2000 KG 7500 ലിറ്റര്‍ പാല്‍. വേറിട്ട കന്നുകാലി ഇനങ്ങൾ.

മൃഗങ്ങൾ പറ്റി അറിയുന്നത് എല്ലാവർക്കും താല്പര്യം ഉള്ള കാര്യം തന്നെയാണ്. മൃഗങ്ങളെ പറ്റിയുള്ള ഒരു അറിവാണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം തന്നെ മനോഹരവുമാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. മൃഗങ്ങളെ പറ്റി പറയുമ്പോൾ ആദ്യം തന്നെ മനസ്സിൽ വരുന്ന ഒരു മൃഗം പശു ആയിരിക്കും. അതിൽ വ്യത്യസ്തമായ ചില പശുവിനെയും പോത്തിനെയും ഒക്കെ പറ്റിയാണ് എന്ന് പറയുവാൻ പോകുന്നത്. നമുക്ക് അറിയാത്ത വ്യത്യസ്തമായ ചില ഇനങ്ങളെ പറ്റി.

2000 KG Cow
2000 KG Cow

അവയിലൊന്നാണ് ഗിർ പശു. ഗിർ ബ്രീഡ് പശു എന്നുപറയുന്ന ഈ ഇനം പശു എരുമ ഇനങ്ങളിൽ ഉണ്ട്. ഇത് വളരെയധികം മികച്ച രീതിയിൽ പാല് നൽകുന്ന ഒരു ഇനമാണ് എന്ന് പറയുന്നത്. ഈ ഇനം കൂടുതലായും പാല് ഉത്പാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ ആണ് നിൽക്കുന്നത്. ഇന്ത്യയിലെ മികച്ച പാലുൽപാദനത്തിൽ ഉള്ളവയാണ് ഇവ. ഗിർ കന്നുകാലികളെ ഗുജറാത്തിലെ തെക്കൻ കത്തിയവാറിൽ നിന്നാണ് ഉത്ഭവിക്കുന്നത്.. രാജസ്ഥാനിലും ഇവയെ കാണുവാൻ സാധിക്കുന്നുണ്ട്. ഇവയുടെ കൊമ്പുകളിലാണ് പ്രത്യേകതയുള്ളത്. വളരെയധികം പ്രത്യേകതയോടെയാണ് ഇവയുടെ കൊമ്പുകൾ കാണുന്നത്. ഒരു അർദ്ധ ചന്ദ്ര രൂപമാണ് ഇവയുടെ കൊമ്പുകൾ നൽകുന്നത്. 1200 മുതൽ 1800 കിലോഗ്രാം വരെയാണ് ഇവയുടെ പാലിൻറെ അളവ്.

അടുത്തത് പാകിസ്ഥാനിലുള്ള ഒരു കന്നുകാലി വർഗ്ഗമാണ്. ഈ ഇനം വളരെയധികം പാലുത്പാദനം നടത്തുന്നവയാണ്. 1400 മുതൽ 2500 കിലോഗ്രാം വരെയാണ് ഇവയുടെ പാലുല്പാദനം. ചുവന്ന സിന്ധി പശുക്കളാണ്. 1100 മുതൽ 2600 കിലോഗ്രാം വരെയാണ് ഇവയുടെ പാലുല്പന്ന ഉൽപാദനം ആയി വരുന്നത് എന്ന് അറിയുന്നത്. ഇനി പറയുന്ന ഒരു വർഗ്ഗം പ്രേത്യക ഇനത്തിൽ ഉള്ളത് ആണ് . രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളിലാണ് ഇവ കാണുന്നത്. വളരെയധികം പാലുല്പാദിപ്പിക്കുന്ന ഒരു വർഗ്ഗമാണ്. കർണാടകയിലെ കൃഷ്ണനദിയുടെ മണ്ണിൽ നിന്നും ഉള്ള ഒരു പ്രത്യേക ഇനം കന്നുകാലികളും ഉണ്ട്. ഇവയ്ക്ക് വളരെയധികം വലുപ്പം ആണുള്ളത്.

ഇവയും വളരെയധികം പാൽ ഉള്ളവയാണ്. ഇവയെ പോലെ ഇനിയുമുണ്ട് നിരവധി കന്നുകാലികൾ. അവയുടെയെല്ലാം വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ മറ്റുള്ളവരിലേക്കും കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു മൃഗം ഒരുപക്ഷേ പശു തന്നെയായിരിക്കും.

അതുകൊണ്ട് തന്നെ പശുവിനെ പറ്റി നമ്മൾ കൂടുതലായി അറിയേണ്ടത് അത്യാവശ്യമാണ്. പശുവിന്റെ എല്ലാം വിവരങ്ങളും ഉൾക്കൊള്ളിച്ചാണ്‌ ഈ പോസ്റ്റിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോകത്ത് ഏതൊക്കെ ഇനം പശുക്കൾ ഉണ്ട് എന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്ന തരത്തിലുള്ള ഒരു അറിവാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അത് പോലെ തന്നെ ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. അതിനായി പോസ്റ്റ്‌ ഷെയർ ചെയ്യാം.