ആമസോണ്‍ കാറ്റില്‍. നടക്കുന്ന വൃക്ഷം മുതല്‍ പ്ലാസ്റ്റിക്‌ തിന്നുന്ന കൂണ്‍ വരെയുള്ള അത്ഭുതങ്ങള്‍

നാഷണൽ ജ്യോഗ്രഫിക് ചാനലിൽ ആമസോൺ മഴകാടുകൾ കാണാത്തവരായി ആരും ഉണ്ടായിരിക്കില്ല. ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ വിഷമുള്ള ജീവികൾ താമസിക്കുന്നത് ആമസോൺ മഴകാടുകളിൽ ആണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആമസോണിനെ സംബന്ധിക്കുന്ന ചില വിവരങ്ങളാണ് പറയാൻ പോകുന്നത്. ആമസോൺ മഴക്കാടുകൾ പറ്റി പാഠപുസ്തകം മുതലിങ്ങോട്ട് പല ക്ലാസുകളിലായി നമ്മൾ പഠിച്ചിട്ടുള്ളത് ആണ്. എല്ലാ ഔഷധങ്ങളും ഉള്ള ഒരു ഒരു കലവറ തന്നെയാണ് ആമസോൺ മഴക്കാടുകൾ. വിഷ സസ്യങ്ങളും വിഷജീവികളും ഉൾപ്പെടെ എല്ലാ കാര്യങ്ങളും ആമസോൺ മഴക്കാടുകളിൽ കാണാൻ സാധിക്കുന്നവയാണ്.

Amazon Forest
Amazon Forest

അനക്കോണ്ടയും നമുക്ക് പരിചിതമല്ലാത്ത ചില സസ്യങ്ങളും വരെ ആമസോൺ മഴക്കാടുകളിൽ ഉണ്ട്. എന്നാൽ ഭക്ഷ്യയോഗ്യമായ സാധനങ്ങളും അവിടെയുണ്ട്. നമ്മുടെ നാട്ടിലേക്ക് വരുന്ന അവക്കാഡോ ഉൾപ്പെടെയുള്ള പല സാധനങ്ങളും ആമസോൺ മഴക്കാടുകളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നവയാണ്. പലർക്കും അറിയാത്ത ഒരു കാര്യമാണ് ആമസോൺ നദി അല്ലാതെ മറ്റൊരു നദി കൂടി ആമസോൺ മഴക്കാട് ഉണ്ട്. ഇത് ആമസോൺ പോലെ വെറുതെ ഇറങ്ങി നീന്താൻ പറ്റുന്ന ഒരു നദി ഒന്നുമല്ല. ആമസോൺ നീന്തിക്കടന്ന ലോകറെക്കോർഡ് നേടിയ ഒരു വ്യക്തി കൂടെയുണ്ട്. ആമസോൺ നദി എന്നുപറയുന്നത് നിരവധി അപകടങ്ങൾ പതിയിരിക്കുന്ന ഒന്നുതന്നെയാണ്.

ലോകത്തിൽ വ്യാപ്തിയിൽ ഏറ്റവും വലിയ നദിയാണ് ആമസോൺ. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി നൈൽ ആണെന്നിരിക്കെ വ്യാപ്തിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം ആമസോൺ നദി ആർക്കും നൽകിയിട്ടില്ല. ആമസോൺ അല്ലാതെ മറ്റൊരു നദി ആമസോൺ മഴക്കാടുകൾ കുളി ഉണ്ട് എന്ന് പറഞ്ഞത് വെറുതേ അല്ല. പക്ഷേ നല്ല ചൂടുള്ള വെള്ളം ആണ് അവിടെ ഉള്ളത്. അതായത് ഒരു പുകപോലെ ചിലപ്പോൾ ഇതിൻറെ താപം വർദ്ധിക്കുവാനും സാധ്യതയുണ്ട്. പക്ഷെ ഇത് ജീവികൾക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാറില്ല. ഒരു പുക പോലെ ഉയർന്ന് നീരാവി ജീവികൾക്ക് ഒരു മുന്നറിയിപ്പ് നൽകും. വളരെ ഉഷ്ണം ആയിരിക്കും ഇതിനുള്ളിലെ ജലം. അതുകൊണ്ട് തന്നെ അവിടെ വലിയ ജീവികൾ ഒന്നും ഇല്ല.

എന്നാൽ ആമസോൺ നീന്തിക്കടന്ന മഹാൻ പറഞ്ഞത് നൈൽനദി കടക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പക്ഷേ നിരവധി അപകടങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന ആമസോൺ നദി നീന്തിക്കടക്കുക എന്നുപറയുന്നത് വളരെ ഉദ്യമം നിറഞ്ഞ ഒരു കാര്യം തന്നെയാണ്. അനക്കോണ്ട ഉൾപ്പെടെയുള്ള പല ജീവികളും ആമസോൺ നദിക്കുള്ളിലും പുറത്തുമുണ്ട്. അതുപോലെ റഫ്ലേഷ്യ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ പൂവ് വിരിയുന്നത് ആമസോൺ മഴക്കാടുകളിൽ ആണ്. ഇത് ചീഞ്ഞ അല്ലെങ്കിൽ പഴയ മാംസത്തിന്റെ ഗന്ധം ആണ്. അത് കൊണ്ട് തന്നെ ഇതിന്റെ അസഹ്യമായ ഗന്ധം നമുക്ക് വല്ലാത്തൊരു അലോസരം ഉണ്ടാക്കുകയും ചെയ്യാറുണ്ട്.

ഉറുമ്പ് കടിക്കാത്ത ആരുമുണ്ടായിരുന്നില്ല. പക്ഷേ ബുള്ളറ്റ് ഊറുമ്പുകൾ എന്ന് പറഞ്ഞ് ഒരു പ്രത്യേകതരം ഉറുമ്പുകൾ ആമസോൺ മഴക്കാടുകളിൽ ഉണ്ട്. ലോകത്തിൽ വച്ച് ഏറ്റവും വലിയ ഉറുമ്പുകളും ഇവയാണ്. ഇതൊന്നും കടിക്കുകയാണെങ്കിൽ 24മണിക്കൂർ ആയിരിക്കും വേദന. നമുക്ക് വലിയ ബുദ്ധിമുട്ടുകളും ഈ ഉറുമ്പ് കടിക്കുന്നതുകൊണ്ട് ഉണ്ടാകുന്നുണ്ട് എന്നും അറിയുവാൻ സാധിക്കുന്നുണ്ട്. ആമസോൺ മഴക്കാടുകളിൽ ഒളിഞ്ഞിരിക്കുന്ന നിഗുഢമായ രഹസ്യങ്ങൾ ഇനിയുമുണ്ട് നിരവധി. എല്ലാം ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.