ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള കണ്ടുപിടുത്തങ്ങള്‍.

അനുനിമിഷം സാങ്കേതിക വിദ്യ മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ പുതിയ കണ്ടുപിടിത്തങ്ങളും അനുനിമിഷം സംഭവിച്ചുകൊണ്ടിരിക്കുന്നത് ആണ്. നമുക്ക് ചുറ്റുമുള്ള ലോകം വളരുന്നത് നമ്മൾ അറിയുന്നുണ്ട്. ജീവിതം കൂടുതൽ സുഖകരമാക്കാം എന്ന രീതിയിലുള്ള ധാരാളം സാങ്കേതികവിദ്യകളും ഇപ്പോൾ നമുക്ക് അരികിലുണ്ട്. അത്തരത്തിലുള്ള ചില സാങ്കേതിക വിദ്യകളെ പറ്റിയും അത്തരത്തിലുള്ള ചില വസ്തുക്കളെ പറ്റിയും ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ ഏറെ രസകരവും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക.

Water treadmill and Samsung TV
Water treadmill and Samsung TV

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു ട്രെഡ്മിൽ വഴി ഓടുക എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. കാരണം നമ്മുടെ ശരീരത്തിന് ഭാരം കുറയ്ക്കുകയും നമുക്ക് നല്ലൊരു വ്യായാമം ലഭിക്കുകയും ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ വെള്ളത്തിനടിയിലെ ഒരു ട്രെഡ്മിൽ ഓട്ടം സങ്കൽപ്പിക്കാൻ കഴിയുന്നതാണോ…? എന്നാൽ അങ്ങനെയൊന്നുണ്ട്. ഇത് എങ്ങനെ സാധിക്കും എന്ന് ആരെങ്കിലും സംശയിക്കുന്നുണ്ട് എങ്കിൽ വിദേശരാജ്യങ്ങളിൽ ഒക്കെ ഇത്തരത്തിലുള്ള ട്രെഡ്മില്ലുകൾ ഉണ്ട്. വെള്ളത്തിന്റെ ഉള്ളിൽ നിന്നാണ് ട്രെഡ്മിൽ ഓടുന്നത്. വെള്ളം തണുപ്പ് മാത്രമായിരിക്കില്ല, ഇതിൽ ചൂടുവെള്ളം ലഭിക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്.

പൂർണമായും വ്യായാമം ഇങ്ങനെയൊരു ഉപകരണത്തിൽ സാധിക്കുമോ എന്ന് ചോദിച്ചാൽ സാധിക്കും എന്ന് തന്നെയാണ് ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ നമുക്ക് പൂർണമായും ഇത് സാധിക്കില്ല എന്ന് പറയുവാൻ സാധിക്കില്ല. വീടിനുള്ളിൽ ചെടികൾ വളർത്തുകയും ഇൻഡോർ പ്ലാൻസിനെ നന്നായിത്തന്നെ പരിപോഷിപ്പിക്കുകയും ചെയ്യുന്നവരാണ് മിക്ക ആളുകളും. എന്നാൽ പലപ്പോഴും ഇൻഡോർ പ്ലാൻസ് വീട്ടിനുള്ളിൽ വളർത്തുമ്പോൾ എല്ലാവരും സംശയിക്കുന്ന ഒരു കാര്യമാണ് ഇതിനുള്ളിൽ എത്രത്തോളം വെള്ളമൊഴിച്ച് കൊടുക്കണം എന്ന്, ഇതൊരു സംശയമായി നിൽക്കാറുള്ളത് ആണ്.

എന്നാൽ ഇനി യാതൊരു സംശയങ്ങളും ഇല്ല എന്ന് പറയുന്നതായിരിക്കും സത്യം. കാരണം എന്താണെന്ന് ചോദിച്ചാൽ ഒരു പുതിയ രീതിയിലുള്ള ഇൻഡോർ പ്ലാന്റിനുവേണ്ടിയുള്ള ചട്ടി ഉണ്ട്. അതിനുള്ളിൽ വെറുതെ ഒന്ന് പ്ലാന്റ് വെച്ച് കൊടുത്താൽ മാത്രം മതി. ചെടി വെച്ച് കൊടുക്കുമ്പോൾ തന്നെ ആവശ്യമുള്ള രീതിയിൽ വെള്ളവും വളവും എല്ലാം ലഭിക്കുന്ന രീതിയിലാണ് ഈ ചട്ടിയുടെ നിർമ്മാണം. അതുകൊണ്ടുതന്നെ വെറുതെ ചെടി ഒന്ന് വെച്ച് കൊടുത്താൽ മാത്രം മതി. പിന്നീട് വെള്ളം കൂടിയോ വളം കുറഞ്ഞോ എന്ന് ഒന്നും പേടിക്കേണ്ട കാര്യമില്ല. ചെടി നന്നായി വളരുന്നത് നമുക്ക് കാണുവാൻ സാധിക്കുന്നതാണ്.. ഇനി പറയാൻ പോകുന്നത് വ്യത്യസ്തമായ ഒരു വീലിനെ കുറിച്ചാണ്.

വ്യത്യസ്തത നിറഞ്ഞ ഈ വീലിന്റെ പ്രത്യേകത കേട്ടാൽ അത്ഭുതപ്പെട്ട് പോകും എന്നുള്ളത് ഉറപ്പാണ്. പലപ്പോഴും വണ്ടിയുടെ വീലുകൾ തേഞ്ഞു തുടങ്ങിയാൽ നമ്മൾ അത് ഉപേക്ഷിച്ചു പുതിയൊരു വീൽ വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ അതിനു പകരമായി പുതിയൊരു വീൽ ഇറങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഭാവിയിൽ വളരെയധികം സഹായകരമായിരിക്കും ഈ ഒരു വീൽ എന്ന് പറയാതിരിക്കാൻ വയ്യ. അത്രത്തോളം സഹായകരമായ ഒന്നാണ് ഇത്. ഈ വീൽ ഒരിക്കലും മാറേണ്ടി വരില്ല. ഇതിനുള്ളിൽ ഒരു സാങ്കേതിക വിദ്യ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വീൽ തേഞ്ഞു കഴിയുമ്പോൾ സ്വന്തമായി ചാർജ് ചെയ്യുകയാണ് ചെയ്യുന്നത്.

നമുക്ക് ഈ വീൽ വീണ്ടും ഉപയോഗിക്കുവാൻ സാധിക്കും ഇനിയുമുണ്ട് ഇത്തരത്തിൽ സാങ്കേതികവിദ്യയുടെ നിരവധി അറിവുകൾ. അവ എല്ലാം ഒരുമിച്ച് ചേർത്ത ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.