ലോകത്തെ ഞെട്ടിച്ച വിമാനങ്ങള്‍.

വിമാനങ്ങൾ എന്നും നമുക്ക് ഒരു അത്ഭുതം തന്നെയാണ് സൃഷ്ടിക്കാറ് ഉള്ളത്. കുട്ടിക്കാലം മുതലേ നമ്മുടെ ഓർമ്മകളിൽ വിമാനങ്ങൾ നിറച്ച കൗതുകം ഒരു പ്രത്യേക തന്നെ ആകാംഷ ഉണ്ടാവും. വ്യത്യസ്തമായ ചില വിമാനങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇതിൻറെ നിർമ്മിതിയിലും പലതരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടാകും. അത്തരത്തിലുള്ള ചില വിഭാഗങ്ങളെ പറ്റിയുള്ള അറിവുകൾ ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ലംബമായി നിക്ഷേപിക്കാൻ കഴിയുന്ന ഒരു വിമാനം ഉണ്ടായിരുന്നു..

Flights are always a miracle for us.
Flights are always a miracle for us.

സോവിയറ്റ് ആയിരുന്നു ഈ വിമാനം രൂപകൽപ്പന ചെയ്തതായിരുന്നു. പക്ഷേ അതിന്റെ നിർമ്മാണം പൂർത്തിയാക്കാതെ പോവുകയായിരുന്നു. അതുപോലെ ചെരിഞ്ഞ ചിറകുള്ള ഒരു അഭിമാനമുണ്ട്. ഇന്ധനക്ഷമത മികച്ചത് എന്ന അടിസ്ഥാനത്തിൽ നാസ ആയിരുന്നു ഇത് നിർമ്മിച്ചിരുന്നത്. ഇത് പറക്കുന്നത് ചില അസ്വസ്ഥതകൾ ഒക്കെ കണ്ടിരുന്നു എന്നാണ് പറയുന്നത്. മറ്റൊരു വിമാനം ഉണ്ടായിരുന്നു. ഒരു പരന്ന രീതിയിലുള്ള വിമാനം ഉണ്ട്. ഇത് ആകാശത്തുകൂടി നീങ്ങുന്നത് കണ്ടാൽ മേഘങ്ങൾ പോവുകയാണ് എന്ന് അല്ലാതെ ആർക്കും പോകുന്നില്ല. വളരെയധികം വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ഇതിൻറെ നിർമ്മാണം. ഇത് ഒറ്റ നോട്ടത്തിൽ കണ്ടാൽ മേഘങ്ങൾ ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. അതുപോലെ സാമാന്തര ആകൃതിയിലും ഒരു വിമാനവും ഉണ്ട്.

ഇതെല്ലാം ചില പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടി നിർമിച്ചതാണ്. അതുപോലെ ഭീമാകാരമായ മറ്റൊരു വിമാനം ഉണ്ട്.. ഇത് കണ്ടാൽ ഒരു ഭീകര വസ്തുവിനെ പോലെയാണ് തോന്നുന്നത്. ഇതും പലകാര്യങ്ങൾക്കും വേണ്ടി നിർമ്മിച്ചിരിക്കുന്നത് ആണ്. ഇതിൽ കൂടുതലും നാസ നിർമ്മിച്ചത് തന്നെയാണ്. ചിലപ്പോൾ ഇതൊക്കെ കാണുമ്പോൾ ഒറ്റനോട്ടത്തിൽ വിമാനങ്ങളാണ് എന്ന് തോന്നുകയില്ല. വിമാനങ്ങള് എന്ന രീതിയിലായിരിക്കും ഇവയൊക്കെ പെട്ടെന്ന് കാണുമ്പോൾ തോന്നുന്നത്. കാരണം ഇവ നമ്മൾ കണ്ട് പരിചയിച്ചിട്ടുള്ള വിമാനങ്ങളുടെ രൂപം ആയിരിക്കില്ല. അതുപോലെ നമ്മൾ കണ്ടിട്ടുള്ള വിമാനങ്ങളെ പോലെ ആയിരിക്കില്ല ഇവയുടെ പ്രവർത്തനങ്ങൾ. ചിലരൊക്കെ വളരെ ഭാരമുള്ള വസ്തുക്കൾ കൊണ്ടുപോകുവാൻ ഉപയോഗിക്കുന്ന വലിയ വിമാനങ്ങൾ ഉണ്ട്. വിമാനങ്ങളെ തന്നെ കൊണ്ടു പോകുവാൻ ഉള്ള രീതിയിലും നിർമിച്ചിട്ടുണ്ട്.

ഒരു ഭീമാകാരമായ വലിയ വിമാനം നിർമിച്ചിട്ടുണ്ട് ഇതിനുള്ളിൽ വേണമെങ്കിൽ സ്വിമ്മിംഗ് പൂൾ വരെ സജ്ജീകരിക്കാം എന്നാണ് അറിയാൻ സാധിക്കുന്നത്. അത് പോലെ നമ്മുടെ മനോഹരമായ സ്റ്റീൽ കൊണ്ട് നിർമ്മിതമായ ഒരു വിമാനവും ഉണ്ട്. ഇത് കണ്ടാൽ ഒരു രാജകീയ പ്രൗഡ്ഢി ആണ് തോന്നുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. രാജകീയ പ്രൗഢിയിൽ ആണ് ഈ വിമാനം ഒരുങ്ങിയിരിക്കുന്നത്. സാധാരണ വിമാനങ്ങൾ നിന്നും വ്യത്യസ്തമാണ് ഇത്തരത്തിൽ ഉള്ളവ. അത്തരത്തിൽ വ്യത്യസ്തമായ ചില വിമാനങ്ങളെ പറ്റിയുള്ള അറിവാണ് ഇന്ന് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനു വേണ്ടിയാണ് ഇത് ഷെയർ ചെയ്യേണ്ടത്. വ്യത്യസ്തമായ വിമാനങ്ങളെ പറ്റി അറിയേണ്ടതും ഒരു മികച്ച അറിവ് തന്നെയാണല്ലോ