ചെയ്ത മണ്ടത്തരത്തിന് തൽക്ഷണം തിരിച്ചടികൾ ലഭിച്ച സംഭവങ്ങൾ.

ചില സമയങ്ങളിൽ നമുക്ക് തൽക്ഷണമായി ചില തിരിച്ചടികൾ ലഭിക്കാറുണ്ട്. അത്തരത്തിൽ ലഭിക്കുന്നത് തിരിച്ചടികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത് . അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ സൂപ്പർഹീറോ എന്നുപറയുന്നത് അച്ഛനാണ്. അച്ഛൻ എന്നാൽ അവരുടെ ജീവിതത്തിൽ ആദ്യമായി ഒരു പുരുഷനെ അടുത്തറിയുന്നത് ആണ്. അതുകൊണ്ടുതന്നെ അച്ഛൻറെ ഗുണങ്ങൾ ആയിരിക്കും അവരുടെ മനസ്സിൽ എപ്പോഴും ഒരു പുരുഷനെ സംബന്ധിച്ച് നിലനിൽക്കുന്നതും.

Instant Regret
Instant Regret

അച്ഛന്മാർക്കും അവരുടെ പെൺമക്കൾ രാജകുമാരിമാർ തന്നെയാണ്. രസകരമായ ഒരു അച്ഛനും മകളും തമ്മിലുള്ള സംഭാഷണത്തെ പറ്റിയാണ് പറയുന്നത്. കുറേ സമയമായി അച്ഛൻ മകളോട് സംസാരിക്കുന്നത് കാണാം . എന്താണെന്ന് ആദ്യം കുട്ടിക്ക് മനസ്സിലാകുന്നില്ല. കുട്ടിയുടെ അച്ഛൻ പറഞ്ഞുകൊടുക്കുന്നത് ജീവിതത്തിലൊരിക്കലും ബോയ്ഫ്രണ്ട് ഉണ്ടാകരുത് എന്നാണ്. ആദ്യം അത് കുട്ടി സമ്മതിക്കുന്നുണ്ട്. പിന്നീട് അച്ഛൻ അതിൻറെ അർത്ഥം പറഞ്ഞു മനസ്സിലാക്കി കൊടുത്തു കഴിഞ്ഞപ്പോൾ കുട്ടി അച്ഛൻറെ കയ്യിൽ ഒരു അടി കൊടുക്കുന്നതാണ് കാണാൻ സാധിക്കുന്നത്. വളരെയധികം രസകരമായ ഒരു വീഡിയോ ആയിരുന്നു അത്. അതുപോലെതന്നെ പലപ്പോഴും പല ആഘോഷവേളകളിൽ നമ്മൾ കാണുന്നതാണ് ഷാംപെയിൻ ബോട്ടിലുകൾ പൊട്ടിച്ചതിനുശേഷം അത് ഉപയോഗിച്ച് കൂടുതൽ ആഘോഷങ്ങൾ രസകരമാക്കാൻ നോക്കുന്നത്.

അത് പലപ്പോഴും പലരുടെയും ദേഹത്തേക്ക് മറ്റും ആയിരിക്കും ഒഴിക്കുന്നത്. അത്തരത്തിൽ ഒരു പെൺകുട്ടിക്ക് സംഭവിച്ചതാണ് ഇപ്പോൾ പറയാൻ പോകുന്നത്. ഈ പെൺകുട്ടി ഷാംപെയിൻ ബോട്ടിൽ പൊട്ടിക്കുകയായിരുന്നു. അതിനുശേഷം ഇത് ആ പെൺകുട്ടിയുടെ നെറ്റിയിൽ എത്തിയതിനുശേഷം പുറത്തേക്ക് പോകുന്നത് കാണാം. അതിനുശേഷം വീണ്ടും തിരികെ വന്നു. ആ പെൺകുട്ടിയുടെ കണ്ണുകളിലേക്ക് തന്നെയാണ് ഇത് അടിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ തരംഗം ആകുവാൻ ചിലർക്ക് വലിയ താല്പര്യം ആണ്. അതിനുവേണ്ടി പല രീതിയിലുള്ള കാര്യങ്ങളാണ് ചിലർ കാണിക്കുന്നത്. അത്തരത്തിൽ ഒരു പെൺകുട്ടി കാണിച്ച ഒരു പ്രഹസനത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. പ്രായമായ അച്ഛൻറെ പിറന്നാൾ ദിനത്തിൽ ആയിരുന്നു പെൺകുട്ടിയുടെ ഈ പ്രകടനം.

അച്ഛന് ഒരു കേക്ക് സമ്മാനിക്കാനാണ് പെൺകുട്ടി എത്തിയത്. അതിനോടൊപ്പം ആ ചിത്രം എടുക്കുകയും ചെയ്തു. കേക്ക് വച്ചു കൊണ്ട് തന്നെ അച്ഛന് ഒരു ചുംബനം നൽകുന്നതിനിടയിലാണ് കേക്ക് കയ്യിൽ നിന്നും വീണു പോകുന്ന ഒരു കാഴ്ച കാണാൻ സാധിക്കുന്നത്. അച്ഛന് ഉമ്മ കൊടുക്കുന്ന സമയത്ത് ശ്രെദ്ധ വീഡിയോ എടുക്കുന്ന ആളിലേക്ക് ആയിപോയി. അതുകൊണ്ടാണ് കേക്ക് താഴേക്ക് വീണു പോയത്. സ്വന്തം അച്ഛനമ്മമാരുടെ പേരിൽ ഇങ്ങനെയുള്ള പ്രഹസനങ്ങൾ കാണിക്കുമ്പോൾ ഇനി ആ പെൺകുട്ടി ഒന്ന് ചിന്തിക്കും എന്നുള്ളത് ഉറപ്പാണ്. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകം നിറയ്ക്കുന്ന നിരവധി കാര്യങ്ങൾ.

അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. എപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്ത സമയത്ത് നമുക്ക് ലഭിക്കുന്ന എന്തെങ്കിലും പ്രതികരണങ്ങളെ ആണല്ലോ നമ്മൾ തിരിച്ചടികൾ എന്ന് പറയുന്നത്.