ലോകത്തിലെ ഏറ്റവും അതിശയകരമായ ഷൂസുകൾ

ചില ആളുകൾക്ക് എല്ലാ കാര്യത്തിലും എന്തെങ്കിലുമൊക്കെ വ്യത്യസ്തത വേണം. അത് വേഷത്തിൽ ആണെങ്കിലും നമ്മൾ ഉപയോഗിക്കുന്ന പാദരക്ഷകളിൽ ആണ് എങ്കിൽ പോലും. കാരണം അവർ എപ്പോഴും എന്തെങ്കിലുമൊക്കെ ഒരു വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ്. അത്തരത്തില് വ്യത്യസ്തമായവ ഇഷ്ടപ്പെടുന്ന കുറച്ച് ആളുകൾക്ക് വേണ്ടിയുള്ള ഒരു പോസ്റ്റാണിത്. വ്യത്യസ്തത ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒന്ന് തന്നെ വ്യത്യസ്തമായ ഷൂസുകൾ. അവയെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇത്തരം ഷൂസുകളെ പറ്റി ഒരു പക്ഷേ പലരും അറിഞ്ഞിട്ട് പോലും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവയെ പറ്റി അറിയാം.

Stunning Shoes
Stunning Shoes

ഏറെ കൗതുകകരവും രസകരവുമായ വാർത്ത ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വ്യത്യസ്തമായ ചില ഷൂസുകളെ പറ്റി ആണ് പറയാൻ പോകുന്നത്. വളരെയധികം വ്യത്യസ്തത ഉണർത്തുന്ന ചില ഷൂസുകൾ. പുൽമൈതാനത്തിൽ ഇട്ടു കൊണ്ടുനടക്കുന്ന ഷൂസുകൾ ചിലപ്പോൾ നമ്മൾ സാധാരണ ഉപയോഗിക്കുന്നതായിരിക്കും. എന്നാൽ പുല്ല് കൊണ്ടുള്ള ഷൂസിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ…..? എന്നാൽ പുല്ല് കൊണ്ട് നിർമ്മിച്ച ഒരു ഷൂസ് ഉണ്ട്. Nyka എന്ന കമ്പനിയാണ് പുല്ലുകൾ കൊണ്ടുള്ള രീതിയിൽ ഉള്ള ഈ മനോഹരമായ ഷൂസ് നിർമ്മിച്ചിരിക്കുന്നത്. പെട്ടെന്ന് കാണുമ്പോൾ ഇതൊരു പുല്ല് തകിടി അല്ല എന്ന് ആർക്കും തോന്നുകയില്ല.

അത്രയ്ക്ക് മനോഹരമായ രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. തീർത്തും പുല്ലുകൊണ്ട് നിർമ്മിച്ചിരിക്കുന്നത് പോലെ. ഇതിൽ nyka യുടെ ഒരു ബ്രാൻഡ് നെയിം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇല്ലെന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ ഇത് യഥാർത്ഥത്തിലുള്ള പുല്ലാണ് എന്ന് തെറ്റിദ്ധരിച്ച് പോയേനെ. ഒരു നീരാളി കാലിൽ മുറുക്കി പിടിക്കുകയാണെങ്കിൽ എന്തായിരിക്കും തോന്നുക. ആ അവസ്ഥയെ പറ്റി ഒന്ന് ആലോചിക്കാൻ പോലും സാധിക്കുന്നില്ല അല്ലേ…..? നീരാളി കാലിൽ പിടിക്കുന്നത് പോലെയുള്ള രീതിയിൽ ഒരു ഉള്ള ഒരു ഷൂ ഉണ്ട്. അത് കാണുമ്പോൾ നമ്മൾ തീർച്ചയായും ഞെട്ടിപ്പോകും എന്നുള്ളത് ഉറപ്പാണ്.

കാരണം ഒരു നീരാളി അല്ല ഇത് എന്ന് കണ്ടാൽ തോന്നുക പോലുമില്ല. 20000 രൂപയാണ് ഇതിന് വില. ഇപ്പോൾ ഇതൊന്നും കണ്ടാൽ കൊള്ളാം എന്ന് തോന്നുന്നുണ്ടോ….? എന്നാൽ ഇത് വിപണിയിൽ ഇറങ്ങിയിട്ടില്ല. ഇതൊരു മ്യൂസിയത്തിൽ കാഴ്ചയ്ക്ക് വേണ്ടി മാത്രം വെച്ചിരിക്കുകയാണ്. ഉടനെ തന്നെ ഇതും വിപണിയിലിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. പെൺകുട്ടികളെയും കുട്ടികളെയും സംബന്ധിച്ചെടുത്തോളം പ്രിയപ്പെട്ട ഒന്നാണ് ടെഡി ബിയർ എന്നുപറയുന്നത്. ചെറിയ പെൺകുട്ടികളുടെ മുറിയിലൊരു ടെഡി ബിയർ എങ്കിലും ഉണ്ടാകും. ടെഡി ബിയർ രൂപത്തിലുള്ള ഒരു ഷൂസ് നിർമ്മിച്ചു. അങ്ങനെയൊരു ഷൂസ് നിർമ്മിച്ചിട്ട് അത് ചിലപ്പോൾ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയില്ലങ്കിലോ എന്നായിരുന്നു ആദ്യം വിചാരിച്ചിരുന്നത്.

അത് കൊണ്ട് തന്നെ വളരെ കുറച്ച് മാത്രമേ അങ്ങനെയുള്ള ഷൂസുകൾ നിർമിച്ചിരുന്നുള്ളു. എന്നാൽ ഇത് വിപണിയിലെത്തിയപ്പോൾ എല്ലാവരെയും ഞെട്ടിക്കുന്ന രീതിയിലുള്ള പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഈ ടെഡി ഷൂവുകൾക്ക് നിരവധി ആരാധകരായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇത് വീണ്ടും നിർമ്മിക്കുവാൻ ഇതിൻറെ കമ്പനി നിർബന്ധിതമായി. ഇപ്പോൾ വലിയ ആരാധകരുള്ള ഒരു ഷൂ ആയി കൈമാറിയിരിക്കുകയാണ്.

5000 രൂപയാണ് ഇതിന്റെ വില. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധിയായ ഷൂസുകൾ. വ്യത്യസ്തത ഉണർത്തുന്ന ഷുവുകളെ പറ്റി അറിയാം. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക.ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.