വിചിത്ര സ്വഭാവമുള്ള ജീവികള്‍

വ്യത്യസ്തമായ ചില ജീവികളുടെ കൗതുകകരമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചില ജീവികൾ കാണിക്കുന്ന കൗതുകകരമായ കാര്യങ്ങൾ കാണുമ്പോൾ നമ്മൾ ഒന്ന് ഞെട്ടി പോകും എന്നുള്ളത് ഉറപ്പാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് എന്ന് പരാമർശിക്കുന്നത്. ഒരു പ്രത്യേകതരം മത്സ്യം ഉണ്ട്. ഇതിനുള്ളിൽ ചില വിഷവും അടങ്ങിയിട്ടുണ്ട്. ഇതിന് വെള്ളം കുടിക്കുമ്പോൾ പോലും ബലൂണ് പോലെ ശരീരത്തെ വീർപ്പിക്കാൻ ഉള്ള ഒരു കഴിവുണ്ട്.

Some different creatures
Some different creatures

എന്നാൽ ഇതിൻറെ ഉള്ളിൽ അടങ്ങിയിരിക്കുന്ന വിഷം വളരെയധികം വലുതുമാണ്. എങ്കിലും ചില രാജ്യങ്ങളിൽ ഈ മത്സ്യത്തിനെ ആഹാരം ആയി ഉപയോഗിക്കുന്നുണ്ട് എന്നതാണ് അതിലും വിസ്മയകരമായ മറ്റൊരുകാര്യം. പക്ഷേ വെറുതെ ഒന്നും ഈ മത്സ്യത്തിനെ ആഹാരം ആക്കാൻ കഴിയില്ല. ഈ മത്സ്യം ആഹാരമാക്കാൻ ഉണ്ടാക്കുന്ന പാചകക്കാരന് ആ കാര്യത്തിൽ ലൈസൻസ് ഉണ്ടാവണം. അല്ലാത്തപക്ഷം ഈ മത്സ്യം ഹോട്ടലിൽ ഉപയോഗിക്കാൻ കഴിയില്ല. കാരണം അത്രത്തോളം വിഷമുള്ള ഒരു മത്സ്യം ആണിത്. അതുകൊണ്ട് തന്നെ ആ വിഷം പൂർണമായും നീക്കം ചെയ്യുവാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ ഈ മത്സ്യത്തിനെ വൃത്തിയാക്കി പാകം ചെയ്യുവാൻ സാധിക്കുകയുള്ളൂ. ലൈസൻസ് ഉള്ളവർക്ക് അല്ലാതെ ഈ മത്സ്യത്തിനെ പാകം ചെയ്യുവാൻ നൽകുകയുള്ളൂ.

അതുപോലെത്തന്നെ ഒരു പ്രത്യേകതരം പക്ഷി ഉണ്ട്. ഈ പക്ഷി തന്റെ ഇണയെ ആകർഷിക്കുന്നത് ഒരു വ്യത്യസ്തമായ രീതിയിലാണ്. മറ്റു പക്ഷികൾ ഇണയെ ആകർഷിക്കുന്നത് പോലെയല്ല. ഈ പക്ഷി സ്വന്തമായി ഒരു വീടുണ്ടാക്കുക ആണ്. അതിമനോഹരമായ രീതിയിൽ. ഒന്നോ രണ്ടോ ദിവസം കൊണ്ടല്ല ഈ പക്ഷി വീട് ഉണ്ടാക്കുന്നത്. ഏകദേശം രണ്ടോ മൂന്നോ മാസങ്ങൾ എടുത്താണ് ഈ സൗധം പണിയുന്നത്. പലനിറത്തിലുള്ള സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് പണിയുന്നത്. കണ്ടാൽ അതിമനോഹരമായി തോന്നുന്ന ഒരു കൂട് ആണ് കൂട്ടുന്നത്. ഈ പക്ഷിയുടെ വർഗ്ഗത്തിൽ തന്നെ ഉള്ള പെൺപക്ഷി അവിടേക്ക് വരികയാണെങ്കിൽ ഇണചേരുകയും പിന്നീട് അതിനെ ജീവിത സഖി ആക്കുകയും ചെയ്യും. എത്ര മനോഹരമാണ് ഈ പക്ഷിയുടെ ഇണചേരൽ രീതി. അതുപോലെ തന്നെ മറ്റൊരു പക്ഷിയുമുണ്ട്..

ഈ പക്ഷി ഇണയെ തേടുന്നത് ഡാൻസ് കളിച്ചു കൊണ്ടാണ്. ഇതിന്റെ ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ്. അതി മനോഹരമായി നൃത്തം ചെയ്യാൻ കഴിവുള്ള പക്ഷി കൂടിയാണിത്.നല്ല രീതിയിൽ തന്നെ നൃത്തം ചെയ്യും. എത്തുന്ന പക്ഷിയെ ഇണയാക്കുകയും ചെയ്യുകയാണ്. ഈ പക്ഷി ചെയ്യുന്നത് അത്ര മനോഹരമാണ്. ഇനിയുമുണ്ട് പക്ഷികളുടെ ഇത്തരത്തിലുള്ള കൗതുകം നിറയ്ക്കുന്ന ചില സ്വഭാവങ്ങൾ. അവ എല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല.അതിനുവേണ്ടിയാണ് ഇതൊന്ന് ഷെയർ ചെയ്യുന്നത്. നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങളുടെ അതിമനോഹരമായി പ്രത്യേകതകൾ നമ്മളറിയാതെ പോകാനും പാടില്ല.