വഴിയെ പോയ 8-ന്‍റെ പണി ചോതിച്ച് വാങ്ങി തലയില്‍ വെച്ചവര്‍.

ചിലയാളുകളുടെ സ്വഭാവമാണ് അങ്ങോട്ട് ചെന്ന് പണി വാങ്ങുക എന്നുള്ളത്. എത്രയൊക്കെ നിയന്ത്രിച്ചാലും ഈ സ്വഭാവം മാറുകയുമില്ല. ഒരാവശ്യവുമില്ലാതെ പണി വാങ്ങുന്ന ഇത്തരം ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. ഇപ്പോൾ ഇത് എന്തിനായിരുന്നു ചെയ്തത് എന്ന് അവർ തന്നെ ആലോചിച്ചു പോകും. അത്തരത്തിലുള്ള കൗതുകമുണർത്തുന്ന ചില അറിവുകളെ പറ്റിയാണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

മൈനസ് ഡിഗ്രിയിൽ ഒരു സ്റ്റീൽ തൂണിൽ നാക്ക് കൊണ്ട് ഒട്ടിക്കുക ആണെങ്കിൽ ചിലപ്പോൾ നാക്ക് ഒട്ടി പോകും എന്ന് ആരോ പറഞ്ഞത് കേട്ട് ഒരാൾ പരീക്ഷിക്കാൻ തുടങ്ങിയതാണ് പറയാൻ പോകുന്നത്. അയാൾ നാക്ക് കൊണ്ടുവന്നു തൂണിലേക്ക് ഒട്ടിച്ചു വെച്ചു. പിന്നീടാണ് പണി കിട്ടിയത്. ഒരാവശ്യവുമില്ലാത്ത കാര്യമായിരുന്നു. ഇയാളുടെ നാക്ക് പിന്നീട് എടുക്കാൻ സാധിക്കുന്നില്ല. ഉടനെ തന്നെ ഫോണെടുത്ത് ഒരാളെ വിളിക്കാൻ നോക്കി. ഫോൺ എടുത്തിട്ട് കാര്യമില്ല. ഫോൺ എടുത്തു എങ്ങനെയാണ് കാര്യം സംസാരിക്കുക. അങ്ങനെ ആ വഴിയും അടഞ്ഞു എന്ന വേദനയോടെ അയാൾ മനസ്സിലാക്കുകയും ചെയ്തു. പിന്നെ ചെയ്യാനുള്ള ഒരു കാര്യം എന്നു പറയുന്നത് ആരെങ്കിലും വന്ന് രക്ഷിക്കുന്നത് വരെ അവിടെ തന്നെ നിൽക്കുക എന്നുള്ളതാണ്.

Those who bought it and put it on their heads.
Those who bought it and put it on their heads.

അവസാനം ദൈവദൂതനെ പോലെ ഒരാൾ വന്നു. അയാൾ അൽപം ചൂടുവെള്ളം നാക്കിലേക്ക് ഒഴിച്ചു കൊടുത്തപ്പോഴാണ് ഇയാളുടെ നാക്ക് അതിൽ നിന്നും മാറി പൂർവ സ്ഥിതിയിലേക്ക് വന്നത്. ആരും ഇല്ലാത്ത ഒരു സ്ഥലത്ത് വെച്ചായിരുന്നു ഇയാൾക്ക് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ എന്ത് ചെയ്തേനെ….? വല്ല കാര്യമുള്ള കാര്യം ആയിരുന്നൊ എന്നതാണ് കൂടുതലായി ചിന്തിക്കേണ്ടത്. ഇങ്ങനെയൊക്കെ ചെയ്യുന്നതിനുമുൻപ് തീർച്ചയായിട്ടും ഒന്നുരണ്ടുവട്ടം ഒന്ന് ആലോചിക്കുന്നത് വളരെ നന്നായിരിക്കും. കാരണം ഇത്തരം കാര്യങ്ങൾ ഒക്കെ നമ്മൾ തമാശയായി കരുതുന്നു എങ്കിലും പിന്നീട് ചിലപ്പോൾ വലിയ ആപത്തിന് തന്നെ കാരണമാകുന്ന കാര്യങ്ങൾ ആയിരിക്കാം.

പെൺകുട്ടികളെ കമൻറ് അടിക്കുക എന്ന് പറയുന്നത് ചില ആൺകുട്ടികളുടെ ഹോബി തന്നെയാണ്. അതിൽ ഒരു ആൺകുട്ടി ഒരു പെൺകുട്ടിയെ കമൻറ് അടിക്കുകയായിരുന്നു ചെയ്തത്. എന്നാൽ വളരെ പൊതുവായി തന്നെ ആ പെൺകുട്ടി അയാളുടെ കോളറിൽ കയറി പിടിച്ചു എന്നിട്ട് അയാളുടെ കവിളിൽ അടിക്കുകയും ചെയ്തു. എന്തേലും കാര്യം ഉണ്ടായിരുന്നൊ..? ഇനി ജീവിതത്തിൽ ഒരിക്കലും ഇയാൾ ഒരു സ്ത്രീകളോടും മോശമായി ഇടപെടില്ല എന്നുള്ള കാര്യം ഇതോടെ ഉറപ്പായി. ഇതൊക്കെ അങ്ങോട്ട് പോയി നല്ല എട്ടിൻറെ പണി ചോദിച്ചു വാങ്ങുന്ന പരിപാടികൾ തന്നെയാണ്. ഇനിയുമുണ്ട് അങ്ങോട്ട് പോയി പണി മേടിച്ച് കുറെ ആളുകളെ പറ്റി പറയാൻ.

അവയെല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ കാണാവുന്നതാണ്. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം. അതിനുവേണ്ടി ഇതൊന്ന് പങ്കുവയ്ക്കുകയാണ് ചെയ്യേണ്ടത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ പണി മേടിക്കുന്ന ഒരു സുഹൃത്ത് നമ്മളിൽ പലർക്കും ഉണ്ടായിരിക്കും. അയാളുടെ അബദ്ധങ്ങൾ കൊണ്ട് ചിലപ്പോഴെങ്കിലും നമുക്കും എന്തെങ്കിലുമൊക്കെ പണി കിട്ടിയിട്ടും ഉണ്ടായിരിക്കും.ചിലപ്പോൾ നമ്മുടെ ആ കഴിഞ്ഞ കാലം നമ്മൾ ഒന്ന് ഓർത്തു പോകും ഈ വീഡിയോ കാണുമ്പോൾ.