യഥാര്‍ത്ഥത്തില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഭൂമിയ്ക്ക് ഒരു ഭാരമാണോ ? ഞെട്ടിപ്പിക്കുന്ന സത്യം.

ഈ ഭൂമിയിൽ പലകാര്യത്തിലും ഉള്ള വലിയ കെട്ടിടങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ പലപ്പോഴും ഈ വലിയ കെട്ടിടങ്ങൾ നമ്മുടെ ഭൂമിയിൽ എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. കെട്ടിടങ്ങൾ ഒരുപാട് ഈ ഭൂമിയിലേക്ക് ഉയർന്ന വരുമ്പോൾ അത് ഭൂമിയുടെ സ്വാഭാവികമായ ഭാരത്തിന് എന്തെങ്കിലും കുഴപ്പങ്ങൾ സൃഷ്ടിക്കാറുണ്ട്. എല്ലാവർക്കും സ്വാഭാവികമായും മനസ്സിൽ വരുന്ന ഒരു സംശയം ആണ്. ആ സംശയത്തിനുള്ള ഒരു മറുപടിയാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.

Big Buildings
Big Buildings

സത്യത്തിൽ ഈ കെട്ടിടങ്ങൾ എന്നു പറയുന്നത് നമ്മുടെ ഭൂമിയിൽ വലിയ ബുദ്ധിമുട്ടുകൾ ഒക്കെ സൃഷ്ടിക്കുന്നുണ്ട് എന്നത് സത്യമാണ്. കാരണം നമ്മുടെ മനോഹരമായ ഭൂമിയെ നികത്തിയും മറ്റും ഒക്കെയാണ് കെട്ടിടങ്ങൾ ഉയർന്നു പോകുന്നത്. ഒരിക്കലും കെട്ടിടങ്ങൾ ഭൂമിയുടെ ഭാരത്തിന് ഒരു പ്രശ്നമല്ല എന്നതാണ് അറിയാൻ പറ്റുക.. ഒരുപാട് വലിയ കെട്ടിടങ്ങൾ തന്നെ നമ്മുടെ ഭൂമിയിൽ ഉണ്ടാവുന്നു. ഭൂമിയുടെ സ്വാഭാവികമായ ഭാരത്തിന് ഒരു ഭീഷണിയും നൽകുന്നില്ല എന്നതാണ് സത്യം. വാസ്തവത്തിൽ ഭൂമി കുറച്ച് പ്രക്രിയകളിലൂടെ പിണ്ഡം നേടുകയും നഷ്ടപ്പെടുത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. ഭൂമിയുടെ ഘടനകളുടെ നിർമാണത്തിലെ വർദ്ധനവ് കാരണമല്ല. അത് നമ്മുടെ ഭൂമി ഗുരുത്വാകർഷണത്താൽ പിടിച്ച് അടക്കപ്പെടുന്ന പൊടിയിലൂടെയും ഉൽക്കശിലകളിലൂടെയും ഒക്കെയാണ് പിണ്ഡം നേടുന്നത്.

ഇതൊക്കെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ആണ്. ബഹിരാകാശ പൊടി എല്ലാദിവസവും ഭൂമിയിൽ പതിക്കുന്നുണ്ട് എന്നതാണ്. ഇത് പ്രതിവർഷം ഏകദേശം 30,000 മുതൽ ഒരു ലക്ഷം ടൺ വരെയാണ് എന്ന് കണക്കാക്കുന്നു. ഏതൊരു ഗ്രഹത്തിനും സ്വാഭാവികമായ ഒരു സംരക്ഷണ പാളി ഉണ്ട്. അത് ഭൂമിക്കും ഉണ്ട് എന്നത് തന്നെയാണ് സത്യം. സ്വാഭാവികമായി ഒരു സംരക്ഷണ കവചം ഭൂമിതന്നെ തനിക്കുവേണ്ടി സൃഷ്ടിക്കും എന്നുള്ളതാണ് സത്യം ആണ്. ഭൂമിയുടെ മാത്രം പ്രത്യേകതയാണ് അത്‌. ഏതൊരു ഗ്രഹത്തിനും അങ്ങനെ ഒരു സവിശേഷതയുണ്ട്. അതുകൊണ്ടുതന്നെ വർദ്ധിച്ചുവരുന്ന ഈ കെട്ടിടങ്ങളുടെ നിർമ്മാണം ഒരിക്കലും ഭൂമിയെ മോശമായ രീതിയിൽ ബാധിക്കുന്നില്ല എന്ന് തന്നെയാണ് നിലവിൽ അറിയാൻ സാധിക്കുന്നത്.

ചിലപ്പോൾ വരുന്ന കാലത്ത് ഭൂമിയെ ഒരു പരിധിയിൽ കൂടുതൽ ആകുമ്പോൾ ബാധിക്കാനുള്ള സാധ്യതയും ഉണ്ട്. എന്തൊക്കെയാണെങ്കിലും പ്രകൃതിയോട് മനുഷ്യൻ ചെയ്യുന്നത് വലിയ ക്രൂരതകൾ തന്നെയാണ്. പ്രകൃതി എന്നാൽ അമ്മയാണ്. അമ്മയെ വേദനിപ്പിക്കുന്ന പ്രവർത്തികൾ തന്നെയാണ് മനുഷ്യൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സാങ്കേതികവിദ്യ ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ മനസിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. നമ്മുടെ ആ പഴയ നെൽവയലുകൾ നമുക്ക് ഗൃഹാതുരത്വം പകരുന്ന കുറെ നല്ല സ്ഥലങ്ങൾ അവ നശിച്ചുകൊണ്ടിരിക്കുന്നത്. എത്രയൊക്കെ വമ്പൻ കെട്ടിടങ്ങൾ വന്നാലും ആ പഴയ നെൽവയലുകളും അതോടൊപ്പം ഒരു കുളിർകാറ്റും സായാഹ്നങ്ങളും ഒന്നും തിരികെ ലഭിക്കില്ല.

ഒരു മനോഹരമായ കലാകാരൻ ഏറ്റവും മനോഹരമായ ഒരു സൃഷ്ടി പോലെ അത് നമ്മുടെ ഓർമ്മയുടെ താളുകളിൽ എവിടെയെങ്കിലും മാറ്റപ്പെടും. നാഗരികതയുടെ തിരക്കിലേക്ക് നമ്മൾ ഊളി ഇടുന്ന നേരം നമ്മൾ മനസ്സിലാക്കാതെ പോകുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ഗൃഹാതുരത്വമുണർത്തുന്ന സ്ഥലങ്ങൾ. ഇതെല്ലാം ഒരു നഷ്ടബാല്യത്തെ പറ്റിയാണ് നമുക്ക് പറഞ്ഞു തരുന്നത്. വരാനിരിക്കുന്ന തലമുറയുടെ നഷ്ടപ്പെടാൻ പോകുന്ന ഒരു ബാല്യത്തെ പറ്റി.