നമ്മുടെ സ്വന്തം ശരീരത്തെക്കുറിച്ചു നമുക്ക് അറിയാത്ത വിചിത്രമായ കാര്യങ്ങൾ.

നമ്മുടെ സ്വന്തം ശരീരത്തെ നമ്മൾ സംരക്ഷിക്കുക എന്ന് പറയുന്നത് വളരെ വലിയൊരു കാര്യമാണ്. നമ്മുടെ ശരീരത്തിന് വേണ്ടിയാണ് നമ്മുടെ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ശരീരത്തിന് ആരോഗ്യം ഇല്ലെങ്കിൽ പിന്നെ നമ്മൾ ചെയ്യുന്നത് എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആകും എന്നുള്ളത് ഉറപ്പാണ്. അതുകൊണ്ട് നമ്മുടെ ശരീരത്തെ പറ്റി നമ്മൾ പോലും ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് പറയാൻ പോകുന്നത്. ഏറെ രസകരവും കൗതുകകരമാണ് വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞ ഒന്നാണ് നമ്മുടെ ശരീരം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ചെറുത്തുനിൽപ്പ് നടത്തുവാനും അതിജീവനം നേടുവാനും എല്ലാമുള്ള കഴിവുള്ള ഒന്നുതന്നെയാണ് നമ്മുടെ ശരീരം. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയുവാൻ പോകുന്നത്. വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് എത്രത്തോളം ആവശ്യമുള്ള കാര്യമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അസുഖങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നത് പോലും വെള്ളം കുടിക്കുന്ന ശീലം ആയിരിക്കും എന്ന് ആണ് പറയുന്നത്.വെള്ളത്തേക്കാൾ എപ്പോഴും നല്ലത് നമ്മുടെ മൂത്രം ആണ് എന്നാണ് ഏറ്റവും മികച്ച ഒരു കാര്യം എന്നു പഠനങ്ങൾ പറയുന്നുണ്ട്. മൂത്രം പുറത്തേക്ക് വന്നതിനുശേഷമാണ് അത് മലിനമാകുന്നത്.

Ear
Ear

അല്ലാത്തപക്ഷം നമ്മുടെ ശരീരത്തിൽ നിന്നും ശുദ്ധീകരിച്ച് എടുക്കുവാൻ സാധിക്കണം. ഏറ്റവും നല്ല ഒരു കാര്യമാണ് മൂത്രം എന്ന് ചിലർ അവകാശപ്പെടുന്നുണ്ട്. ശുദ്ധ വെള്ളവും മറ്റും ഒരിടത്തും കിട്ടാത്ത ഒരു അവസ്ഥ വരികയാണെങ്കിൽ, അല്ലെങ്കിൽ ശുദ്ധജലം ലഭിക്കാതെ ഒരു സാഹചര്യം നമുക്ക് ഉണ്ടാവുകയാണെങ്കിൽ ആ സാഹചര്യത്തിൽ നമുക്ക് വേണമെങ്കിൽ നമ്മുടെ മൂത്രം ഉപയോഗിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ ഇതൊരു ശീലമാക്കാൻ നിൽക്കണ്ട. മൂത്രത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്നത് ഉപ്പുരസം ആണെന്ന് അറിയാമല്ലോ. അതുകൊണ്ടുതന്നെ അത് നമ്മുടെ ശരീരത്തിലെ വളരെ മോശമായി ബാധിക്കും എന്ന് പറയാം. മൊറാർജി ദേശായി ഒക്കെ സ്വന്തം മൂത്രം കുടിച്ചിട്ടുള്ള കഥകൾ അറിയാവുന്ന കാര്യം തന്നെയാണ്.

നമ്മൾ ഉറങ്ങുന്നത് നമ്മുടെ മുടിക്ക് അറിയാം എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും…? എന്നാൽ അത് കള്ളമല്ല കേട്ടോ…? നമ്മുടെ ഉറക്കത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് നമ്മുടെ മുടിക്ക് മനസ്സിലാക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നമ്മുടെ മുടിക്ക് മനസ്സിലാക്കുമേന്ന് ഒരു ദിവസം എത്രത്തോളം ദൈർഘ്യം ഉണ്ട് നമ്മുടെ ഉറക്കത്തിന് എന്ന് ഒക്കെ. ഇതൊക്കെ പഠനങ്ങൾ തെളിയിച്ച കാര്യം തന്നെയാണ്. അതുപോലെ നമ്മുടെ കൈകളുടെ ബലം എത്രത്തോളം ഉണ്ട്…? അതിൽ ചിലപ്പോഴെങ്കിലും നമ്മൾ വിചാരിക്കുന്നത് നമ്മുടെ ചെറുവിരൽ ഉണ്ടായിരിക്കില്ല എന്നാണ്. എന്നാൽ ചെറുവിരലും മോതിര വിരലും നമുക്ക് നഷ്ടം ആവുകയാണെങ്കിൽ നമ്മുടെ കൈകൾ ശരിക്ക് നമുക്ക് ഒന്ന് മടക്കാൻ പോലും സാധിക്കില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

അവരെയൊന്നും അത്ര നിസാരമായി തള്ളിക്കളയേണ്ടത് ഇല്ല എന്ന അർത്ഥം. ഇനിയുമുണ്ട് നമ്മുടെ ശരീരത്തെ പറ്റിയുള്ള കുറെ അറിയാകഥകൾ. അവയെല്ലാം കോർത്തിണക്കിയുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്തിക്കുവാൻ ശ്രദ്ധിക്കുക.