നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍.

ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നമ്മുടെ കണ്ണുകളിലേക്ക് എന്തെങ്കിലും ഒരു പ്രത്യേകത നിറയ്ക്കുവാൻ കഴിയുന്ന ചില കാഴ്ചകൾ ഉണ്ട്. അത്തരം വാർത്തകൾ നമ്മളിൽ ഉണർത്തുന്നത് വലിയ കൗതുകങ്ങൾ തന്നെ ആയിരിക്കും. ചിലപ്പോൾ നമ്മൾ വിശ്വസിച്ചു പോകുന്ന ചില ഇലുമിനാലിറ്റികൾ. അത്തരം വാർത്തകളെ പറ്റി ആണ് പറയുന്നത്. ആളുകൾക്ക് വലിയ കൗതുകമുണർത്തുന്ന കാര്യം തന്നെയാണ്.അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Things our eyes can't believe.
Things our eyes can’t believe.

ഇത്തരം സംഭവങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം കലാകാരന്മാരുടെ കഴിവുകൾ നമ്മൾ അംഗീകരിക്കുക തന്നെ വേണം. സാധാരണമായുള്ള ആർട്ട് വർക്കുകളിൽ നിന്നും വ്യത്യസ്തമായ ചില ഇല്യൂഷൻ ആർട്ട് വർക്കുകൾ ചെയ്യുന്ന ആളുകൾ ഉണ്ട്. കാലാകാലങ്ങളായി അവർ നമ്മെ കബളിപ്പിക്കുകയും അതോടൊപ്പം അത്ഭുതപ്പെടുത്തുകയും ആണ് ചെയ്യുന്നത്. എന്തൊക്കെ ചെയ്താലും നമ്മൾ അവരുടെ കഴിവ് അംഗീകരിച്ചു കൊടുക്കുക തന്നെ വേണം. അതായത് വ്യാജ ആപ്പിൾ, പേപ്പർ ഫോണ്,നഷ്ടപ്പെട്ടുപോയ മൂക്ക്, അങ്ങനെ അതിശയിപ്പിക്കുന്ന കാഴ്ചകൾ നിരവധിയാണ്. ഇതൊക്കെ അവർ നമ്മുടെ മുൻപിൽ എത്തിക്കുന്നത് വിശ്വസിച്ചു പോവുകയും ചെയ്യുന്നു..ഇവിടെ ആരെയാണ് കുറ്റം പറയേണ്ടത്…? നമ്മളെ തന്നെയോ, അതോ അവരെയോ…?

വ്യത്യസ്തമായ രീതിയിൽ ആളുകൾക്ക് മുൻപിലേക്ക് ഒരു കാര്യം എത്തുക എന്ന് പറയുന്നത് അംഗീകരിക്കേണ്ട കാര്യം തന്നെയാണ്. കാരണം എല്ലാവർക്കും പറ്റുന്ന ഒരു കഴിവ് അല്ല അത്. ഒരാളുടെ മുൻപിലേക്ക് വിശ്വാസയോഗ്യമായ ഒരു കല എത്തിക്കുവാൻ സാധിക്കുന്നത് അയാളുടെ കഴിവ് തന്നെയാണ്.. അത് ചിലപ്പോൾ കൺകെട്ട് ആയിരിക്കും.പല മാജിക്കകളും അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. അത്‌ കണ്ടുകൊണ്ടിരിക്കുന്ന ശ്രോതാവിന് ഓരോ കാര്യങ്ങളും പ്രസ്താവിച്ചു കൊണ്ടിരിക്കുന്നത് സത്യമല്ല എന്ന് നന്നായി അറിയാം. എന്നാൽ മിഥ്യ ആണ് എന്ന് അംഗീകരിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ കൂടി ആണ്. അങ്ങനെയാണ് ഓരോന്ന് സംഭവിക്കുന്നത്. ഒറ്റയടിക്ക് കാണുമ്പോൾ വിശ്വസിച്ചു പോകുമ്പോഴാണ് അതിന് ഒരു പ്രാധാന്യം ഉണ്ടാവുക. അതിനെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചിലപ്പോൾ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാര്യം കണ്ടുപിടിക്കാൻ നമുക്ക് സാധിച്ചേക്കാം.

പക്ഷേ ആദ്യനോട്ടത്തിൽ നമ്മൾ അതിൽ വിശ്വസിച്ചു അയാൾ പറഞ്ഞത് സത്യമാണെന്ന് അംഗീകരിക്കുവാൻ കഴിഞ്ഞാൽ അദ്ദേഹം അതിൽ വിജയിച്ചു എന്ന് തന്നെയല്ലേ അതിനർത്ഥം. നമ്മൾ അംഗീകരിച്ചു കൊടുക്കേണ്ട ഒരു വസ്തുത തന്നെയല്ലേ അത്‌. തീർച്ചയായും ആണ് എന്ന് തന്നെ പറയണം, അത്തരത്തിലുള്ള ചില ഇല്ല്യുഷൻ ആയിട്ടുള്ള കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഇത്തരം കാര്യങ്ങൾ പറയുന്നതിലും നല്ലത് എപ്പോഴും കാണുന്നത് തന്നെയാണ്. അത്തരം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.