വ്യത്യസ്തതകൾ നിറഞ്ഞ ചില കാഴ്ചകൾ എന്നും ആളുകൾക്ക് ഇഷ്ടപ്പെട്ടത് തന്നെ ആണ്. നമ്മളിൽ പലരും അത്തരം കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവരും ആണ്. അത്തരത്തിലുള്ള ആളുകൾക്ക് വേണ്ടിയാണ് ഇന്നത്തെ ഈ പോസ്റ്റ്. വ്യത്യസ്തതകൾ നിറഞ്ഞ ഈ പോസ്റ്റ് ഏറെ കൗതുകകരവും രസകരവുമായ ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കൂടി ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉള്ളതാണ് ഓമന മൃഗങ്ങൾ. ചിലപ്പോൾ അത് നായക്കുട്ടി ആവാം,
പൂച്ചക്കുട്ടി ആവാം അത് പക്ഷികൾ ആകാം. പലപ്പോഴും നമ്മൾ നമ്മുടെ ഓമന മൃഗങ്ങളെ നമ്മുടെ മകളെപ്പോലെ ആണ് കാണാറുള്ളത് അല്ലേ….? വളർത്തുന്നതും. അത്തരത്തിലൊരു നായ്ക്കുട്ടിക്ക് പല്ലു വന്ന കഥയാണ് പറയാൻ പോകുന്നത്. വീട്ടിലെ ഉടമസ്ഥതയുടെ വപ്പു പല്ലുകൾ എങ്ങനെയോ തറയിലോ മറ്റോ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ ഇത് ഈ നായക്കുട്ടിയുടെ വായിൽ എങ്ങനെയോ പെടുകയും ചെയ്തു. അതിനുശേഷം നായക്കുട്ടി ചിരിക്കുമ്പോൾ ഈ വെപ്പുകൾ കാണാൻ സാധിക്കുന്നുണ്ട്. ഈ നായകുട്ടി പലവട്ടം ഈ വെപ്പുപല്ല് കളയാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ നായ്ക്കുട്ടിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.
പിന്നീട് ഈ വയ്പ്പ് പല്ല് തിരഞ്ഞ് ഉടമസ്ഥ വരുകയും ഇത് നായക്കുട്ടിയുടെ വായിലിരിക്കുന്നത് കാണുകയും ചെയ്തിരുന്നു. അത് എടുക്കുവാൻ നോക്കിയിട്ടും എന്തു ചെയ്താൽ ഈ നായക്കുട്ടി ആ പല്ലുകൾ കൊടുക്കുകയില്ല. അതാണ് അതിലും രസകരമായ കാര്യം. ഒരുപക്ഷേ ആ നായക്കുട്ടിക്ക് തോന്നിയിട്ടുണ്ടാവും ഈ പല്ലുകളിൽ താനൊരു സുന്ദരനാണെന്ന്. അതുകൊണ്ടായിരിക്കാം അത് നൽകാതിരുന്നത്. എന്താണെങ്കിലും കാണാൻ നല്ല ഭംഗിയായിരുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങൾക്കും പല്ലുകൾ വന്നാൽ എങ്ങനെ ഇരിക്കും എന്ന് ആ നായക്കുട്ടിയുടെ പല്ലുകൾ കാണുമ്പോൾ നമ്മൾ ഒന്നും ചിന്തിച്ചുപോകും.
നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഹിപ്പൊപ്പൊട്ടാമസ്. അതിനെ പറ്റി ആണ് ഇനി പറയാൻ പോകുന്നത്. ഹിപ്പൊപ്പൊട്ടാമസ് പല്ല് തേക്കുമോ….? അത് കേൾക്കുമ്പോൾ അത്ഭുതമായിരിക്കും ഇപ്പോൾ ഉണ്ടാകുന്നത് അല്ലേ….? പക്ഷേ വിദേശ രാജ്യത്ത് ഉള്ള ഒരു പൂളിൽ ഇതിനു വേണ്ടി പ്രത്യേകം സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. എല്ലാദിവസവും ബ്രഷ് ഉപയോഗിച്ച് പല്ലു വൃത്തിയാക്കും എന്ന് അറിയാൻ സാധിക്കുന്നത്. കാലം പോയൊരു പോക്കേ. ഇപ്പോഴത്തെ ആളുകൾക്കെല്ലാം ഇഷ്ടപ്പെട്ട ഒരു കാര്യമാണ് എന്തെങ്കിലുമൊക്കെ ചെയ്തു ഒന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നുള്ളത്.
വളരെ പെട്ടെന്ന് ഫെയ്മസ് ആകാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് പറയുന്നത് എന്തെങ്കിലും ഒരു വീഡിയോ ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ എന്തെങ്കിലുമൊക്കെ ചെയ്യാൻ ആളുകൾക്ക് ഇഷ്ടവും ആണ്. അങ്ങനെ ഒരാൾ ചെയ്തത് കേട്ടാൽ നമ്മൾ അയാൾക്ക് ഒരു കൈയ്യടി കൊടുക്കും എന്നുള്ളത് ഉറപ്പാണ്. മുളയുടെ തടി ഒഴുകി പോവുകയായിരുന്നു. അത് എടുക്കുന്നതിനു വേണ്ടി ഇയാൾ ഒരു പ്രത്യേക രീതിയിലാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്തുകൊണ്ട് ഈ മുള എടുക്കാൻ ശ്രമിക്കുന്നത് കണ്ടാൽ ആരും ചിരിച്ചു പോകും എന്നുള്ളത് ഉറപ്പാണ്.
കാരണം അത്രയ്ക്ക് മനോഹരമായ രീതിയിലാണ് ഇയാൾ ഇത് ചെയ്യുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി രസകരങ്ങളായ ചില കാര്യങ്ങൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ ചേർത്തിട്ടുള്ളത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ ഒന്ന് മുഴുവനായി കാണേണ്ടതാണ്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാനും മറക്കരുത്. ഏറെ കൗതുകവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ട് മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യവുമാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.