ലോകത്തിലെ ഭ്രാന്തന്‍മാരായ ഡ്രൈവര്‍മാര്‍.

അതി സാഹസികതകൾ ഇഷ്ടപ്പെടുന്നവർ നിരവധി ആളുകളാണ്. ഇതിൽ സാഹസിക പ്രവർത്തനങ്ങളുടെ അമരത്തിൽ കൂടുതലും ഡ്രൈവർമാർ ആയിരിക്കും ഉണ്ടായിരിക്കുക. അത്തരത്തിൽ സാഹസികത ഇഷ്ടപ്പെടുന്ന ചില ഡ്രൈവർമാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത് . അതി സാഹസികരായ നിരവധി ആളുകളാണ് ഉള്ളത്. അതിൽ വാഹനങ്ങളുമായി നടക്കുന്ന ആളുകളെ നമ്മൾ ഒരു അത്ഭുതത്തോടെ ആയിരിക്കും നോക്കിയിട്ട് ഉണ്ടാവുക.

Scania
Scania

പലപ്പോഴും സാഹസികത ഇഷ്ടപ്പെടുന്ന ഡ്രൈവർമാർ നമുക്കൊരു അമ്പരപ്പാണ് സമ്മാനിക്കാറുള്ളത്. വാഹനങ്ങളുമായി അവർ കാണിക്കുന്ന ഓരോ പ്രവർത്തനങ്ങളും. അത്തരത്തിൽ ഡ്രൈവർമാരെ പറ്റിയാണ് പറയുന്നത്.നമ്മൾ സിനിമയിൽ മാത്രം കണ്ടിട്ടുള്ള രംഗമാണ് പറയുന്നത്, പലപ്പോഴും നമ്മെ കോരിത്തരിപ്പിച്ചിട്ടുള്ള അല്ലെങ്കിൽ നമുക്ക് സിനിമയിൽ ഏറ്റവും പ്രിയപ്പെട്ട തരംഗമായി മാറിയത് ആയിരിക്കാം. സിനിമയിൽ അല്ലാതെ യഥാർത്ഥ ജീവിതത്തിൽ അത് കാണുകയാണെങ്കിൽ വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. കാർ റൈസിങ് ചെയ്യുന്ന മിക്ക ആളുകളും ഉണ്ട്. എന്നാൽ ഇവിടെ അസാധാരണമായ രീതിയിൽ ബോട്ട് റേസ് ചെയ്യുന്ന വ്യക്തിയാണ് കാണാൻ സാധിക്കുന്നത്. ഇദ്ദേഹം വളരെ വിദഗ്ധമായി രീതിയിലാണ് ഈ ഒരു ജോലി ചെയ്യുന്നത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.

അത്രത്തോളം മികച്ച രീതിയിലാണ് ഇത് ചെയ്യുന്നത്. കണ്ടാൽ നമ്മൾ പോലും ഒന്ന് ഭയന്നു പോകും എന്നുള്ളതാണ് ഏറ്റവും വലിയ സത്യം. ഒരു ബോട്ട് എങ്ങനെയാണ് ഇത്രത്തോളം ഉയർത്തി ഓടിക്കാൻ സാധിക്കുന്നത് എന്നാണ് ചിന്തിക്കുന്നത് . അതിനു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ അത് പറന്നു പോയേനെ എന്നുപോലും തോന്നിപോകുന്നു. അത്രത്തോളം മികച്ച രീതിയിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. കണ്ടുനിൽക്കുന്ന ഒരു കാഴ്ചയായിരുന്നു. അതുപോലെതന്നെ ബോട്ടിൻറെ കാര്യം നമുക്ക് മാറ്റി വെക്കാം, ബോട്ടും നല്ല രീതിയിൽ ഒക്കെ ഓടിക്കാൻ അറിയാവുന്ന ആളുകൾ ആണെങ്കിൽ അങ്ങനെ ഒക്കെ ചെയ്യാം ആയിരിക്കാം. പക്ഷേ വിമാനത്തിന്റെ കാര്യത്തിൽ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. കാരണം ഏറ്റവും അപകടം നിറഞ്ഞ വാഹനമാണ് വിമാനം എന്ന് പറയുന്നത്.

ചെറിയൊരു അശ്രദ്ധ മതി വിമാനത്തിൽ. എല്ലാവരുടെയും ജീവൻ അത് നഷ്ടം ആക്കും. എന്നാൽ ഇവിടെ ഒരു പൈലറ്റ് വളരെയധികം എളുപ്പത്തിൽ വിമാനം പറത്തുന്ന ഒരു കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത് . അദ്ദേഹം ചരിച്ചും ഉയർത്തിയും ഒക്കെ ഉള്ള രീതിയിലും മറ്റും ആണ് ചെയ്യുന്നത്. യാതൊരു കൂസലുമില്ലാതെ അദ്ദേഹം ഇറങ്ങിവരുന്നത് കാണുകയാണെങ്കിൽ നമുക്ക് ഭയം തോന്നും. കാരണം അത്രത്തോളം ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് കുറച്ചു സമയങ്ങൾക്കു മുൻപ് സാക്ഷ്യംവഹിച്ചത് എന്ന് പറയാതെ വയ്യല്ലോ.

അല്ലെങ്കിലും ഇപ്പോഴത്തെ തലമുറക്ക് കൂടുതലായും താല്പര്യം എന്ന് പറയുന്നത് തന്നെ ഇത്തരത്തിലുള്ള സാഹസിക സംഭവങ്ങളോടെയാണ്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിൽ ഇത് എത്തിക്കുക. ഇനിയുമുണ്ട് ഇതരത്തിൽ സാഹസികരായ ഡ്രൈവർമാർ. അവരുടെ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത് .

ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല . അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്.