കൊടും ചതിയിൽകൂടി വിജയം നേടാൻ നോക്കിയവർ. പിടിക്കപ്പെട്ടപ്പോള്‍.

ഒരാൾക്ക് നമ്മുടെ ജീവിതത്തിൽ കൊടുക്കാൻ പറ്റുന്ന ഏറ്റവും അമൂല്യമായ ഒരു കാര്യം എന്ന് പറയുന്നത് അയാളോടുള്ള നമ്മുടെ വിശ്വാസം തന്നെയാണ്. ആ വ്യക്തിയോട് വിശ്വാസം തോന്നുകയാണെങ്കിൽ അവർക്ക് അതൊരു വലിയൊരു സമ്മാനം നൽകൽ ആണ്. അത്രയ്ക്ക് മാന്യതയോടെ ആയിരിക്കും ആ വ്യക്തി നമ്മളുടെ അടുത്ത് നിൽക്കുന്നത്. അതുകൊണ്ടാണ് നമുക്ക് അയാളോട് ഒരു വിശ്വാസം തോന്നി തുടങ്ങുന്നത്. വിശ്വാസം നഷ്ടപ്പെട്ടു പോയാൽ പിന്നീട് ഒരിക്കലും തിരിച്ചു ലഭിക്കുകയുമില്ല. എന്തൊക്കെ ചെയ്താലും പിന്നീട് നമുക്ക് ഒരു സംശയം നിലനിൽക്കുകയും ചെയ്യും.

Athletes Who Were Caught
Athletes Who Were Caught

ചതി എന്ന് പറയുന്നത് അതിലും ഭീകരമായ ഒരു അവസ്ഥയാണ്. നമ്മൾ വിശ്വസിച്ച് ഒരാളിൽ നിന്നും നമുക്ക് ഒരു ചതി നേരിടേണ്ടി വരുകയാണെങ്കിൽ അതിലും വലുതായി നമ്മുടെ ജീവിതത്തിൽ ഒരു സങ്കടം ഉണ്ടായിരുന്നില്ല എന്ന് പറയുന്നതായിരിക്കും സത്യം. പക്ഷേ പണ്ടുകാലം മുതൽതന്നെ ചതികൾ നിലനിൽക്കുന്നതാണ്. ഭരണാധികാരികൾ മുതൽ സാധാരണ ഭിക്ഷക്കാരുടെ ഇടയിൽ വരെ നിലനിൽക്കുന്ന ഒന്നാണ് ചതി എന്ന് പറയുന്നത്. പുരാണങ്ങളിൽ പോലും ശകുനിയെ പോലെയുള്ള നിരവധി കഥാപാത്രങ്ങൾ ഉണ്ടായിരുന്നു ചതിയുടെ ഒരു പ്രതീകമായി. അങ്ങനെ എല്ലായിടത്തും ഒരു ചതി നടന്നിട്ടുണ്ട്. ചില വലിയ വലിയ ഗെയിമുകളിലും ജയിക്കാൻ വേണ്ടി ചതി നടന്നിട്ടുണ്ട്.

അത്തരത്തിൽ ഉള്ള രസകരമായ അനുഭവത്തെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മൾ ഏറ്റവും അടുത്ത സുഹൃത്തായി കരുതിയിരുന്ന ഒരാൾ നമ്മളെ ചതിക്കുകയായിരുന്നു എന്നറിയുമ്പോൾ എന്തായിരിക്കും നമ്മുടെ അവസ്ഥ….? നമുക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും ആ അവസ്ഥ. തീർച്ചയായിട്ടും അങ്ങനെ തന്നെയായിരിക്കും. കാരണം നമ്മൾ അത്രമേൽ വിശ്വാസം നൽകിയ ഒരുവ്യക്തിയിൽ നിന്ന് നമ്മുക്ക് ചതി പറ്റി എന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല.

എന്ത് പേരിട്ട് വിളിച്ചാലും ഇത് ന്യായീകരിക്കാൻ സാധിക്കുന്ന ഒന്നല്ല. ചില വലിയ വലിയ ഗെയിമുകളിലും ഈ ചതി ഉപയോഗിച്ച് ആളുകൾ ജയിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും അതൊന്നും ശാശ്വതമല്ല എന്ന് നമുക്ക് ഉറപ്പുള്ള കാര്യമാണ്. യഥാർത്ഥ രീതിയിലൂടെ നേടുന്നത് അല്ലാതെ മറ്റൊന്നും ഈ ലോകത്തിൽ ശാശ്വതമായി നിൽക്കുന്ന ഒന്നല്ല. അതൊരു പ്രപഞ്ച സത്യം തന്നെയാണ്. ഒരു കാർ റേസിംഗ് സമയത്തായിരുന്നു ഒരു ചതി നടന്നത്. ഇതിന് പിന്നിൽ കളിച്ചത് ഒരു പ്രമുഖ കാർ ബ്രാൻഡും.

പിന്നീട് ആ ബ്രാൻഡിന്റെ ലൈസൻസ് തന്നെ കുറച്ചുനാളത്തേക്ക് റദ്ദാക്കിയിരുന്നു. പിന്നീട് അവര് അത് തിരിച്ചു പിടിക്കുകയും ചെയ്തിരുന്നു. മത്സരം നടന്നു കൊണ്ടിരുന്നപ്പോൾ ഒരു ചതി കാണിച്ച് ഒരാളെ വിജയിപ്പിക്കുവാൻ ആയിരുന്നു ഇവർ ശ്രമിച്ചിരുന്നത്. അതിനുവേണ്ടി ബലയാടാക്കിയത് മറ്റൊരാളെയും ആയിരുന്നു. ഇതിനെപ്പറ്റി വിശദമായി തന്നെ പറയാം. അതിനു മുൻപ് മറ്റൊരു ചതിയെ പറ്റി പറയാം. ഒരു ബൈക്ക് റേസിംഗ് സമയത്തായിരുന്നു ഇത് നടന്നിരുന്നത്. കൂടെയുണ്ടായിരുന്ന മത്സരാർത്ഥിയെ കാലുകൊണ്ട് ചവിട്ടി ആയിരുന്നു ഈ ബൈക്ക് റേസിംഗ് വിജയിക്കാൻ ശ്രമിച്ചിരുന്നത്.

എന്തെങ്കിലും അപകടം സംഭവിക്കുകയായിരുന്നു എങ്കിൽ എന്തായിരിക്കും ചെയ്യാൻ സാധിക്കുക….? ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാൻ ആ ഒരൊറ്റ കാരണം മതിയാകും..നല്ല വേഗത്തിൽ പായുന്ന ഒരു ബൈക്ക്. അതിൽ സഞ്ചരിക്കുന്ന ആളിനെ പെട്ടെന്ന് ചവിട്ടുക എന്ന് പറഞ്ഞാൽ ആ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടാൻ അധികസമയം ഒന്നും ആവശ്യമില്ല. അങ്ങനെ കേട്ടാൽ ഞെട്ടുന്ന ചില ചതികളെ പറ്റിയാണ് പറയാൻ പോകുന്നത്. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഏറെ കൗതുകകരമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇതോന്ന് പങ്കുവെക്കുക.