തായ്ലന്‍ഡിലെ ആ ഗുഹയില്‍ സംബവിച്ചതെന്ത്. പോകാന്‍ പാടില്ലാതിടത്ത് പോയപ്പോള്‍ സംഭവിച്ചത്.

എവിടെയെങ്കിലും പോകരുത് എന്നുപറഞ്ഞാൽ അവിടേക്ക് തന്നെ ആദ്യം പോകുന്നവരാണ് മനുഷ്യൻ. അത് മനുഷ്യരുടെ സ്വാഭാവികമായ ഒരു സ്വഭാവമാണ്. അത്തരത്തിൽ ചില ആളുകൾക്ക് സംഭവിച്ച അപകടങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.തായ്‌ലാൻഡിലേക്ക് ഒരു യാത്ര പോയതായിരുന്നു ഒരു കുടുംബം. അവർ സന്തോഷത്തിനു വേണ്ടി ആയിരുന്നു തായ്‌ലൻഡിൽ എത്തിയിരുന്നത്.

What happened in that cave in Thailand
What happened in that cave in Thailand

അവിടെ എത്തിയതിനു ശേഷം അവർ അവരുടെ അവധിക്കാലം മനോഹരമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിനുശേഷമാണ് പ്രശ്നങ്ങളുണ്ടാകുന്നത്. അവിടെയുള്ള ഒരു സ്ഥലത്തേക്ക് പോകരുതെന്ന് വിലക്കുണ്ടായിരുന്നു. ഇവർക്ക് ആണെങ്കിൽ അവിടെ പോകണം എന്ന് വല്ലാത്ത ഒരു ആഗ്രഹവും. അവിടെയുണ്ടായിരുന്ന ഗൈഡിനെ ഇവർ ഇത് അറിയിക്കുകയും ചെയ്തു. അവിടേക്ക് പോകണമെങ്കിൽ പ്രത്യേകമായ അനുമതി വേണമെന്ന് ഇവർ പറഞ്ഞു. അങ്ങനെ അവർ പ്രത്യേകമായ അനുമതി നേടി. ഗൈഡിന് ഇത് ഒപ്പിട്ടു കൊടുക്കുകയും ചെയ്തു. അത് കഴിഞ്ഞ് ആ സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. വളരെയധികം അപകടങ്ങൾ ആയിരുന്നു ഇവരെ കാത്തിരിക്കുന്നത് എന്ന് അപ്പോഴും അവർ അറിഞ്ഞിരുന്നില്ല.

ഇവരോടൊപ്പം 10 വയസ്സുള്ള ഒരു കുട്ടിയും, ഗൈഡും ഇവരുടെ മാതാപിതാക്കളും ഒക്കെ ഉണ്ടായിരുന്നു. ഈ ദമ്പതികൾ അവിടേക്ക് ചെല്ലുമ്പോൾ അവരെ കാത്തിരുന്നത് വലിയ അപകടങ്ങൾ ആയിരുന്നു.. അവിടെ ഓരോ സ്ഥലങ്ങളും ഇവർ മനോഹരമായതുകൊണ്ടുതന്നെ കണ്ടു. അങ്ങനെ കൊണ്ടിരുന്നപ്പോഴാണ് പെട്ടന്ന് എന്തോ ഒന്ന് കുത്തിയൊലിച്ചു വരുന്നതുപോലെയാണ് ഇവർക്ക് തോന്നിയത്. ഒരിക്കൽ കൂടി അവർ ശ്രദ്ധിച്ചപ്പോൾ അത് വെള്ളത്തിൻറെ ശബ്ദമാണ് എന്ന് അവർക്ക് മനസ്സിലായി. എങ്കിലും ഒന്ന് രക്ഷപെടുവാൻ പോലും അവർക്ക് അവസരം നൽകാതെയായിരുന്നു കുത്തിയൊലിച്ചു വന്ന വെള്ളം ഇവരെ മുഴുവനായി സ്വന്തമാക്കിയത്. അവർക്ക് ഒന്ന് ചിന്തിക്കുവാൻ സാധിക്കാത്ത രീതിയിൽ ആയിരുന്നു അത്.

ഒരിക്കലും അങ്ങനെ ഒരു അപകടം അവർ പ്രതീക്ഷിച്ചിരുന്നില്ല. ഇവരോടൊപ്പം ഉണ്ടായിരുന്ന 10 വയസ്സുള്ള കുഞ്ഞിനെ പോലും വെള്ളം കൊണ്ടുപോവുകയായിരുന്നു. ഒരിക്കലും പോകരുത് എന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് പോകാനുള്ള ഇവരുടെ ത്വര ആയിരുന്നു ഇത്രയും വലിയൊരു അപകടത്തിലേക്ക് ഇവരെ കൊണ്ടുചെന്നെത്തിച്ചത്.ക്ഷണിച്ചു വരുത്തിയ മരണം എന്ന് പറഞ്ഞാലും തെറ്റില്ല. ഇനിയുമുണ്ട് ഈ കഥയെ പറ്റി അറിയുവാൻ നിരവധി കാര്യങ്ങൾ. ഈ കഥ വിശദമായി തന്നെ പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം ആകാംക്ഷ നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. നമ്മൾ രസകരമായി കരുതുന്ന ചില സംഭവങ്ങൾ നമുക്ക് വലിയ അപകടങ്ങൾ ആയിരിക്കും നൽകുന്നത്. ഒരു സ്ഥലത്തേക്ക് പോകരുത് എന്ന് ആരെങ്കിലും നിർദ്ദേശിച്ചിട്ടുണ്ട് എങ്കിൽ തീർച്ചയായും അവിടേക്കുള്ള സഞ്ചാരം ഒഴിവാക്കുക തന്നെയാണ് വേണ്ടത്..അത് മൂലം ഇവർക്ക് നഷ്ടമായത് സ്വന്തം ജീവിതം തന്നെയാണ്. ചെയ്യരുത് എന്ന് പറയുന്നത് ചെയ്യുമ്പോൾ ഇത്തരം അനുഭവങ്ങൾ ഒരു ഗുണപാഠം ആകുവാൻ ശ്രമിക്കുക.