ശാസ്ത്രജ്ഞർക്ക്‌ പോലും വിശദീകരിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ

ശാസ്ത്രജ്ഞർ പോലെ അത്ഭുതപ്പെട്ടുപോയ ചില കാര്യങ്ങൾ. അവർക്കുപോലും പരിഹാരം കണ്ടുപിടിക്കുവാൻ സാധിക്കാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. അത്തരത്തിലുള്ള ചില സംഭവങ്ങൾ ഈ ലോകത്ത് നടന്നിട്ടുണ്ട്. എല്ലാ കാര്യങ്ങളും എല്ലാവർക്കും മനസ്സിലാക്കുവാൻ സാധിക്കില്ലല്ലോ. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റി അറിയേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലുള്ള ചില രസകരമായ കാര്യങ്ങൾ ഉൾപ്പെട്ടതാണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Strange events that even scientists can not explain
Strange events that even scientists can not explain

ഒരിക്കൽ ഒരു സ്ഥലത്തുനിന്നും കുറേ മേഘങ്ങൾ ആകാശത്തുനിന്നും താഴേക്ക് പതിക്കുന്ന ഒരു കാഴ്ചയായിരുന്നു കണ്ടത്. മേഘങ്ങൾ ആകാശത്ത് നിന്ന് വീഴുക മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഈ പതിച്ച മേഘങ്ങൾ ഒക്കെ വീണ്ടും ഉയരുന്നതും കാണുവാൻ സാധിച്ചിരുന്നു. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് അവിടെയുള്ളവർ വളരെയധികം ശ്രദ്ധിച്ചു. പക്ഷേ ഇതിന് ഇപ്പോഴും ഒരു മറുപടി ലഭിച്ചിട്ടില്ല എന്നതാണ് സത്യം. പല ശാസ്ത്രജ്ഞരും മുട്ടുമടക്കിയ ഒരു കാര്യം കൂടി ആയിരുന്നു ഇത്. എന്താണ് ഇതിന് കാരണം എന്ന് ഇപ്പോഴും അവ്യക്തമായി നിൽക്കുകയാണ്. പിന്നീട് സോഷ്യൽ മീഡിയയിലും മറ്റും വളരെയധികം പ്രചാരം നേടിയ ഒരു വാർത്തയെപ്പറ്റി ആണ് പറയുന്നത്.

പലരും അറിഞ്ഞിട്ടുള്ള ഒരു വാർത്ത. ഒരു വിദേശരാജ്യത്ത് ആകാശത്ത് പലതരത്തിലുള്ള കെട്ടിടങ്ങൾ കാണപ്പെട്ടിരുന്നു. അന്യഗ്രഹമാണെന്ന് പോലും ആളുകൾ സംശയിച്ചുപോയ ഒരു അവസ്ഥ. വലിയ മാളുകളും സിനിമാ തീയേറ്ററുകളും വരെ ആകാശത്തെ കണ്ടുവെന്നാണ് ആളുകൾ അവകാശപ്പെടുന്നത്. ഒരുപറ്റമാളുകൾ ഒരുമിച്ച് ഈ വസ്തുത സമ്മതിച്ചു തരുന്നുണ്ട്. ശാസ്ത്രജ്ഞർ പറയുന്നത് ഇത് ചിലർക്ക് തോന്നിയത് ആയിരിക്കാം എന്നാണ്. ഒരാൾക്ക് തോന്നുന്ന കാര്യം അംഗീകരിച്ചുകൊടുക്കാം എന്നാൽ ഒരു പറ്റം ആളുകൾക്ക് ഒരു പോലെ തോന്നുമൊ എന്നാണ് അവർ ചോദിക്കുന്നത്. ഇതിൻറെ യഥാർത്ഥ കാരണവും ഇതുവരെ മനസ്സിലാക്കുവാൻ സാധിച്ചിട്ടില്ല. വളരെ പെട്ടെന്ന് തന്നെ ഈ ഒരു കാഴ്ച മാഞ്ഞുപോവുകയും ചെയ്തു എന്ന് അനുഭവസ്ഥർ പറയുന്നത്.

ഏകദേശം 15 മിനിറ്റുകൾ മാത്രമേ ആ കാഴ്ച നിന്നുള്ളു. അതിനുശേഷം അത് മാഞ്ഞു പോവുകയും ചെയ്തു. അത് കൊണ്ട് ആരൊക്കെയോ ചിത്രങ്ങളും വീഡിയോകളും ആകുകയും ചെയ്തിരുന്നു. വളരെയധികം പ്രചാരം നേടുകയും ചെയ്ത ഒരു സംഭവമായിരുന്നു. പെട്ടെന്ന് ഒരാൾ റോഡിലേക്ക് വന്നപ്പോൾ അവിടെ കുറേ പൂച്ചകൾ നിൽക്കുന്നത് കണ്ടു. അതും കറുത്ത പൂച്ചകൾ. എന്താണ് പെട്ടെന്ന് പൂച്ചകൾ ഈ റോഡ് കൈവശം ആക്കിയിരിക്കുന്നത് എന്ന് ആളുകൾ സംശയിച്ചിരുന്നു. ഒന്നും രണ്ടും പൂച്ചകൾ അല്ല എന്നോർക്കണം. നിരവധി കറുത്ത പൂച്ചകൾ. എന്തായിരുന്നു അവിടെ സംഭവിച്ചത് എന്നത് ഇപ്പോഴും ആളുകൾക്ക് മനസ്സിലാവാത്ത ഒരു സംശയം ആയി തന്നെ നിൽക്കുക ആണ്.

അതുപോലെതന്നെ ഒരു സ്ഥലത്ത് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ നിരവധി പക്ഷികൾ ചത്ത് റോഡിൽ കിടക്കുന്നതാണ് കണ്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നും ഇപ്പോഴും മനസ്സിലാക്കുവാൻ ആളുകൾക്ക് സാധിച്ചിട്ടില്ല. ഇനിയുമുണ്ട് ഇത്തരത്തിൽ ഉത്തരം ലഭിക്കാതിരുന്ന ചില കാര്യങ്ങളൊക്കെ. ശാസ്ത്രജ്ഞരെ ഇപ്പോഴും ഞെട്ടിച്ച ചില സംഭവങ്ങൾ. അവ എല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.