വിവാഹ ദിനത്തില്‍ വധുവരന്‍മാര്‍ക്ക് പറ്റിയ അമളികള്‍

വിവാഹം എന്ന് പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പരിശുദ്ധമായ കാര്യമാണ്.. വളരെ പവിത്രമായി കരുതേണ്ട ഒന്ന് തന്നെയാണ്. വിവാഹത്തെപ്പറ്റി എല്ലാവർക്കും സ്വപ്നങ്ങൾ ഉണ്ടാകും.ആകർഷണം തുടങ്ങുന്ന പ്രായം മുതൽ വിവാഹത്തെ പറ്റിയുള്ള ചിന്തകൾ പലരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുകയും ചെയ്യും. എന്നാൽ വിവാഹ ദിവസം പരിഭ്രാന്തിയിൽ ചെന്ന് നിന്നാൽ ചില പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും. വിവാഹദിവസം അല്പം പരിഭവം ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. മറ്റൊരാളുടെ ജീവിതത്തിലേക്ക് പോകുവാൻ വേണ്ടി ഒരുങ്ങുന്ന സമയം ആണ്.

Wedding Moments
Wedding Moments

അപ്പോൾ സ്വാഭാവികമായും അവിടെ പരിഭ്രമം ഉണ്ടാകും. അതിനുള്ള അവസരം കൂടുതലാണ്. ചിലപ്പോൾ അത് വധുവിനും വരനും മാത്രമായിരിക്കില്ല വീട്ടുകാർക്ക് വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പരിഭ്രമം കൊണ്ട് നടന്നു പോയ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ രസകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ കൗതുകവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിവാഹദിവസം അച്ഛൻറെയും അമ്മയുടെയും മുതിർന്നവരുടെയും ഒക്കെ കാലു തൊട്ടു വന്ദിച്ച് അനുഗ്രഹം വാങ്ങുന്ന ഒരു ചടങ്ങ് ഉണ്ട്. അത് എല്ലാ ജാതിയിലുള്ള ആളുകൾക്കും ഉണ്ടായിരിക്കും.

എന്നാൽ ഇവിടെ വിവാഹത്തിന് പെൺകുട്ടി അമ്മയുടെ കയ്യിൽ ദക്ഷിണ കൊടുക്കുകയാണ്. അമ്മ ആകെ കൺഫ്യൂഷനായി നിൽക്കുകയായിരുന്നു എന്ന് തോന്നുന്നു. ആ നിമിഷംതന്നെ അമ്മ ചെയ്തത് കണ്ടാൽ എല്ലാവരും ചിരിച്ചു പോകും. കാരണം അമ്മ ചെയ്തത് പെൺകുട്ടിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങുകയായിരുന്നു. അമ്മ ആകപ്പാടെ പരിഭ്രാന്തിയിൽ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കിൽ അങ്ങനെ ചെയ്യില്ലല്ലോ. ഒടുക്കം അവിടെനിന്ന എല്ലാവരും പൊട്ടിച്ചിരിക്കുന്നത്. ഇത് കണ്ട് അമ്മയും ആ ചിരിയിൽ പങ്കു ചേർന്നു. പരിഭ്രമം കൊണ്ട് പറ്റിയതാ. എന്ത് ചെയ്യാനാ ആ ദിവസം അല്പം പരിഭ്രമം ഒക്കെ സ്വാഭാവികമാണ്.

അതുകൊണ്ട് സംഭവിച്ചത് ആയിരിക്കാം. നമ്മുടെ കേരളത്തിൽ അല്ലെങ്കിലും കുറച്ച് അങ്ങോട്ട് മാറിയുള്ള സ്ഥലങ്ങളിലൊക്കെ ഒരു രസകരമായ പരിപാടിയുണ്ട്. പെൺകുട്ടിയുടെ കഴുത്തിൽ മാല വരനെ ഉയർത്തിയതിനു ശേഷം മാത്രമാണ് ഇടുന്നത്. ഇവിടെ ചെറുക്കനെ ഒരാൾ എടുക്കുകയാണ്. എടുത്ത് മാലയും കൊണ്ട് നിർത്തിയിരിക്കുക ആണ്. പെൺകുട്ടിക്ക് ഉയരം ഇല്ലാത്തതുകൊണ്ട് എങ്ങനെയാണ് ഈ പയ്യനെ മാലയിടുന്നത് എന്ന് വിഷമിച്ചു നില്ക്കുന്ന കണ്ടത് ഒരാൾ വന്ന് പെൺകുട്ടിയെ മാലയ്ക്കായി എടുക്കുന്നുണ്ട്. എന്താണെങ്കിലും പെൺകുട്ടിക്ക് അയാൾ എടുത്തത് ഇഷ്ടമായില്ല എന്ന് തോന്നുന്നു. അപ്പോൾ തന്നെ അത്ഭുതകരമായ രീതിയിൽ നോക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ മാലയിട്ട് ഇറങ്ങിയതിനു ശേഷം അയാളുടെ കവിളിലേക്ക് അടിക്കുന്നതും കാണാൻ സാധിക്കുന്നുണ്ട്.

അവിടെ നിന്ന് എല്ലാവരും വരൻ അടക്കം ഈ സംഭവം കണ്ട് ഞെട്ടി പോവുകയായിരുന്നു ചെയ്തത്. ഒരു സഹായം ചെയ്ത ആളോട് ഇങ്ങനെയൊക്കെ ചെയ്യാൻ പാടുണ്ടോ….? ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകം നിറഞ്ഞ കുറെ വിവാഹക്കാഴ്ചകൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തുന്നതിന് വേണ്ടി ഒന്ന് ഷെയർ ചെയ്യുക. നിരവധി ആളുകളിലേക്ക് ഈ പോസ്റ്റ് എത്താൻ വേണ്ടിയാണ് ഇത് ഷെയർ ചെയ്യാൻ പറയുന്നത്.