വ്യാഴത്തിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്.

പലപ്പോഴും കേൾക്കുന്ന ഒരു വാർത്തയാണ് അന്യഗ്രഹജീവികളെ കണ്ടെത്തി, അല്ലെങ്കിൽ അന്യഗ്രഹത്തിൽ ഉള്ള പേടകം കണ്ടെത്തി എന്നുള്ളത്. ഭൂമി അല്ലാതെ മറ്റൊരു ഗ്രഹത്തെ പറ്റി അറിയുവാനും അവരുടെ ജീവിത രീതികളെ പറ്റി മനസ്സിലാക്കുവാനും ഒക്കെ എന്നും മനുഷ്യർക്ക് കൗതുകം ഉണ്ടായിരുന്നു. ഒരു കൗതുകത്തിന്റെ പുറത്ത് പല മനുഷ്യരും പല ഗ്രഹങ്ങളിലും ചെന്ന് നോക്കിയിട്ടുണ്ട്. ചന്ദ്രനിലേക്ക് മനുഷ്യൻ കാലു കുത്തിയതും ചന്ദ്രനിൽ കാലുകുത്തി ചന്ദ്രനിലെ കാലാവസ്ഥയെ പറ്റിയും അവിടെ വാസയോഗ്യം ആണോ എന്ന് ഒക്കെ മനുഷ്യൻ തിരഞ്ഞു. അതിനുശേഷം പല ഗ്രഹങ്ങളിലും മനുഷ്യൻറെ അന്വേഷണം നീണ്ടുപോയി. അത്തരത്തിൽ ചില ഗ്രഹങ്ങളെ പറ്റി ആണ് ഇന്ന് പറയുവാൻ പോകുന്നത്.

Jupiter Inside
Jupiter Inside

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു വാർത്തയാണിത്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഏത് ഗ്രഹമാണ് ഭൂമിയിലെ പോലെ ഏറ്റവും താമസിക്കുവാൻ യോഗ്യം എന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. സൗരയൂഥത്തിൽ ഏറ്റവും ചൂടേറിയ ഗ്രഹം എന്നു പറയുന്നത് ശുക്രനാണ്. സൂര്യന്റെ അരികിൽ തന്നെയാണ് ശുക്രൻ. അതുകൊണ്ടുതന്നെ ശുക്രൻ വളരെയധികം ചൂടേറിയ ഒരു ഗ്രഹമാണ്. ഭൂമിയുടെ അന്തരീക്ഷം നമ്മെ ഒരു ചൂടിൽ നിന്നും സൂര്യനിൽനിന്നുള്ള പല വികിരണങ്ങളിൽ നിന്നും ഒക്കെ വല്ലാതെ തന്നെ സംരക്ഷണം നൽകുന്നു. കൂടുതലും ചൊവ്വയിലേക്ക് ആണ് പല ദൗത്യങ്ങളും നടന്നിട്ടുള്ളത്.

അതുപോലെ എല്ലാ ഗ്രഹങ്ങളുടേയും കൂടിച്ചേർന്ന ഇരട്ടിയിലധികം പിണ്ഡമുള്ള വ്യാഴത്തിൽ ആണ്. ശനിയുടെ സൗരയൂഥത്തിലെ മറ്റൊരു ഗ്രഹത്തിൽ കൂടുതൽ ഉപഗ്രഹങ്ങളെ കാണാൻ സാധിക്കുന്നുണ്ട്. ഇനി സൂര്യനിൽ നിന്നും നെപ്ട്യൂണിൽ വരുന്നുണ്ടെങ്കിൽ നാലു മണിക്കൂറിലധികം സമയം ആണ് എടുക്കുന്നത്. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങൾ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. എങ്കിലും ഒൻപതാമത്തെ ഗ്രഹത്തിന് ശക്തമായ തെളിവുകൾ പറയുന്നുണ്ട്. ഭൂമി ഒഴികെയുള്ള ബാക്കി ഗ്രഹങ്ങൾക്ക് എല്ലാം റോമൻ ഗ്രീക്ക് പുരാണങ്ങളിൽ നിന്നുള്ള ദൈവങ്ങളുടെ പേരാണ് നൽകിയിട്ടുള്ളതുംമ് ഗ്രഹങ്ങളുടെ വലിപ്പവും ക്രമവും എല്ലാം നമുക്കൊന്ന് അറിയാം. ഏറ്റവും വലിയ ഗ്രഹം എന്നു പറയുന്നത് വ്യാഴമാണ്. അതിനുശേഷം ശനി.

യുറാനസ്, നെപ്ട്യൂൺ, ശുക്രൻ, ചൊവ്വ എന്നിവയാണ്. ഏറ്റവും ചെറിയ ഗ്രഹമാണ് ബുദ്ധൻ. മറ്റു ഗ്രഹങ്ങളെ പറ്റിയുള്ള അന്വേഷണത്തിലാണ് ഇപ്പോഴും മനുഷ്യൻ. അതുപോലെ ഭൂമിയെപോലെ വാസയോഗ്യമായ മറ്റ് ഏത് ഗ്രഹമാണ് ഉള്ളത് എന്ന് അന്വേഷണം നടത്തുന്ന തിരക്കിലാണ് ഇപ്പോഴും മനുഷ്യൻ. ഈ ഒരു കാര്യം തിരക്കി മനുഷ്യൻ ചിലപ്പോൾ അന്യഗ്രഹങ്ങളിൽ പലയിടത്തും താമസം ആകുമെന്ന് നമുക്ക് ഉറപ്പാണ്. ഇനി ചിലപ്പോൾ ആളുകൾ ചൊവ്വയിലും വ്യാഴത്തിലും ഒക്കെ താമസിക്കുന്ന സ്ഥിതിയും കാണാം. സാങ്കേതികവിദ്യ വർധിച്ചുവരികയാണ്. മറ്റു ഗ്രഹങ്ങളെ പറ്റിയും ചില പ്രത്യേകതകളെ പറ്റിയുമൊക്കെ നമുക്കറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരം രസകരവുമായി അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. നമ്മൾ താമസിക്കുന്ന ഗ്രഹം ഭൂമി ആണെങ്കിലും അതിനോട് അടുത്ത മറ്റു ഗ്രഹങ്ങളെ പറ്റി ഒക്കെ അറിയുന്നത് നമുക്ക് താല്പര്യം ഉള്ള കാര്യം ആണ്. അതുകൊണ്ടുതന്നെ വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.