കണ്ണുകൊണ്ട് വിശ്വസിക്കാൻ കഴിയാത്ത ചില സംഭവങ്ങൾ.

ചില കാര്യങ്ങൾ നമ്മൾ എത്രയൊക്കെ കേട്ടാലും കണ്ടാൽ മാത്രമേ വിശ്വസിക്കുകയുള്ളൂ. അത് മനുഷ്യന്റെ ഒരു സ്വഭാവമാണ്. എത്രയൊക്കെ ആളുകൾ പറഞ്ഞാലും കണ്ടു മാത്രമേ ചില കാര്യങ്ങൾ വിശ്വസിക്കുകയുള്ളൂ. അത്തരത്തിലുള്ള ചില കാണുന്ന കാഴ്ചകളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവുമാണ് വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ നാട്ടിലെ പോസ്റ്റുകളിൽ ഒക്കെ ചില കാക്കകൾ ചത്തിരിക്കുന്നത് നമ്മൾ കാണാറുണ്ട്. എപ്പോഴും ഉണ്ടായിരിക്കും അങ്ങനെ ചത്തിരിക്കുന്ന ചില പക്ഷികൾ.

Some events that could not be believed with the naked eye
Some events that could not be believed with the naked eye

അമേരിക്കയിൽ ഇങ്ങനെ പക്ഷികൾ ചത്ത് ഇരിക്കാൻ അവർ സമ്മതിക്കില്ല. അതിനു വേണ്ടി അവർ ചെയ്യുന്ന ഒരു കാര്യമുണ്ട്. വളരെയധികം നന്മനിറഞ്ഞ ഒരു പ്രവർത്തിയാണ്. ഇലക്ട്രിക് ലൈനിൽ നിരവധി പക്ഷികൾ വരുന്നതുകൊണ്ടുതന്നെ ഇവർ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഈ പക്ഷികളെ അതിൽ നിന്നും പുറത്തുവിടുന്നത്. അങ്ങനെ വന്ന പക്ഷികൾ നിരവധി ആയി മരിച്ചു തുടങ്ങിയപ്പോൾ ഇവർ തന്നെ കണ്ടെത്തി ഒരു നിയമമാണിത്. അങ്ങനെ പക്ഷികൾ വന്നിരിക്കുമ്പോൾ അപകടം ഉണ്ടാകാതിരിക്കാൻ വേണ്ടി ഇവർ ഹെലികോപ്റ്ററിൽ വന്ന് അവരെ രക്ഷിച്ചു വിടുകയാണ് ചെയ്യുന്നത്. വളരെയധികം മികച്ച പ്രവർത്തി തന്നെയാണ് ഇത് എന്ന് പറയാതിരിക്കാൻ വയ്യ.

പക്ഷികളെ രക്ഷിക്കുന്നതിനു വേണ്ടി മാത്രം ഹെലികോപ്റ്ററിൽ എത്തുന്ന ചില ആളുകളും ഉണ്ട്. ഇതൊക്കെ വളരെയധികം അഭിനന്ദനം ഉണർത്തുന്ന വാർത്തകൾ തന്നെയാണ്. നായകളെ സംബന്ധിച്ചെടുത്തോളം അവർ മനുഷ്യർ പഠിപ്പിച്ചുകൊടുക്കുന്ന എന്താണെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ പഠിച്ച് എടുക്കുന്നവരാണ്. അങ്ങനെ ഒരു ഗുണവും നായകൾക്ക് കാണാൻ സാധിക്കുന്നുണ്ട്. തട്ടായി അടുക്കിവെച്ചിരിക്കുന്ന ചില ബോർഡുകൾ താഴെ വീഴാതെ തന്നെ വളരെ ശ്രദ്ധയോടെ എടുക്കുന്ന ഒരു നായകുട്ടിയാണ് കാണുവാൻ സാധിക്കുന്നത്. ഏറെനാളത്തെ പരിശീലനത്തിനുശേഷം ആയിരിക്കാം ഒരു പക്ഷേ അതിന് ഈ ഒരു കഴിവ് ലഭിച്ചിട്ട് ഉണ്ടാവുക.

എന്താണെങ്കിലും ഈ ഒരു കാര്യം വളരെയധികം മനോഹരമായി ചെയ്യുവാൻ കഴിയുന്നുണ്ട്. കാണുന്നവർക്കും ഇത് മനോഹാരിത നിറയ്ക്കുന്ന ഒരു കാഴ്ച തന്നെയാണ്. പലപ്പോഴും നമ്മൾ ഒരു ഡൈവിംഗ് കാണുമ്പോൾ ഞെട്ടി പോകുന്നത് സ്വാഭാവികമായ കാര്യമാണ്. ചെയ്യുന്നവർ വളരെയധികം ധൈര്യമുള്ളവർ ആയിരിക്കും. പക്ഷേ കണ്ടുനിൽക്കുന്നവർക്ക് അത് വല്ലാത്ത ഒരു കാഴ്ച തന്നെയാണ്. ഒരുപക്ഷേ അത് കാണുമ്പോൾ പെട്ടന്ന് നമുക്ക് നെഞ്ചിടിപ്പ് കൂടുന്നതുപോലെ തോന്നിയേക്കാം. കാരണം അത്രത്തോളം അപകടം നിറഞ്ഞ ഒന്ന് തന്നെയാണ് ഡൈവിങ് എന്ന് പറയുന്നത്. വിമാനത്തിന്റെ അകത്തുനിന്നും അന്തരീക്ഷത്തിലേക്ക് ചാടുക എന്ന് പറയുമ്പോൾ അത് കണ്ടുനിൽക്കുന്നവർക്ക് അത്ര സുഖമുള്ള കാഴ്ചയല്ല.

ഒരുപക്ഷേ അനുഭവിക്കുമ്പോൾ ഒരു പ്രത്യേകതരം അനുഭവം തന്നെ ആയിരിക്കാം. കാണുമ്പോൾ അത് ഭയപ്പെടുത്തുന്നത് തന്നെയാണ്. അത്തരത്തിൽ ഒരു കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ ചില കാഴ്ചകൾ. അവ എല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകാൻ പാടില്ല. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്.