വീടിന്റെ വിലകേട്ട് കളിയാക്കിയവരെല്ലാം വീട് കണ്ട് ഞെട്ടി.

വളരെയധികം വ്യത്യസ്തകൾ ഇഷ്ടപ്പെടുന്ന ആളുകളാണ് നമ്മളെല്ലാവരും. പ്രത്യേകതയുള്ള എല്ലാത്തിനോടും നമുക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയുണ്ട്. അത്തരത്തിലുള്ള ചില വീടുകളെ പറ്റിയാണ് പറയുന്നത്. ഏറെ വ്യത്യസ്തത നിറഞ്ഞ വീടുകളിൽ താമസിക്കുവാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. അത്തരത്തിലുള്ള കൗതുകം നിറഞ്ഞ വീടുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വ്യത്യസ്തമായ വീടുകൾ എന്നുപറഞ്ഞാൽ പലതരത്തിലുള്ള വീടുകളും പെടും.

Houses full of diversity
Houses full of diversity
Houses full of diversity

മനുഷ്യൻറെ സൃഷ്ടികളും കണ്ടുപിടിത്തങ്ങളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. എല്ലാകാര്യത്തിലും മനുഷ്യൻറെ വ്യത്യസ്ത നമുക്ക് കാണുവാൻ സാധിക്കും. അത്തരത്തിൽ ചില വീടുകളുടെ കാര്യത്തിലും അത് കാണാൻ സാധിക്കുന്നുണ്ട്. നിങ്ങൾക്ക് എവിടെയെങ്കിലും ഒളിച്ചു താമസിക്കണമെന്ന് തോന്നാറുണ്ടോ…..? അല്ലെങ്കിൽ കാനനഭംഗി ആസ്വദിച്ച് ഒരു സ്ഥലത്ത് താമസിക്കണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ….? അങ്ങനെയുണ്ടെങ്കിൽ ഈ കാടിന് നടുവിലുള്ള മനോഹരമായ ഗ്ലാസ് വീട് നിങ്ങൾക്ക് നല്ലൊരു അനുഭവമായിരിക്കും സമ്മാനിക്കുന്നത്.. കാടിന് നടുവിൽ മരങ്ങൾക്ക് മുകളിൽ ആണ് ഈ ഗ്ലാസ് വീടു നിർമ്മിച്ചിരിക്കുന്നത്.

മുഴുവൻ ഗ്ലാസുകളാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ചതുര കൂടാരം പോലെ. ഈ ചതുര കൂടാരത്തിനുള്ളിൽ ഇരുന്നാൽ പുറത്ത് വളരെ മനോഹരമായ കാനന ഭംഗികൾ ആസ്വദിക്കാം. അത്‌ ആസ്വദിച്ച് നിങ്ങൾക്ക് മതിയായെങ്കിൽ വൈ-ഫൈ സംവിധാനവും ഇവിടെ ലഭ്യമാണ്. അതുകൊണ്ടുതന്നെ വൈഫൈയും ഇവിടെ ലഭിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് ഗ്ലാസ് കൊണ്ട് ഉണ്ടാക്കിയത് ആയതുകൊണ്ടുതന്നെ പക്ഷികളും മറ്റും ഇവയിൽ വന്ന് പോറലുകൾ ഏൽപ്പിക്കാനുള്ള സാധ്യത മുന്നിൽ കാണുകയാണെന്ന് ഉണ്ടെങ്കിൽ ആ ഒരു ഭയവും വേണ്ട. കാരണം പക്ഷികൾക്ക് പ്രത്യേകമായി മനസ്സിലാകുന്ന രീതിയിൽ ഉള്ള ഇൻഫ്രാറെഡ് ഗ്ലാസുകളാണ് ഇതിൽ വെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നഗ്നനേത്രങ്ങൾകൊണ്ട് മനുഷ്യന് കാണാൻ സാധിക്കാത്തത് പക്ഷികൾക്ക് കാണാൻ സാധിക്കും.

ഇത് ഒരു ആവരണം ചെയ്തതാണെന്നും മനസ്സിലാകുന്നു. അതുകൊണ്ട് പക്ഷികൾ ഒരിക്കലും ഈ വീട് നശിപ്പിക്കുവാൻ എത്തില്ല എന്നതാണ് സത്യം.. അടുത്തതായി പറയാൻ പോകുന്നത് കടലിനടിയിലുള്ള ഒരു വീടിനെപ്പറ്റി ആണ്. മനുഷ്യൻ അതിവേഗം ഇങ്ങനെ ബുദ്ധികൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കടലിനടിയിലെ വീട് ഒരു അത്ഭുതം ഒന്നും അല്ല. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് ഈ വീടുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വളരെയധികം ഉറപ്പ് ഏറിയത് ആണ് ഈ വീടുകൾ. ഒരു സുനാമി വന്നിട്ട് പോലും ഈ വീടുകൾക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇനിയും അടുത്ത വീട് എന്ന് പറയുന്നത് മണ്ണിനടിയിലുള്ള വീടാണ്. കടലിനടിയിൽ വീടുവയ്ക്കാൻ ധൈര്യം കാണിച്ച മനുഷ്യനാണോ, മണ്ണിനടിയിൽ ഒരു വീട് വെക്കാൻ ബുദ്ധിമുട്ട്….??

ചില വിദേശരാജ്യങ്ങളിൽ വളരെയധികം ചൂടാണ്, കഠിനമായ ചൂട് താങ്ങാൻ സാധിക്കാത്തതാണ് മണ്ണിനടിയിലേക്ക് ഒരു വീട് എന്ന രീതിയിലേക്ക് മനുഷ്യൻറെ ആശയം എത്തുന്നത്. ആ ആശയത്തിൽ എത്തിയപ്പോൾ അവർക്ക് വളരെ മനോഹരമായ ഒരു വീട് ആണ് കാണാൻ സാധിക്കുന്നത്. വളരെ മിതമായ കാലാവസ്ഥ, തണുപ്പുമുണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു കാലാവസ്ഥ അവർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇനിയുമുണ്ട് വ്യത്യസ്തങ്ങളായ ചില വീടുകൾ.