ഭൂമിയിലെ ബുദ്ധിയുള്ള ജീവികൾ.

മനുഷ്യർക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. ബുദ്ധിയുള്ളത് മനുഷ്യർക്ക് മാത്രമാണെന്ന്. എന്നാൽ അത്തരം തെറ്റിദ്ധാരണകൾ എല്ലാം തിരുത്തി എഴുതിയ ചില മൃഗങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. പക്ഷികൾക്കും മൃഗങ്ങൾക്കും ഒക്കെ ബുദ്ധിയുണ്ട്. അത്തരത്തിലുള്ള മൃഗങ്ങളെ പറ്റി ആണ് സംസാരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഭൂമിയിലുള്ള പക്ഷികളിൽ ഏറ്റവും കൂടുതൽ ബുദ്ധിയുള്ളവ കാക്കകൾ ആണ് എന്നാണ് പറയുന്നത്.

Intelligent creatures.
Intelligent creatures.

എപ്പോഴും അപകടം വരുന്നത് മുൻകൂട്ടി കാണുന്നവരാണ് കാക്കകൾ എന്നും പറയാറുണ്ട്. അങ്ങനെയാണ് അവ പലപ്പോഴും ശബ്ദങ്ങൾ ഉണ്ടാക്കുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കാക്കകൾക്ക് ബുദ്ധി ഉണ്ട് എന്നതിന് വേറെ പ്രത്യേകിച്ച് ഉദാഹരണങ്ങൾ ഒന്നും വേണ്ട. വെള്ളം കുടിക്കാൻ വേണ്ടി കല്ലിട്ട് വെള്ളം ഉയർത്തിയ കാക്കയുടെ കഥ നമ്മളെല്ലാം ചെറുപ്പകാലത്ത് കേട്ടിട്ടുള്ളതാണല്ലോ. അതിൽ നിന്നു തന്നെ നമുക്ക് അറിയാം കാക്കകൾക്ക് നല്ല ബുദ്ധി ഉണ്ടെന്ന്. ഒരു പ്രത്യേകതരം നായകൾ ഉണ്ട്. ഇവയ്ക്ക് വല്ലാത്ത കഴിവുകൾ ആണുള്ളത്. ഒരു അടച്ചിട്ട മുറി തുറക്കുവാനും ആ മുറി തുറന്ന് ഇറങ്ങുവാനും ഒക്കെ ഇവയ്ക്ക് കഴിവുണ്ട്. അതുപോലെ എന്തെങ്കിലും ഒരു അപകടം വരികയാണെങ്കിൽ എങ്ങനെയാണ് അതിനെ പ്രതിരോധിക്കേണ്ടത് എന്നും ഇവയ്ക്ക് മനസ്സിലാകും.

പ്രത്യേക ട്രെയിനിങ്ങുകൾ ഒന്നും ഇല്ലാതെയാണ് ഇവ ഇത് മനസ്സിലാക്കുന്നത്. അതിന്റെ അർത്ഥം ഇവ വളരെയധികം ബുദ്ധിയുള്ള മൃഗങ്ങളാണ് എന്നതാണ്. മറ്റൊരു മൃഗം ഉണ്ട്. ഇവ ആണെങ്കിൽ പരിചയമില്ലാത്ത ഭക്ഷണം ഒന്നും കഴിക്കില്ല. പലപ്പോഴും അറിയാത്ത ഭക്ഷണങ്ങൾ ആണ് മൃഗങ്ങൾക്ക് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു കഴിവ് ഈ മൃഗങ്ങൾക്ക് വളരെ കൂടുതലാണ്. ചുമ്മ കണ്ടതൊന്നും വാരിവലിച്ച് കഴിക്കുന്ന സ്വഭാവമില്ലാത്ത മൃഗങ്ങളാണ് ഇവ എന്ന് പറഞ്ഞാലും തെറ്റില്ല. അത്തരത്തിൽ മനോഹരമായ ബുദ്ധിയുള്ള ജീവികൾ ആണ് ഇവ. ഇവയും ബുദ്ധിയുള്ളവർ മൃഗങ്ങളുടെ കൂട്ടത്തിലുണ്ട്.

ഇനി പറയാൻ പോകുന്നത് എലികളെ പറ്റിയാണ്. എലികളുടെ ഓർമശക്തി വളരെ വലുതാണെന്ന് അറിയുവാൻ സാധിക്കുന്നത്. പലപ്പോഴും ലക്ഷ്യസ്ഥാനത്തേക്ക് എലികൾ വളരെ പെട്ടന്ന് എത്താറുണ്ട്. അത്‌ ഇവയുടെ ഈ ഒരു കഴിവുകൊണ്ടാണ്. എവിടെയെങ്കിലും ഒരു ആഹാര പദാർത്ഥം ഇവ കാണുകയാണെങ്കിൽ അത് ഓർത്തു വെയ്ക്കും. എത്ര ദിവസം കഴിഞ്ഞാലും അവരുടെ മനസ്സിൽ അതു ഉണ്ടായിരിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുപോലെതന്നെ പഠനങ്ങൾ കണ്ടുപിടിക്കുന്ന മറ്റൊരു വസ്തുതയാണ് ഒരിക്കൽ എലികൾ കണ്ടു പിടിച്ച വഴികൾ പിന്നീടൊരിക്കലും അവർ മറക്കില്ല എന്നുള്ളത് ആണ്.

എപ്പോഴും അവരുടെ ഓർമ്മയിൽ തന്നെ ഇത് അവശേഷിക്കും. ബുദ്ധിയുള്ള ജീവികളുടെ കൂട്ടത്തിൽ എലികൾ ഉണ്ടെന്നു പറയാം. ഇനി പറയാൻ പോകുന്നത് ചിമ്പാൻസികളെ പറ്റിയാണ്. ചിമ്പാൻസികൾക്ക് പ്രത്യേക കഴിവുണ്ടെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യനോട് ഏറ്റവും കൂടുതൽ സാമ്യമുള്ളവയാണ് ചിമ്പാൻസികൾ വീഡിയോ ഗെയിം കളിക്കാനും അനുകരിക്കാനും എല്ലാം ഇവയ്ക്കു സാധിക്കും എന്ന് അറിയുവാൻ സാധിക്കുന്നത്. വളരെയധികം മികച്ച ബുദ്ധിയുള്ള ജീവികൾ ആണ് ഇവയെന്നും അറിയുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ മൃഗങ്ങളുടെ ബുദ്ധി വിളിച്ചു കാണിക്കുന്ന ചില കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കി ഒരു പോസ്റ്റ് ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.