പ്രാങ്ക് ചെയ്ത പണി വാങ്ങിക്കൂട്ടിയ ആളുകൾ.

പലപ്പോഴും തമാശകളും പറ്റികല്ലുകളും ഒക്കെ രസകരമായി തോന്നാറുണ്ട്, എങ്കിലും ചിലപ്പോഴെങ്കിലും അവയൊക്കെ നൽകുന്നത് വലിയ വേദനകളാണ്. ചിലപ്പോൾ നമ്മൾ രസകരമായി കരുതുന്ന പല കാര്യങ്ങളും നമുക്ക് സമ്മാനിക്കുന്നത് ഓർമ്മകളും വേദനകളും ആയിരിക്കും. അത്തരത്തിൽ പലർക്കും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്തിട്ടുണ്ടാകാം. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടത് ആയ വിവരം. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

April Fool Cross
April Fool Cross

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. തമാശകളും രസകരമായ കാര്യങ്ങളൊക്കെ ചെയ്യുന്നത് എപ്പോഴും നല്ലതു തന്നെയാണ്. പക്ഷേ എന്തും അമിതമായാൽ അത് വിഷമാണ്. അത്തരത്തിൽ ഉണ്ടായ ചില അനുഭവങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ടിവി ഷോകളിൽ നമ്മൾ കണ്ടിട്ടുണ്ട് ആളുകളെ പറ്റിക്കുന്ന ചില രീതികൾ. പലപ്പോഴും അവരെ പ്രാങ്ക് ആക്കുന്നത് ആയിരിക്കും. എന്നാൽ പലപ്പോഴും ചിലർക്കെങ്കിലും അത് വിഷമകരം ആയി മാറാറുണ്ട്. മറ്റുള്ളവർക്ക് മുൻപിൽ നമ്മളെ കോമാളികൾ ആക്കി നിർത്തി ഒരു പരിപാടി അവതരിപ്പിക്കുന്നത് ഒരിക്കലും ശരിയല്ല എന്നതാണ് പറയേണ്ടത്.

അത്തരത്തിലൊരു ആർ ജെ ചെയ്ത കാര്യത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. വിദേശരാജ്യത്ത് ആയിരുന്നു ഇത് സംഭവിച്ചത്. അവിടെയുണ്ടായിരുന്ന ശുദ്ധജലത്തിൽ ഒരു മൂലകം അടങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇവർ ആളുകളെ പറ്റിച്ചിരുന്നത്.. എന്നാൽ ഇവർ പറഞ്ഞിരുന്നത് വെള്ളത്തിൻറെ കെമിക്കൽ നാമം തന്നെയായിരുന്നു. H2O എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. ഇതിന്റെ മുഴുവൻ പേര് തന്നെ ഇവർ തുറന്നു പറയുകയായിരുന്നു ചെയ്തത്. ആ പ്രദേശങ്ങളിലുള്ള ആളുകൾ വല്ലാതെ ഭയന്നു പോകുന്ന ഒരു അവസരം ആയിരുന്നു. അപ്പോൾ തന്നെ അവർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസുകാർ ഇവരുടെ ഈ പ്രാങ്ക് മനസ്സിലാക്കുകയും.

അതോടൊപ്പം തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു ചെയ്തത്. വെറുതെ ഒരു തമാശക്ക് ചെയ്തതായിരിക്കും. എങ്കിലും അത്‌ ഉണ്ടാക്കിയത് എത്രത്തോളം ഭീകരമായ അവസ്ഥയായിരുന്നു. അതുപോലെതന്നെ ഒരു രാഞ്ജിയെ ആശുപത്രിയിൽ കൊണ്ടു വന്നിരുന്നു. അവരുടെ അവസ്ഥ എന്താണെന്ന് അറിയുന്നതിനു വേണ്ടി ഒരു സ്വകാര്യ എഫ് എം സ്റ്റേഷനിൽ നിന്നും ആശുപത്രിയിലേക്ക് വിളിച്ചു. ഒരു നേഴ്സ് ആയിരുന്നു ഫോൺ എടുത്തിരുന്നത്. ഇത് ഒരു പ്രാങ്ക് ആണ് എന്ന് അറിയാതെ ഈ രാജ്ഞിയെ പറ്റിയുള്ള വിവരങ്ങൾ സ്വകാര്യ ചാനലിനോട് പറയുകയും ചെയ്തു. എന്നാൽ പിന്നീട് അവർ വലിയ പരീക്ഷണങ്ങളായിരുന്നു നേരിടേണ്ടിവന്നത്. രാജ്ഞിയുടെ ആരോഗ്യനിലയെ പറ്റി വേണ്ട രീതിയിൽ വിശകലനം നടത്തിയില്ലെന്നും, അതോടൊപ്പം അവർക്ക് വേണ്ട പ്രാധാന്യം നൽകിയില്ല എന്നും പറഞ്ഞ് ജോലി തന്നെയായിരുന്നു നഷ്ടം ആയിരുന്നത്.

അതോടെ ഇവർക്ക് മനസ്സിലായി എത്രത്തോളം ഭീകരമാണ് ഈ പ്രാങ്ക് പോലെയുള്ള അവസ്ഥ എന്ന്. എന്നാൽ ഇതിൽ നിന്നും വേദന അനുഭവിച്ച ഈ സ്ത്രീ ചെയ്തത് അതിലും വേദനിപ്പിക്കുന്ന ഒരു കാര്യമായിരുന്നു. ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. നോക്കിക്കോണേ തമാശയ്ക്ക് കാണിച്ച ഒരു കാര്യം ഒരാളുടെ ജീവൻ എടുക്കുവാനും മാത്രം വലുതായി മാറുന്നത്. ഇതൊക്കെ തീർച്ചയായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ.പ്രാങ്ക് ചെയ്ത പണി വാങ്ങിക്കൂട്ടിയ ചിലയാളുകൾ.

അവരുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടത് ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.