ആഡംബര കപ്പലിലെ ഭക്ഷണശാല.

24 മണിക്കൂറും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു അടുക്കള ഉണ്ടാവുമൊ…? അത് എവിടെയാണെന്ന് അറിയുമോ…? നടുക്കടലിൽ തന്നെ, ആഡംബര കപ്പലുകളിലെ അതിമനോഹരമായ അടുക്കളയെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇവിടെയുള്ള സജ്ജീകരണങ്ങളെ പറ്റി ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.

Restaurant Kitchen On Luxury Ship
Restaurant Kitchen On Luxury Ship

ആഡംബര കപ്പലുകൾ എപ്പോഴും അവരുടെ പണത്തിൻറെ കൂടുതൽ മൂല്യം എടുത്തു കാണിക്കുന്നവയാണ്. ആഡംബരത്തിന് ഒട്ടും പിന്നിലല്ല ഇവർ. ആഡംബരത്തിന്റെ ഒരു പര്യായമായി തന്നെയാണ് പലരും ആഡംബര കപ്പലുകൾ കാണുന്നത്. എന്തൊക്കെ സജ്ജീകരണങ്ങൾ അതിനുള്ളിൽ ചെയ്യാമോ ആ സജ്ജീകരണങ്ങൾ എല്ലാം ചെയ്യുവാൻ അവർ ഒരുക്കം ആയിരിക്കും. എന്നാൽ ആഡംബര കപ്പലിൽ അധികമാരും ചർച്ച ചെയ്യാത്ത ഒരു ഭാഗമാണ് ആഡംബര കപ്പലുകൾക്ക് ഉള്ളിലെ അടുക്കളയെ പറ്റി. വളരെയധികം പ്രവർത്തനസജ്ജമായ ഒരു ഭാഗമാണ് ആഡംബര കപ്പലുകൾക്ക് ഉള്ളിലെ അടുക്കളകൾ എന്ന് പറയുന്നത്. 24 മണിക്കൂറും ഇത് പ്രവർത്തിക്കുന്നുണ്ട്. അതിഥികൾക്ക് ഇഷ്ട്ടമുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനു വേണ്ടി ഏകദേശം ഏഴു കോടി രൂപയാണ് ഒരു മാസം ഒരു ആഡംബര കപ്പലിലെ അടുക്കളയ്ക്ക് വേണ്ടി ചിലവഴിക്കുന്നത് എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കാൻ സാധിക്കും….?

എന്നാൽ അത്‌ ഒരു സത്യമാണ്. ആഡംബര കപ്പലിലെ അടുക്കളകളയിൽ ഉണ്ടാക്കുന്ന സാധനങ്ങൾ എപ്പോഴും മുന്തിയ ഭക്ഷണങ്ങൾ തന്നെയായിരിക്കും. ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള ഭക്ഷണങ്ങളാണ് അവർ ചെയ്ത വെക്കാറുള്ളത്. കടലിനുള്ളിൽ ആയതുകൊണ്ടുതന്നെ പെട്ടെന്ന് ഒരു സാധനവും അവർക്ക് വാങ്ങുവാൻ സാധിക്കില്ല. അതിനാൽ കൂടുതൽ ഭക്ഷണം ഇവർ ശേഖരിക്കും. 7 പൗണ്ടോളം ഐസ്ക്രീമുകൾ ആണ് ഒരു ആഡംബര കപ്പലിൽ ശേഖരിച്ച് വെച്ചിരിക്കുന്നത്. ഓരോ അതിഥികൾക്കും നൽകുവാൻ വേണ്ടി ഇറച്ചിയും മീനും എല്ലാം സംഭരിച്ച് തന്നെയാണ് വെക്കാറുള്ളത്. അതോടൊപ്പം എല്ലാം അറിഞ്ഞ് മികച്ച കുറേ ഷെഫുമാരും ഉണ്ടാകും. അവരുടെ കീഴിൽ ഒരു 250 പാചകക്കാരും ചേർന്നാണ് ഈ ആഡംബര കപ്പലിൽ അധികാരികൾക്ക് വേണ്ട ഇഷ്ട വിഭവങ്ങൾ ഒരുക്കുന്നത്. ഓരോ ഷെഫിനും ഷിഫ്റ്റ്‌ ജോലികൾ ആണ്.

രാവിലെ 8 മണി മുതൽ 2 മണി വരെയാണ് ആദ്യത്തെ ഷിഫ്റ്റ്. വൈകിട്ട് 5 മണി മുതൽ 10 മണി വരെയാണ് അടുത്ത ഷിഫ്റ്റ്. ഇവിടെ ജോലി ചെയ്യുന്ന ഷെഫുമാർക്ക് ലഭിക്കുന്ന ശമ്പളവും ആകർഷകമാണ്.. അതുകൊണ്ട് ആഡംബര കപ്പലുകളിലെ ജോലി ലഭിക്കുന്നതിന് വേണ്ടി മാത്രം ആഗ്രഹിക്കുന്ന ഷെഫുമാരും ഉണ്ട്. ലോകത്തിലെ തന്നെ മികച്ച ഷെഫുമാർ മാത്രമേ ആഡംബര കപ്പലുകളിൽ ജോലിക്കായി എത്തുകയും ചെയ്യാറുള്ളൂ. കാരണം ഏറെ രുചികരമായ ഭക്ഷണം ആണ്. എപ്പോഴും അതിഥികൾ ആഗ്രഹിക്കുന്നത് അവർക്ക് ഇഷ്ടമുള്ള രീതിയിൽ പാകം ചെയ്ത് കഴിക്കാൻ ഉള്ള താൽപര്യം ആണ്. ഏറ്റവും മികച്ച ഒരു പാചകക്കാരന് വേണം. അവർ പറയുന്നതും മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഇവരുടെ ജോലി.

അതുകൊണ്ടുതന്നെ പലപ്പോഴും ആഹാരത്തിനുള്ള സാധനങ്ങൾ കയ്യിൽ കരുതുകയും ചെയ്യും. അതുകൊണ്ട് എല്ലാ സാധനങ്ങളും ഇവർ ഇവിടെ സംഭരിക്കുന്നത്.