ഇവിടെ കയറുന്നവര്‍ പിന്നെ മരണത്തെ പേടിക്കില്ല.

പലപ്പോഴും പല വിചിത്ര സംഭവങ്ങളും നമ്മളെ ഞെട്ടിപ്പിക്കാറുണ്ട്. ചില സ്ഥലങ്ങൾ കാണുമ്പോൾ ഇത് വിചിത്രത നിറഞ്ഞതാണ് എന്ന് നമ്മൾ ചിന്തിക്കാറുണ്ട്. അത്തരത്തിലുള്ള ചില സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവും അതിനോട് ഒപ്പം സാഹസികതയും നിറഞ്ഞത് ആണ് ഈ പോസ്റ്റ്. അതുകൊണ്ടുതന്നെ ഈ പോസ്റ്റ്‌ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം സാഹസികത നിറഞ്ഞ കാര്യങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ്‌ എത്തിക്കുക.

Too scary steps
Too scary steps

വെറുതെ ഒരു പോസ്റ്റ് അല്ല ഇത്. വളരെയധികം പേടിപ്പിക്കുന്ന പടികളെ പറ്റി ആണ് പറയാൻ പോകുന്നത്. ഇത്തരം പണികളൊക്കെ ഈ ലോകത്തിൽ ഉണ്ടോയെന്ന് തന്നെ നമ്മൾ ചിന്തിച്ചു പോകുന്ന തരത്തിലുള്ള ചില പടികളെ പറ്റി. ലോകത്തിലെ ഏറ്റവും ഭീതി നിറയ്ക്കുന്ന പടികളെ പറ്റി ആണ് പറയാൻ പോകുന്നത്. വളരെയധികം അപകടസാധ്യത കൂടിയതുമായ ഒരു പടികൾ ആണ് ശ്രീലങ്കയിൽ ഉള്ളത്. അതിൽ ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള പടികൾ ഉള്ളത്. കുത്തനെയുള്ള പടിക്കെട്ടുകൾ ആണ് ഇവിടെ. ഈ പടികളിൽ വളരെയധികം ഈർപ്പം ഉണ്ട് എന്ന് ആണ് അറിയുവാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ മഴക്കാലത്ത് ഇവിടേക്ക് പോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

ഇനി ഈ പടികൾ കയറി മുകളിലേക്ക് പോവുകയാണെങ്കിൽ അതിമനോഹരമായ ഒരു കോട്ട കാണുവാൻ സാധിക്കുന്നുണ്ട്. വളരെയധികം ഈർപ്പം നിലനിൽക്കുന്ന പടികൾ ആയതുകൊണ്ട് തന്നെ ഈ കോട്ടയ്ക്ക് മുകളിലേക്ക് ചെന്നതിനുശേഷം മഴ പെയ്യുകയാണ് എങ്കിൽ താഴെ വരരുത് എന്ന് കർശന നിർദ്ദേശം നൽകാറുണ്ട്. നിരവധി ആളുകൾക്ക് ജീവൻ വരെ നഷ്ടമായിട്ടുണ്ട് ഇവിടെനിന്നും എന്ന് ആണ് അറിയുവാൻ സാധിച്ചിരിക്കുന്നത്. എന്നാൽ ഈ പടികൾ എല്ലാം കയറി മുകളിലെ കോട്ടയിൽ എത്തിയാൽ അവിടെ നിന്ന് കാണുന്ന ദൃശ്യം വളരെയധികം മനോഹാരിത നിറയ്ക്കുന്നതാണ് എന്നാണ് അനുഭവസ്ഥർ പറയുന്നത്.

വെറുതെ ദൃശ്യം കാണാൻ വേണ്ടി അല്ല പലരും അവിടെ പോകുന്നത്. ഇവിടെയെത്തുന്ന പലരുടെയും ഉദ്ദേശം ഈ പടികൾ കയറി അതിനു മുകളിലേക്ക് എത്തുക എന്നത് തന്നെയാണ്. സാഹസികത ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. അതുപോലെതന്നെ മധ്യപ്രദേശിലും ഉണ്ട് ഇത്തരത്തിൽ കുത്തനെയുള്ള പടികൾ. അതിമനോഹരമായ ഒരു കോട്ട ആണ്. ഇവിടെയുള്ള പടികൾ എല്ലാം ഇരുമ്പു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മഴയുടെ സാന്നിധ്യവും ഈർപ്പവും ഇവിടെയും കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെയധികം അപകടം നിറഞ്ഞ നിലയിലാണ് ഇത് ഉള്ളത്.

ആസാമിലും ഉണ്ട് കുറച്ച് പടികൾ. ഇവയും അപകടം നിറഞ്ഞ കുത്തനെയുള്ള പടികൾ ആണ്. ഇടയ്ക്ക് ആണെങ്കിൽ ഒരു കൈവരി പോലുമില്ല എന്ന പ്രത്യേകതയുമുണ്ട്. നിരവധി ആളുകളാണ് ഇവിടെ വന്ന് മരണപ്പെടുന്നത് എന്നാണ് അറിയുന്നത്. പക്ഷേ ഇവിടെ വരുന്ന ആളുകളുടെ എണ്ണത്തിന് യാതൊരു കുറവും ഇല്ല എന്ന് പറയുവാൻ സാധിക്കും. എത്രത്തോളം ആളുകൾ സാഹസികതകൾ ഇഷ്ടപ്പെടുന്നുണ്ടോ എന്നുപോലും ചിന്തിച്ചു പോകുന്ന രീതിയിലാണ് ഓരോ വർഷവും ഇവിടെ ആളുകൾ വരുന്നത്. ഇനിയുമുണ്ട് അപകടം നിറയ്ക്കുന്ന കുത്തനെയുള്ള ചില പടികൾ. അവയെ പറ്റിയൊക്കെ വിശദമായി തന്നെ അറിയാം. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.