ദുബായിലെ അറബിയുടെ ആഡംബര ജീവിതം, വണ്ടി കണ്ടാല്‍ കണ്ണ് തള്ളിപ്പോവും.

പല ആളുകൾക്കും പല കാര്യങ്ങളും ശേഖരിക്കുന്ന ഒരു സ്വഭാവമുണ്ടായിരിക്കും. കുട്ടിക്കാലത്ത് നമ്മളിൽ പലർക്കും തൂവൽ കളക്ഷനുകളും അതോടൊപ്പം സ്റ്റാമ്പുകളുടെ കളക്ഷനുകളും ഉണ്ടായിരിക്കും. അങ്ങനെ ഒരു സ്വഭാവമുള്ള നിരവധി ആളുകൾ ഉണ്ടാകും. ചിലർക്ക് നാണയങ്ങളാണ് ശേഖരിക്കുവാൻ പ്രിയം. എന്നാൽ ശതകോടീശ്വരൻമാർ ചെയ്യുന്നത് ഇങ്ങനെയൊന്നുമല്ല.അവർക്ക് മറ്റു പല കാര്യങ്ങളും ആണ് ശേഖരിക്കുവാൻ ഇഷ്ടം. അത്തരത്തിലുള്ള ഒരു ഷെയ്ഖിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതോടൊപ്പം തന്നെ ആകാംക്ഷ നിറഞ്ഞതും.

Dubai Car Collection
Dubai Car Collection

അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉണ്ടാകുന്നത്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. യുഎഇ ഭരണ കുടുംബത്തിലെ അംഗമായ ഹമദ് എന്ന ഒരു ഷെയ്ഖിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇദ്ദേഹം റെയിൻബോ ഷെയ്ക്ക് എന്നും അറിയപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശേഖരം എന്നുപറയുന്നത് കാറുകളാണ്. വ്യത്യസ്ത നിറങ്ങളിലുള്ള കാറുകളാണ് ഇദ്ദേഹം സംരക്ഷിക്കാറുള്ളത്. ഇദ്ദേഹത്തിന് കൗതുകമാണ് വാഹനങ്ങളോട് എന്ന് ആണ് അറിയാൻ സാധിക്കുന്നത്. അംബാസിഡർ കാർ മുതൽ മെഴ്സിഡസ് കാറുകൾ വരെ ഇദ്ദേഹത്തിന് ശേഖരങ്ങളിൽ ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎഇയിലെ ഭരണകൂടത്തിന്റെ അംഗമാണ് ഇദ്ദേഹം. ആദ്യമായി നിർമ്മിച്ച കാർ പോലും ഇദ്ദേഹം ശേഖരിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. മെഴ്‌സിഡസ് ബെൻസും നിർമ്മിച്ച ഓടിയും അതോടൊപ്പം പല കാറുകളും അദ്ദേഹത്തിൻറെ കൈവശമുണ്ട്. കാറുകളോട് അദ്ദേഹത്തിന് ഒരു പ്രത്യേക ഇഷ്ടം ആണെന്ന് അറിയാൻ സാധിക്കുന്നത്. ലോകത്തിലെ വിവിധ തരത്തിലുള്ള ട്രക്കുകളും അദ്ദേഹം ശേഖരിക്കാറുണ്ട് എന്നും അറിയുന്നുണ്ട്. ഒരു പ്രേത്യക ട്രക്കിന്റെ രീതിയിളിലുള്ള മെഴ്സിഡസ് ബെൻസ്, ബി എം ഡബ്ലിയു പിന്നെ ഇവയെല്ലാം ചേർന്ന രീതിയിൽ ഉള്ള ഒരു വാഹനം ഒക്കെ ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ട്. ഇത് മാത്രമല്ല ഇദ്ദേഹത്തിൻറെ സ്വന്തം ആയി നിരവധി വാഹനങ്ങൾ ഉണ്ട്.

യുഎഇയിൽ ഒരു മാഗസിന് അടുത്ത ഇടയ്ക്ക് അദ്ദേഹത്തിൻറെ ഇഷ്ടാനുസൃതമായി പുറത്തിറങ്ങിയ 3 ഓഫ് റോഡ് വാഹനങ്ങളെ പറ്റി അവതരിപ്പിച്ചിരുന്നു. നിരവധി കാറുകൾ സ്വന്തമായുള്ള ഇദ്ദേഹത്തിന് മറ്റുചില ഹോബികൾ കൂടി ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.ഏകദേശം 20 ബില്യൻ ഡോളറാണ് ഇദ്ദേഹത്തിന്റെ മാത്രം സമ്പാദ്യമായി ഉള്ളത്. സൗദി രാജാവിൻറെ എതിരാളി കൂടിയാണ് ഇദ്ദേഹം എന്ന് അറിയാൻ സാധിക്കുന്നത്. ഒരു കോട്ടയിൽ ആണ് താമസിക്കുന്നത്. കുടുംബത്തിൻറെ എണ്ണപാടങ്ങളിൽ നിന്ന് ആണ് അദ്ദേഹത്തിൻറെ ഭാഗ്യം മുഴുവൻ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. 95 ശതമാനം സമ്പാദ്യവും എണ്ണയുടെ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്.

ഇദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാം. അതോടൊപ്പം ഇദ്ദേഹത്തിൻറെ കാർ ശേഖരത്തെ പറ്റിയും, ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കാറുകളെ പറ്റി അറിയുന്നത് പലർക്കും ഇഷ്ട്ടം ഉള്ള കാര്യം തന്നെയാണ്. രാജകുടുംബത്തിൽ ഉൾപ്പെട്ട ആളുകളുടെ കാർ ശേഖരങ്ങൾ ആകുമ്പോഴോ…? അത്‌ അറിയുവാനുള്ള താൽപര്യം കുറച്ചുകൂടി വർദ്ധിക്കും. അദ്ദേഹത്തിൻറെ കാർ ശേഖരങ്ങളെ പറ്റിയും വിശദമായി തന്നെ പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റുകളോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക