ലോകത്തെ ഞെട്ടിച്ച വാഹനങ്ങള്‍.

വാഹനങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളുടെ അറിവിലേക്ക് എത്തിക്കേണ്ട ഒരു കാര്യത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. വ്യത്യസ്തമായ ചില വാഹനങ്ങളെ പറ്റിയാണ് പറയുന്നത്. സ്ക്രൂവിൽ ഓടുന്ന വാഹനങ്ങളെ പറ്റി ചിന്തിക്കാൻ സാധിച്ചിട്ടുണ്ടോ…? വലിയ സ്ക്രൂവിൽ ആണ് ഈ വണ്ടി ഓടുന്നത് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നുമായിരിക്കും അല്ലേ…? എന്നാൽ വിശ്വാസ കുറവിന്റെ ഒരു കാര്യവുമില്ല. തീർച്ചയായും അങ്ങനെ ഓടുന്ന വാഹനങ്ങളുമുണ്ട്. അത്തരത്തിൽ ലോകത്തെ ഞെട്ടിച്ച 10 വണ്ടികളെ പറ്റിയാണ് പറയാൻ പോകുന്നത്.

Are there any vehicles like this
Are there any vehicles like this

ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാഹനങ്ങളിൽ വീലുകൾക് പകരം സ്ക്രൂ ആണ് ഘടിപ്പിച്ചിരിക്കുന്നത്.. ഇത് ഉപയോഗിച്ചാണ് ഇത് സഞ്ചരിക്കുന്നത്. എന്നാൽ ഇത് കൂടുതലായും സഞ്ചരിക്കുന്നത് തണുപ്പ് ഉള്ള സ്ഥലങ്ങളിൽ കൂടെയും മറ്റുമാണ്. അവിടുത്തെ ഭൂപ്രകൃതിക്ക് അനുസരിച്ച് രീതിയിലാണ്. ഇവയുടെ പ്രവർത്തനം കാണുമ്പോൾ തീർച്ചയായും നമ്മൾ ഒന്നു ഞെട്ടി പോകുന്നത് സ്വാഭാവികമാണ്. റോഡിൽ കൂടി കാർ പോലെ ഓടിയതിനു ശേഷം പിന്നീട് വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ ബോട്ട് ആയി ഉപയോഗിക്കാൻ പറ്റുന്ന വാഹനത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും.

എന്നാൽ ഇവയിൽ കയറിയുള്ള യാത്ര എത്രത്തോളം മനോഹരമാണ് എന്ന് അറിയില്ലല്ലോ. വളരെ മനോഹരം ആയിരിക്കും ആ യാത്ര. റോഡിൽ കൂടി ഒരു കാർ പോലെ ഓടിയതിനു ശേഷം വെള്ളത്തിലേക്കിറങ്ങി കഴിയുമ്പോൾ ഒരു ബോട്ടിന്റെ ജോലി കൂടി അത് ചെയ്യുന്നു. എത്ര മനോഹരമായിരിക്കും ആ വണ്ടിയിൽ ഉള്ള യാത്ര. ഏതു പ്രദേശത്തും ഒരു കഴുകനെപോലെ സഞ്ചരിക്കാൻ സാധിക്കുന്ന ഒരു വാഹനം ഉണ്ട്. ഇവയുടെ പ്രത്യേകത എന്ന് പറയുന്നത് ഇവയ്ക്ക് 14 ചക്രങ്ങളാണ് ഉള്ളത്. ലോകത്തെ ഞെട്ടിച്ച വണ്ടികളിൽ പത്താം സ്ഥാനത്താണ് നിൽക്കുന്നത്. ഇതൊരു ഓഫ് റോഡ് വാഹനം ആണ്. അതുകൊണ്ട് തന്നെ ഏത് ഭൂപ്രദേശത്തും ഇത് ഉപയോഗിക്കാൻ കഴിയുന്നതാണ്.

വെള്ളത്തിൽ പോലും ഇവയ്ക്ക് സഞ്ചരിക്കാൻ സാധിക്കും. ഇവയുടെ ഒരു പ്രത്യേകത തന്നെയാണ് ഇനി പറയാൻ പോകുന്നത്. റോഡിലും കടലിലും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു കാർ. റോഡിലൂടെ ഇത് പായുമ്പോൾ സ്വാഭാവികമായ ഒരു കാറിനെ ആണ് ഓർമപ്പെടുത്തുന്നത്. എന്നാൽ കടലിലേക്ക് ഇറങ്ങുമ്പോൾ ഇതിൻറെ മട്ടു ഭാവവും മാറും. ഇത് ശരിക്കും ഒരു ബോട്ടിനെ ഓർമപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയും ചെയ്യും..വളരെ മനോഹരമായി തന്നെ ഒരു ബോട്ട് പ്രവർത്തിക്കുന്നതുപോലെ ഇത് പ്രവർത്തിക്കും. ഇതിൻറെ വില കോടികളാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

എങ്കിലും ചില വിദേശരാജ്യങ്ങളിൽ ചില സ്വകാര്യ വ്യക്തികൾക്ക് ഒക്കെ ഇവ സ്വന്തമായി ഉണ്ട് എന്ന് അറിയുവാൻ സാധിക്കുന്നുണ്ട്. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി വാഹനങ്ങൾ..അവയെ പറ്റി വിശദമായി തന്നെ അറിയാം. അതെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ആളുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അവരിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.