ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണം.

രുചിയേറിയ ഭക്ഷണം കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അല്ലെങ്കിൽ തന്നെ ഭക്ഷണം കഴിക്കുവാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്…..? വ്യത്യസ്ത തരത്തിലുള്ള ഭക്ഷണവും എല്ലാവർക്കും ഇഷ്ടപ്പെട്ടതാണ്.. ഈ ലോകത്തിൽ വച്ച് തന്നെ ഏറ്റവും വലിപ്പമേറിയ ചില ഭക്ഷണങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്..ഗിന്നസ് റെക്കോർഡ് വരെ നേടിയിട്ടുള്ള ചില ഭക്ഷണങ്ങളെ പറ്റിയുള്ള വിവരങ്ങളാണ് ഇന്നത്തെ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകം ഏറിയ വാർത്തയാണിത്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Largest Food
Largest Food

കേരളീയർക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആഹാരം തന്നെയാണ് ദോശ എന്ന് പറയുന്നത്. കേരളീയരുടെ ഭക്ഷണങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു സ്ഥാനം തന്നെ ദോശയ്ക്ക് ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദോശയുടെ നീളം എന്നുപറയുന്നത് 100 സെൻറീമീറ്റർ ആണ് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് കാണും, എന്നാൽ അങ്ങനെ ഒരു ദോശ ഉണ്ടാക്കിയിട്ടുണ്ട്, അത് റെക്കോർഡിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ ദോശ കണ്ടാൽ ഒന്ന് അത്ഭുതപ്പെട്ടുപോകും എന്നുള്ളത് ഉറപ്പാണ്. ഇനി പറയാൻ പോകുന്നത് ലോകത്തിൽ വച്ച് ഏറ്റവും ഭാരം കൂടിയ പിസയെ പറ്റിയാണ്. പിസ കഴിക്കുവാൻ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്.

എന്നാൽ വലിയ പീസ ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്. അതായത് ഒരേ സമയം തന്നെ ഒരു പീസ കഴിക്കുന്ന അത്രയും വയറു നിറയും 1000 ആളുകൾക്ക് ഇതിന്റെ ഏറ്റവും ചെറിയ ഒരു പീസ് കഴിച്ചാൽ. അപ്പോൾ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ എത്രത്തോളം ഉണ്ടായിരിക്കും എന്ന്. ഇതും റെക്കോർഡിൽ ഇടംനേടിയിട്ടുണ്ട്. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയതിനുശേഷം ഈ പിസാ പിന്നീട് വിൽക്കാൻ വെച്ചിരുന്നില്ല,അവിടെ കൂടിയവർക്ക് ഇത് കുറിച്ച് സൗജന്യമായി നൽകുകയായിരുന്നു ചെയ്തിരുന്നത്. ഇനി പറയാൻ പോകുന്നത് എല്ലാവർക്കും പ്രിയപ്പെട്ട ഐസ്ക്രീമിനെ പറ്റിയും കേക്കിനെ പറ്റിയും ആണ്. ഇത് രണ്ടും ഗിന്നസ് റെക്കോർഡിൽ ഇടം നേടിയതാണ്. ഇതിൽ ഏറ്റവും പ്രത്യേകമായി എടുത്തുപറയേണ്ടത് കേക്കിനെ പറ്റിയാണ്.

അതിമനോഹരമായ രീതിയിലായിരുന്നു ഈ കേക്ക് ഉണ്ടാക്കുന്നത്. ഇതിന്റെ നിർമ്മാണത്തിൽ ഏറ്റവും ചിലവേറിയത് ഇതിന്റെ ബട്ടറിന് വേണ്ടി ആയിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ കേക്കും അവിടെ കൂടിയിരുന്ന ആളുകൾക്ക് സൗജന്യമായി നൽകുകയായിരുന്നു. ഗിന്നസ് റെക്കോർഡിൽ ഇടം നേടിയതിനുശേഷം ഐസ്ക്രീമിന്റെ കാര്യവും അങ്ങനെതന്നെയായിരുന്നു. പക്ഷേ ഐസ്ക്രീം ഒരുപാട് സമയം വെക്കുവാൻ സാധിക്കുമായിരുന്നില്ല ഐസ്ക്രീം അലിഞ്ഞു പോകുമല്ലോ. ഇനി പറയാൻ പോകുന്നതും കേരളീയരുടെ പ്രിയപ്പെട്ട ഒരു ഭക്ഷണത്തിനെ പറ്റിയാണ്. സമൂസ. ലോകത്തിൽ വച്ച് ഏറ്റവും വലിയ സമൂസ ഉണ്ടാക്കിയും റെക്കോർഡ് നേടിയിട്ടുണ്ട്.

ഇതൊക്കെ കാണേണ്ടത് തന്നെയാണ്. അതുപോലെതന്നെ എല്ലാവർക്കും ഇഷ്ടപ്പെട്ട റൊട്ടി ഉണ്ടാക്കിയതും 50 സെൻറീമീറ്റർ ആണ്. 50 സെൻറീമീറ്റർ റോട്ടിയോ എന്ന് ഓർത്ത് അത്ഭുതപ്പെടേണ്ട കാര്യമില്ല. ഇതൊക്കെ ചിലർ പരീക്ഷിച്ച് ലോകറെക്കോർഡ് വരെ ഇട്ട കാര്യങ്ങളാണ്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില ആഹാരങ്ങൾ ഒക്കെ. അത് കാണുകതന്നെ വേണം. അതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവർക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത് . ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല.