കറൻസി നോട്ടുക്കള്‍ അച്ചടിക്കുന്നത് ഇങ്ങനെയാണ്.

നിത്യജീവിതത്തിൽ നമുക്കെപ്പോഴും ആവശ്യമുള്ള ഒന്നാണ് നോട്ടുകൾ എന്നു പറയുന്നത്. കാശില്ലെങ്കിൽ പിന്നെ ഒന്നും ഇല്ലല്ലോ. എന്നാൽ നമ്മൾ നമ്മുടെ ആവശ്യങ്ങൾക്ക് എല്ലാം ഉപയോഗിക്കുന്ന ഈ നോട്ടുകൾ, എങ്ങനെയാണ് നമ്മുടെ കൈകളിലെത്തുന്നത്…? എങ്ങനെയാണ് ഈ നോട്ടുകളുടെ നിർമ്മാണം. അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. കറൻസി നോട്ടുകൾ എങ്ങനെയാണ് അച്ചടിക്കപ്പെട്ട് നമ്മുടെ കൈകളിലേക്ക് എത്തുന്നത് എന്നാണ് ഇന്ന് പറയുന്നത്.

Indian Rupees
Indian Rupees

പലരുടെയും മനസ്സിൽ ഉണ്ടായിട്ടുള്ള ഒരു സംശയം തന്നെയായിരിക്കും ഇതിനുള്ള ഒരു മറുപടിയായി പറയുന്നത്. ഇന്ത്യയിൽ റിസർബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് കറൻസികൾ അച്ചടിക്കുവാനും, അത് പുറത്തേക്ക് ഇറക്കുവാനും സാധിക്കുന്നത്. അമേരിക്കയിൽ നിന്നായിരുന്നു കറൻസികളുടെ ഉത്ഭവം എന്നു തന്നെ പറയാം. ഇതിൻറെ ആദ്യഘട്ടം എന്ന് പറയുന്നത്. പേപ്പർ ഉപയോഗിച്ചുള്ള ഘട്ടം തന്നെയാണ്. പേപ്പർ ഉപയോഗിച്ചത് കറൻസി രൂപത്തിലേക്കുള്ള നോട്ടുകൾ നിർമിക്കുന്നതാണ് ആദ്യഘട്ടം. പല ആകൃതിയിലാണ് ഇത് നിർമ്മിക്കുന്നത്. 10 രൂപ മുതൽ 2000 രൂപ വരെയുള്ള നോട്ടുകൾ പല ആകൃതിയിലാണ് നിർമ്മിക്കുന്നത്. പോളിമർ സെക്യൂരിറ്റി ത്രെഡ് ഉപയോഗിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്.

ശേഷം ഇത് പെയിൻറ്കളിൽ എത്തിക്കുന്നു. ഒരു കട്ടിയുള്ള പെയിൻറിംഗ് ഉൽപാദിപ്പിക്കുന്നതും ഇതിൽ വളരെയധികം പ്രധാനപ്പെട്ട ഒരു ഭാഗമാണ്. അടുത്ത ഘട്ടം എന്ന് പറയുന്ന തന്നെ നോട്ടുകളുടെ ഡിസൈനാണ്. ഡിസൈൻ തിരഞ്ഞെടുക്കുക എന്നത് വളരെയധികം ഭാരപെടുന്ന ഒരു പണി തന്നെയാണ്. ഇത് ഓരോ മെഷീനുകളിലൂടെയാണ് വരുന്നത്.
നമ്മുടെ നിത്യ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു വസ്തുവാണ് പണം എന്നുപറയുന്നത്. അല്ലെങ്കിൽ മനുഷ്യന് വിലയില്ല എന്ന് പറയുന്നത് തന്നെയായിരിക്കും സത്യം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രമേ ഇന്ത്യയിൽ നോട്ടുകൾ അച്ചടിക്കുന്നതിനും വിതരണം ചെയ്യുവാനുള്ള അവകാശം ഉള്ളൂ. അല്ലാതെ അടിക്കുന്ന നോട്ടുകൾ എല്ലാം കള്ളനോട്ടുകൾ ആയി പിടിച്ചെടുക്കുകയും ചെയ്യാറുണ്ട്. അങ്ങനെ അടിക്കുന്നത് വളരെയധികം കുറ്റകരമായ ഒന്നാണ്.

കറൻസി നോട്ടുകൾ എങ്ങനെയാണ് അച്ചടിക്കുന്നത് എന്നത് നമ്മൾ കണ്ടു നിന്ന് പോകേണ്ട ഒരു പ്രക്രിയ തന്നെയാണ്. ഓരോ ഘട്ടങ്ങളിലൂടെ ഇത് കടന്നു പോകുന്നത് കാണുമ്പോൾ നമുക്ക് ഒരു കൗതുകം മനസ്സിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്..കാരണം നമ്മുടെ കൈകളിൽ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി എത്തുന്ന നോട്ടുകൾ എത്രത്തോളം ഘട്ടങ്ങൾ കടന്ന് ആണ് നമ്മുടെ കൈകളിലെത്തുന്നത്, എത്രത്തോളം ആളുകളുടെ അധ്വാനഫലം ആയി ആണ് ഇത് നമ്മുടെ കൈകളിലേക്ക് വന്നുചേർന്നത്. അതെല്ലാം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം തന്നെയാണ്. കറൻസി നോട്ടുകൾ എങ്ങനെയാണ് അച്ചടിക്കുന്നത് എന്ന് വിശദമായി തന്നെ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതോടൊപ്പം നമ്മൾ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ഇങ്ങനെ ഒരു കാര്യം അറിയുവാൻ വേണ്ടി. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കണം. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. നമ്മുടെ കൈകളിലെത്തുന്ന പണം എത്ര ഘട്ടങ്ങളിലൂടെ കടന്ന് ആണ് നമ്മുടെ കൈകളിലേക്ക് എത്തുന്നത് നമ്മൾ അറിയേണ്ടതല്ലേ.