ഇങ്ങനെയും കാറുകളോ. വിചിത്രമായ കാറുകള്‍.

എല്ലാവരും വാഹനപ്രേമികൾ തന്നെയാണ്. എല്ലാവരുടെയും ഉള്ളിൽ ഒരു വാഹനപ്രേമി ഉണ്ടാകും. വ്യത്യസ്തമായ വാഹനങ്ങൾ ആരാണ് ഇഷ്ടപ്പെടാത്തത്. വ്യത്യസ്തതയും പുതുമയും ഉണർത്തുന്ന വാഹനങ്ങളാണ് വിപണിയിൽ ഏറ്റവും കൂടുതൽ ചെലവഴിക്കപ്പെടുന്നത്. ഇപ്പോൾ അത്തരത്തിൽ ഉള്ള വാഹനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ചില വ്യത്യസ്തമായ വാഹനങ്ങളെ പറ്റി ആണ് പറയുന്നത്. വാഹനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് കാർ തന്നെയാണ്. എല്ലാവരും ഒരു വാഹനം വാങ്ങണം എന്ന ഒരു തീരുമാനത്തിൽ എത്തുമ്പോൾ അത് ഏതാണ് എന്ന് ചിന്തിക്കുമ്പോൾ അതിൽ ആദ്യം വരുന്നത് കാർ തന്നെയാണ്. കാറിൽ യാത്ര ചെയ്യുന്നതാണ് എല്ലാവർക്കും ഇഷ്ടമുള്ള കാര്യം.

Car like flight
Car like flight

വ്യത്യസ്തമായ കാറുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ വാർത്ത ഏറെ കൗതുകകരമാണ്. അതുപോലെ രസകരവും. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരുപാട് വ്യത്യസ്തമായ സൗകര്യങ്ങളുള്ള ചില വണ്ടികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത്തരം വാഹനങ്ങൾക്ക് ഒക്കെ വലിയ വിലയും ആകുമെന്ന് ആദ്യമേ പറയണം. ഇത്തരം വാഹനങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നാണ്. സ്വിമിങ് പൂളിൽ ഒന്ന് കുളിക്കുവാൻ പലർക്കും ഇഷ്ടമുള്ള കാര്യമാണ്. മനസ്സ് ഒന്ന് റിഫ്രഷ് ആകുവാൻ ഇത് വളരെ നല്ലൊരു കാര്യമാണ്. എന്നാൽ അത് ഓടുന്ന ഒരു സിമ്മിംഗ് പൂൾ ആയാലോ……?

സഞ്ചരിക്കുന്ന സിമ്മിംഗ് പൂളിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരു വാഹനത്തിനുള്ളിൽ സിമ്മിംഗ് പൂൾ സജ്ജീകരിച്ചിരിക്കുന്നു. അതി മനോഹരമായ രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. ചൂടുവെള്ളവും തണുത്ത വെള്ളവും ഒക്കെ കിട്ടുന്ന രീതിയിൽ തന്നെ ആണ് ഇത്. എന്നാൽ ഇത് ഒരു കാർ ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ…? ഒരു കാർ തന്നെയാണ്, ഒരു കാർ എന്ന നിലയിലാണ് ഇത് സജീകരിച്ചിരിക്കുന്നത്. കാർ ആയി സഞ്ചരിക്കാൻ സാധിക്കും സ്വിമ്മിംഗ് പൂൾ ആയി കുളിക്കുവാനും സാധിക്കും. വേണമെങ്കിൽ വാഹനമായി ഉപയോഗിക്കുവാൻ സാധിക്കുന്ന ഒരു മനോഹരമായ വണ്ടിയാണ് ഇത്.വിദേശ രാജ്യത്താണ് ഇത് നിലവിൽ ഉള്ളത്.

ഉടനെ തന്നെ നമ്മുടെ നാട്ടിലേക്ക് ഇവയൊക്കെ വരാൻ പ്രതീക്ഷിക്കാം. ഇനി പറയാൻ പോകുന്നത് നമുക്ക് ഇഷ്ടമുള്ള രൂപത്തിലാക്കാൻ സാധിക്കുന്ന ഒരു കാറിനെ പറ്റിയാണ്. ഇതിൻറെ ബോഡി നമുക്ക് ഇഷ്ടമുള്ളത് പോലെ തിരിക്കുകയും വളക്കുകയും ഒക്കെ ചെയ്യാം. ഇപ്പോൾ നമുക്ക് ഒരു കുഞ്ഞൻ വണ്ടി ആക്കണമെങ്കിൽ അങ്ങനെയും ചെയ്യാം, അതല്ല വലിയ വാഹനം ആകണമെങ്കിൽ അങ്ങനെ ചെയ്യാം. ആ രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു വാഹനം തന്നെയാണ് ഇതും. ഇനി പറയാൻ പോകുന്നത് റോഡിൽ കൂടിയും കടലിനടിയിൽ കൂടിയും ഒരുപോലെ ഓടിക്കാൻ സാധിക്കുന്ന ഒരു വാഹനത്തിനെ പറ്റിയാണ്.

റോഡിലൂടെ ഇത് സാധാരണക്കാർ പോലെ ഓടുകയും കടലിൻറെ അടിയിൽ കൂടി അത്തരത്തിൽ ഒരു വാഹനത്തെ പോലെ ഓടുവാൻ സാധിക്കുന്ന ഒരു വണ്ടി തന്നെയാണ് ഇത്. വളരെ മനോഹരമായ രീതിയിൽ തന്നെ ഇത് ഉപയോഗിക്കുവാനും കഴിയുന്നതാണ്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തത ഉണർത്തുന്ന നിരവധി വാഹനങ്ങൾ. അവയെപ്പറ്റി എല്ലാം അറിയാം വിശദമായി തന്നെ. അവയെപ്പറ്റി ഒക്കെ വിശദമായി ചേർത്താണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.