നീല കണ്ണുള്ള ഈ പെണ്‍കുട്ടിക്ക് സംഭവിച്ചതെന്ത്. ദുരൂഹമായ ഇന്നും തെളിയിക്കാത്ത കഥ

പലപ്പോഴും പല അസാധാരണത നിറഞ്ഞ കഥകളും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിലുള്ള ചില കഥകൾ നമുക്ക് ഇഷ്ടമാണ് അറിയുന്നത്. അത്തരത്തിലുള്ള ഒരു കഥയെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം തന്നെ അസാധാരണത്വം നിറഞ്ഞ ഒരു കഥയാണിത്. അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ലോകത്തെ മുഴുവം ഞെട്ടിച്ച ഒരു കഥയായിരുന്നു ഇത്. ഒരു പെൺകുട്ടി മോഡലിംഗിൽ സജീവമാവുകയാണ്. ആ പെൺകുട്ടിക്ക് മോഡലിങ്ങിൽ വലിയ താൽപര്യമായിരുന്നു.

Mysterious and unproven story of girl
Mysterious and unproven story of girl

അതോടൊപ്പം തന്നെ പാവങ്ങളെ സഹായിക്കണമെന്ന മനസ്സും. ആ പെൺകുട്ടി ആ തീരുമാനത്തിൽ നിന്നുമാണ് ഈ മോഡലിംഗ് രംഗത്തേക്ക് എത്തുന്നത് തന്നെ. മോഡലിംഗ് രംഗത്ത് എത്തിയതിനു ശേഷം ഒരു പ്രമുഖ മാസികയുടെ കവർ ചിത്രത്തിനായി അവളെ അവർ വിളിക്കുക ആണ്. ഏതൊരു മോഡലിനെയും സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് അത്. അത്രത്തോളം പ്രമുഖമായ ഒരു മാഗസിന്റെ കവർ ഗേളായി വിളിക്കുക എന്ന് പറയുമ്പോൾ മോഡലിംഗ് തുടങ്ങുന്ന ഒരാളെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അവസരം ആണ്. അതുകൊണ്ട് ഈ പെൺകുട്ടിയും സമ്മതം പറയുകയായിരുന്നു.

നിരവധി ആളുകൾ സംശയിച്ച ഒരു കേസ് ആയിരുന്നു ഇത്. എന്നാൽ ഈ ഒരു ചിത്രത്തിൻറെ കവർ ഫോട്ടോയിൽ ഈ പെൺകുട്ടി വന്നതിനുശേഷം വളരെയധികം വിവാദങ്ങളും ഈ പെൺകുട്ടിയെ പിടിമുറുക്കി. വളരെ മോശമായ ചില അഭിപ്രായങ്ങൾ ആയിരുന്നു ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. ഈ പെൺകുട്ടി മാനസികമായ പല വേദനകൾക്കും കാരണമാവുകയും ചെയ്തു. വലിയ ഒരു മാഗസിൻ കവർ ഫോട്ടോയിൽ എത്തിയതിനുശേഷം മോശം വിവാദങ്ങൾ പിന്തുടർന്നത് ഈ പെൺകുട്ടിക്ക് വലിയ വേദനയായിരുന്നു സമ്മാനിച്ചിരുന്നത്. പഠനത്തിന് മിടുക്കിയായിരുന്നു ഈ പെൺകുട്ടി. എന്നാൽ ഒരു ദിവസം ഇവൾ ക്ലാസ് മുറിയിൽ തൂങ്ങി നിൽക്കുന്നതാണ് കൂട്ടുകാരി കണ്ടത്. വളരെയധികം വേദന നിറഞ്ഞ ഒരു സംഭവം.

നീലക്കണ്ണുള്ള പെൺകുട്ടി ഭൂമിയിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. എന്തായിരുന്നു അവൾക്ക് അത്രമേൽ ഒരു വേദന. പലരും പല സംശയങ്ങളും അവളുടെ മരണത്തിൽ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞു അവളുടെ കഴുത്തിൽ ഒരു പാട് കണ്ടുപിടിച്ചു. എന്നാൽ കോളേജ് അധികൃതർ അതിനു പറഞ്ഞ കാരണമായിരുന്നു അതിലും ആളുകളെ ഞെട്ടിപ്പിക്കുന്നത്. ആ പെൺകുട്ടിയുടെ ജനനസമയത്ത് ഉണ്ടായിരുന്ന പാടാണ് എന്നാണ് അവർ അവകാശപ്പെടുന്നത്. അച്ഛനും അമ്മയ്ക്കും അങ്ങനെ ഒരു പാട് അറിയില്ല എന്ന് അവർ പറഞ്ഞിരുന്നു. കോളേജിന്റെ സൽപേര് പോകാതിരിക്കാൻ വേണ്ടി അവർ കേസ് മാറ്റുക ആണെന്നായിരുന്നു അച്ഛനുമമ്മയും പറഞ്ഞിരുന്നത്.

അതുപോലെ ഈ പെൺകുട്ടിയുടെ മരണശേഷം ഈ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽ നിന്നും രണ്ടു പേരെ അൺ ഫോളോ ചെയ്തു. ഈ പെൺകുട്ടിയുടെ മരണശേഷം ആ ഇൻസ്റ്റാഗ്രാം ഉപയോഗിച്ചത് ആരാണ്….? അതിൽനിന്നും രണ്ടുപേരെ അൺ ഫോളോ ചെയ്ത് ആര് ..? ഈ രണ്ടു പേരിൽ ഒരാൾ ആണ് ആ പെൺകുട്ടിയുടെ മരണത്തിന് കാരണമായത്. മാത്രമല്ല ആ പെൺകുട്ടി സ്വന്തമായി മരിച്ചതല്ല എന്നും ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്. ആദ്യമായി ആ പെൺകുട്ടി മരിച്ചു നിൽക്കുന്നത് കണ്ടത് ആര് ആയിരുന്നു…? അങ്ങനെ സംശയങ്ങളുടെ ഒരു നിര തന്നെയാണ് അവശേഷിച്ചിരുന്നത്. അവസാനം സംശയങ്ങൾക്കെല്ലാം ഒരു പ്രതിവിധിയും ലഭിച്ചു.

എന്താണെന്നാണ് ഈ വീഡിയോയിൽ വിശദമായി പറയുന്നത്. എന്താണെന്ന് അറിയുവാനുള്ള ആകാംഷ ഉള്ളവർ ഈ വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുകയും ചെയ്യുക.