ആളുകളെ പണക്കാരനാക്കുന്ന കല്ലുകൾ.

പെട്ടെന്നൊരു സുപ്രഭാതത്തിൽ പണക്കാരനാവാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്…? അങ്ങനെ ആരും ഉണ്ടായിരിക്കില്ല. പലപ്പോഴും ചെറുപ്പകാലങ്ങളിൽ കണ്ടിട്ടുള്ള സ്വപ്നങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടായിരിക്കുകയും ചെയ്യും. പെട്ടെന്ന് കോടീശ്വരൻ ആയിരുന്നെങ്കിലെന്ന്. തീർച്ചയായും പലരുടെയും ആഗ്രഹങ്ങളിൽ ഒന്നുതന്നെയായിരിക്കും. 65 ദശലക്ഷം പഴക്കമുള്ള ഒരു കല്ല് നമ്മുടെ മുറ്റത്തുനിന്നും കിട്ടുകയാണ് അല്ലെങ്കിൽ നമ്മൾ എന്തെങ്കിലും കൃഷിക്കുവേണ്ടി നമ്മുടെ പറമ്പ് കിളയ്ക്കുന്ന സമയത്ത് നമുക്ക് ലഭിക്കുകയാണ് എങ്കിലോ…? അങ്ങനെയാണെങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ.

Stones that make people rich
Stones that make people rich

അത്‌ നമ്മെ സന്തോഷത്തിന്റെ കൊടുമുടിയിൽ കൊണ്ടുചെന്നെത്തിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല എന്ന് തോന്നുന്നു. തീർച്ചയായും അത് വളരെ സന്തോഷം നിറയ്ക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും. അത്തരത്തിൽ ഒരാളെ കോടീശ്വരൻ ആക്കിയത് ഇത്തരത്തിലൊരു കല്ലായിരുന്നു.ഈ കല്ലിൻറെ വില എന്നുവച്ചാൽ 800 കോടി രൂപയായിരുന്നു. വെറുമൊരു കല്ലിന് ഇത്രയും കോടി രൂപ കിട്ടുമോ എന്ന് ചോദിച്ചാൽ നമ്മൾ അറിയാതെ പോകുന്ന പല രഹസ്യങ്ങളും ഉള്ളവയായിരിക്കും ചില കല്ലുകൾ ഒക്കെ. വർഷങ്ങളുടെ പഴക്കമുള്ളവെയിൽ ഒളിഞ്ഞുകിടക്കുന്ന ചരിത്രങ്ങളും സംസ്കാരങ്ങളും ഒക്കെ ആയിരിക്കാം..

അത്തരത്തിലുള്ള ചില വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഇന്നത്തെ പോസ്റ്റ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. എപ്പോഴും കല്ലുകളിൽ കൂടുതൽ മൂല്യമുള്ള വസ്തുവായി നമ്മൾ കാണുന്നത് ഡയമണ്ട് ആണ്. ലോകത്തിലെ ഏറ്റവും വിലകൂടിയത് ഡയമണ്ട് ആണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ ഡയമണ്ടിനേക്കാൾ വിലകൂടിയ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇവയുടെ വില പലപ്പോഴും നമ്മെ ഞെട്ടിപ്പിക്കുന്നത് ആണ്. അതുപോലെ ഒച്ചിന്റെ ആകൃതിയിലുള്ള ഒരു കല്ലുണ്ട്. ഇതിൻറെ വില എന്നു പറയുന്നത് 900 കോടി ആണെന്ന് അറിയുവാൻ സാധിക്കുന്നതും.

നമ്മൾ വളരെയധികം പണക്കാരനാകാൻ കഴിവുള്ള ഒരു കല്ലാണ് ഇതൊക്കെ. പലസ്ഥലങ്ങളിലും കണ്ടെത്തിയിട്ടും ഉള്ളതാണ്. അതുപോലെ കടലിനടിയിൽ ആണ് മറ്റൊരു മനോഹരമായ വിലയുള്ള കല്ലു ഉള്ളതും. പലരും കണ്ടെത്തിയിട്ടുള്ളത് തന്നെയാണ് ഇത്. ചുവന്ന നിറത്തിലുള്ള ഡയമണ്ടിനെ പറ്റി ആണ്.ഇതിനെ കുറിച്ച് എത്ര പേര് കേട്ടിട്ടുണ്ടാകും. എന്നാൽ ചുവന്ന നിറത്തിലും അതിമനോഹരമായ ഒരു ഡയമണ്ട് ഉണ്ട്. ഈ ഡയമണ്ടിന്റെ വില എന്നു പറയുന്നത് നമ്മളെ ഞെട്ടിപ്പിക്കുന്നതാണ്. ആയിരം കോടി രൂപയാണ് ഇതിന് ഉള്ളതെന്നാണ് അറിയുവാൻ സാധിക്കുന്നത്. ഇതിനും ആവശ്യക്കാർ നിരവധിയാണ്.

ഇതിന് ഒരു ഗ്രാമിന് തന്നെ ഒരു ലക്ഷം രൂപയാണ് എന്നും അറിയുവാൻ സാധിക്കുന്നു. ഒരു കുഞ്ഞു ബാറ്ററി വെച്ചാൽ എത്രത്തോളം ഉണ്ടാകും. റിമോട്ടിൽ ഒക്കെ ഇടുന്ന ആ ബാറ്ററിയുടെ അത്രയുമേ സത്യത്തിൽ ഭാരം ഉണ്ടാവുകയുള്ളൂ.എന്നാൽ ഇതിൻറെ ഒരു ഗ്രാമിന് ഒരു ലക്ഷം രൂപയാണ് എന്ന് പറയുമ്പോൾ ഒന്നു ചിന്തിച്ചുനോക്കൂ. ഇത് എത്രത്തോളം വിലയുള്ള ഒരു വസ്തുവാണെന്ന്. അതുപോലെ ഒരു പ്രത്യേക മരത്തിൻറെ പശയിൽ നിന്നും ഒരു വിലകൂടിയ സാധനം കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു മര പശയിൽ നിന്നാണ് കണ്ടെത്തിയത് എന്ന് പറയുന്നതാണ്. ഏറ്റവും അവിശ്വസനീയമായ ഒരു അറിവ് ആണ്. എന്നാൽ ഇത് സത്യമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇതിനെപ്പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ വേണ്ടി ഇതൊന്നും ഷെയർ ചെയ്യുകയാണ് വേണ്ടത്.