കടലില്‍ നിന്ന് കിട്ടിയ ഭീമന്‍ ജീവികള്‍.

കടലിനെ പറ്റി നമുക്ക് പ്രത്യേകിച്ച് ഒന്നും അറിയില്ല. നമ്മൾ പുറമേ കാണുന്നതുപോലെ ശാന്ത സ്വരൂപിണി അല്ല കടൽ എന്ന് നമുക്കറിയാം. അതിൻറെ ഉള്ളിൽ എന്തൊക്കെയുണ്ടെന്ന് നമുക്കറിയില്ല. കടലിന്റെ ആവാസവ്യവസ്ഥയിൽ നിരവധി ജീവികൾ താമസിക്കുന്നുണ്ട് എന്ന് ഒക്കെ അറിയാം. കടലിലെ ഏറ്റവും വലിയ ചില ജീവികളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകമുണർത്തുന്ന ഒരു അറിവാണ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കടലിലെ ഭീമാകാരമായ ജീവികളെ പറ്റി പറയുമ്പോൾ ആദ്യം പറയേണ്ടത് നീല തിമിംഗലത്തിനെ പറ്റി തന്നെയാണ്.

കരയിലും കടലിലും എല്ലാം ജീവിക്കുന്ന ഏറ്റവും വലിയ ജീവി ആണ് നീലത്തിമിംഗലം. ദിനോസറുകളേ ക്കാൾ വലുതാണ് ഇവയെന്ന് അറിയുവാൻ സാധിക്കുന്നത്. തിമിംഗലത്തെ പോലെ തന്നെ വേറെ കുറെ ജീവികളും തിമിംഗലത്തിന്റെ വംശത്തിൽ തന്നെയുള്ളവ കടലിൽ ജീവിക്കുന്നുണ്ട്. നമ്മളൊക്കെ പ്രതീക്ഷിക്കുന്നത് പോലെ തിമിംഗലം ഒരു മത്സ്യം അല്ല. അത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യവുമാണ്. തിമിംഗലം കടലിൽ മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂ എന്ന് മാത്രമേയുള്ളൂ. അതുപോലെതന്നെ കടലിൽ ജീവിക്കുന്ന മറ്റൊന്നാണ് ഭീമനായ ചില ജീവികൾ. മന്താ എന്നാണ് ഇവയെ വിളിക്കുന്നത്. വലിയ ചിറകുകളാണ് ഇവയുടെ പ്രേത്യകത. 30 അടി വരെയാണ് ഇവയുടെ ചിറകുകളുടെ ഏകദേശ നീളം എന്ന് പറയുന്നത്. അതുപോലെതന്നെ കടലിൽ ജീവിക്കുന്ന ഒരു ഇനമാണ് ജെല്ലിഫിഷ് എന്ന് പറയുന്നത്.

സിംഹത്തിന്റെ കടിയേക്കാൾ മോശമായ ഒരു കുത്ത് ആയിരിക്കും പലപ്പോഴും ഇതിൽനിന്ന് ലഭിക്കുക എന്നാണ് പറയുന്നത്. ഈ കൂറ്റൻ ജീവികൾ ലോകത്തിൽ വലിയ ജീവികളിൽ ഒന്നായി ആണ് കാണുന്നത്. ഏകദേശം 70 മുതൽ 150 വരെയാണ് ഇവയുടെ സ്ട്രെൻഡുകളിൽ അടങ്ങിയിരിക്കുന്നത്. അതുപോലെതന്നെ 120 അടിയോളം നീളം കാണുവാൻ സാധിക്കുന്നുണ്ട്. ഇനി പറയാൻ പോകുന്നത് ഒരു കടൽ സർപ്പത്തിനെ പറ്റിയാണ്. ലോകത്തിൽ തന്നെ ഏറ്റവും വലിയ അസ്ഥി മത്സ്യങ്ങളിൽ ഒന്നായി ആണ് ഇവ അറിയപ്പെടുന്നത്. 156 സെന്റിമീറ്റർ നീളമാണ് ഇവയ്ക്ക് ഉള്ളത്. ഇതുവരെ ഇതിലും നീളം ഉള്ളവയെ കണ്ടെത്തിയിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്.

അത് പോലെ ഒരു ചിലന്തി ഞണ്ടും ഉണ്ട്. ചിലന്തിയും അല്ല ഞണ്ടും എന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ ചിലന്തി ഞണ്ടിന് 12 അടിയിലധികം വീതിയുണ്ട്. കൂടാതെ തന്നെ ലോകത്തിലെ അറിയപ്പെടുന്ന ഏറ്റവും വലുതും ഇവ തന്നെയാണ്. കടലിൽ ഉള്ള മറ്റൊരു ജീവിയാണ് സൺസ് എന്ന് പറയുന്നത്. ഇതിന്റെ ഉയരം എന്നു പറയുന്നതും 10.2 അടി ഉയരമാണ്. ഇതും അപകടകാരിയായ ഒരു കടൽ ജീവി തന്നെയാണ്. അതുപോലെ തന്നെ മറ്റൊരു ജീവിയാണ് ഒക്ടോപസ് എന്ന് പറയുന്നത്. ഒക്ടോപസിന് 600 പൗണ്ടിൽ അധികം ഭാരമുള്ളത് ആണ്. ഇത് വളരെയധികം അപകടകാരിയായ ഒന്നുതന്നെയാണ്.

ഇനിയുമുണ്ട് കടലിലെ വ്യത്യസ്തമായ ചില ഭീമൻ ജീവികളെ പറ്റിയുള്ള അറിവ്. അതേപ്പറ്റി എല്ലാം വിശദമായി തന്നെ അറിയാം. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. ഏറെ കൗതുകകരം രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും.