയ നായക്കുട്ടി ഇവരുടെ പുറകെ ചെന്ന് കടിക്കാനും മറ്റും നോക്കുന്നുണ്ട്. വല്ല കാര്യം ഉണ്ടായിരുന്നോ അല്ലേ…?

മര്യാദയ്ക്ക് ഇരുന്ന ഒരു നായക്കുട്ടിയൊടെ വഴക്കുണ്ടാക്കാൻ പോയിട്ട്. അങ്ങനെ പല പല രസകരമായ സംഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വീഡിയോ ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്യുന്നത്. ഈ വീഡിയോ മുഴുവനായി കാണുകയാണെങ്കിൽ ചെറുചിരിയോടെ മാത്രമേ ഇത് കാണാൻ സാധിക്കുകയുള്ളു എന്നുള്ളത് ഉറപ്പാണ്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവർക്ക് കൂടി എത്തിക്കുവാൻ ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.