മനുഷ്യൻ മൃഗങ്ങളെ രക്ഷിച്ച അവസരങ്ങൾ.

നമ്മൾ പലപ്പോഴും കാണുന്ന ഒരു കാര്യമാണ് മൃഗങ്ങൾക്ക് അപകടങ്ങളും മറ്റും സംഭവിക്കുന്നത്. ചിലപ്പോൾ ചില അപകടങ്ങൾ ആ മൃഗങ്ങളുടെ ജീവനുതന്നെ ആപത്ത് ആയി മാറിയിരിക്കാം. മറ്റുചിലപ്പോൾ ആ മൃഗങ്ങൾ അതിജീവിക്കുകയും ചെയ്യാം. ജീവികൾക്ക് അതിജീവിക്കാൻ സാധിക്കാതെ വന്ന ചില അപകടങ്ങളിൽ മനുഷ്യരുടെ സഹായത്തോടെ അതിജീവിച്ച സംഭവങ്ങളാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.

Incidents where man saved animals.
Incidents where man saved animals.

പലപ്പോഴും നമ്മൾ മൃഗങ്ങളെയും മറ്റും മനുഷ്യൻ രക്ഷിക്കുന്ന സമയത്ത് പറയുന്ന ഒരു കാര്യമാണ് മനുഷ്യത്വമുള്ള മനുഷ്യൻ എന്ന്. ഒരു ആനകുട്ടി കുടുങ്ങി പോയിരിക്കുകയാണ്. ഈ ആനക്കുട്ടിപലരീതിയിൽ രക്ഷപ്പെടാൻ നോക്കുന്നുണ്ട്. ഇതിൻറെ അമ്മ ഇത് കാണുകയും ചെയ്തു. ഉടനെ ഇതും വലിയതോതിൽ തന്നെ ഒന്ന് ചിന്നം വിളിച്ചു ആളുകളെ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. കുട്ടിയാന കുടുങ്ങിയ വിവരം അറിയിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഓടിവന്ന മനുഷ്യർ ഈ ചെറിയ ആനയെ കാണുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഈ വലിയ ആന എന്തിനാണ് കരയുന്നത് എന്ന് അവർക്ക് ഭയമുണ്ട്. ഇനി ഇവയ്ക്ക് മദമോ മറ്റോ ആണോ ആനയുടെ വിളി എന്നാണ് അവർ ഭയന്നു പോകുന്നത്.

കുറച്ചുകൂടി അരികിലേക്ക് ചെന്നപ്പോഴാണ് അപകടത്തിൽപെട്ട് നിൽക്കുന്ന ഈ കുഞ്ഞ് ആനക്കുട്ടിയെ കാണുന്നത്. അങ്ങനെയാണ് ഈ ആനക്കുട്ടി ആ നാട്ടുകാർ ചേർന്ന് രക്ഷിക്കുന്നത്. വളരെയധികം ശ്രദ്ധ നേടിയ ഒരു സംഭവമായിരുന്നു. അതുപോലെതന്നെ രണ്ടുപേർ കപ്പലിൽ യാത്ര ചെയ്യുമ്പോഴാണ് ഒരു സ്രാവ് ഒരു ആമയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് ഒരാൾ കണ്ടത്. ആ നിമിഷം തന്നെ ആ ആമയെ രക്ഷിച്ച് അയാൾ കപ്പലിലേക്ക് ചേർക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ സാധിക്കുന്നത്. അതിനുശേഷം സ്രാവിന്റെ ശല്യം മാറി കഴിയുന്ന ഒരു സ്ഥലത്തേക്ക് ആമയെ ഇറക്കിവിടുവാനും ഇദ്ദേഹം മറക്കുന്നില്ല. ഇതൊക്കെ നന്മ വറ്റാത്ത മനുഷ്യരുടെ നല്ല ഗുണങ്ങൾ തന്നെയാണ്. അതൊക്കെ അംഗീകരിക്കേണ്ടവയും ആണ്. അതുപോലെ വിദേശരാജ്യങ്ങളിൽ ഒക്കെ ഒരു സംഭവമുണ്ടായിരുന്നു.

കൊക്കുകൾ നഷ്ടപ്പെട്ട ഒരു താറാവിന് കൊക്കുകൾ വെച്ചു കൊടുക്കുന്ന ഒരു പറ്റം മനുഷ്യരെ കാണാൻ സാധിച്ചിരുന്നു. വളരെയധികം ശ്രദ്ധ നേടിയിരുന്ന ഒരു സംഭവമായിരുന്നു ഇത്. അതുകൊണ്ടുതന്നെ ആളുകളുടെ എല്ലാം നല്ല മനസ്സും അംഗീകരിക്കപ്പെട്ടിരുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ മൃഗങ്ങളെ രക്ഷിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥകൾ. ആ കഥകളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്.

അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇപ്പോഴും മനുഷ്യത്വം മരവിക്കാത്ത ഒരു പറ്റം മനുഷ്യർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നറിയുന്നത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയല്ലേ.