ഇറാഖ എന്ന രാജ്യത്തെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍.

ഇറാഖ് എന്ന സ്ഥലത്തെ പറ്റി കേൾക്കാത്തവരായി വളരെ വിരളം ആളുകളെ ഉണ്ടായിരിക്കുകയുള്ളൂ. കാരണം അത്രത്തോളം വാർത്തകളും മറ്റും നിറഞ്ഞിട്ടുണ്ട്. അവിടെയുള്ള പലരുടെയും ജീവിതങ്ങൾ വളരെയധികം കാഠിന്യമേറിയതാണ് എന്ന് നമുക്കറിയാവുന്നതാണ്.ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു കൊണ്ടാണ് പല മലയാളികളും അവിടെയും മറ്റും ജോലി ചെയ്യുന്നത്. അതിനു ഒറ്റ കാരണമേയുള്ളൂ അവരുടെ വീട്ടിലെ കഷ്ടപ്പാടുകൾ. ഇടത് കൈ കൊണ്ട് ഭക്ഷണം കഴിച്ചാൽ പോലും വലിയ ശിക്ഷ കിട്ടുന്ന ഒരു നാടാണ് ഇറാഖിനെ പറ്റിയുള്ള കാര്യങ്ങൾ ആണ് പങ്കുവയ്ക്കുവാൻ പോകുന്നത്.

Iraq
Iraq

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ട ഒരു വിവരമാണിത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ആദ്യം ഇറാഖിനെ പറ്റിയുള്ള ചില പൊതു കാര്യങ്ങൾ പറഞ്ഞു തന്നെ തുടങ്ങാം. എങ്കിൽ മാത്രമേ ഇറാഖ് എന്താണെന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ. മദ്ധ്യപൂർവ്വേഷ്യയിലുള്ള രാജ്യമാണ് ഇറാഖ്. വളരെ പഴയ സംസ്കാരം കൈമുതലായുള്ള ഈ പ്രദേശം യുദ്ധങ്ങളുടെ വിളനിലവുമാണ് എന്ന് പറഞ്ഞാലും തെറ്റില്ല . ലോകത്ത് ഏറ്റവുമധികം ഭൂഗർഭ എണ്ണ സമ്പത്തുള്ള പ്രദേശമാണ് ഇറാഖ് എന്നത് .

വടക്ക് തുർക്കിയും, കിഴക്ക് ഇറാനും, തെക്ക് കുവൈറ്റും, സൗദി അറേബ്യയും, പടിഞ്ഞാറ് ജോർദാനും, സിറിയയും ഇറാഖുമായി അതിർത്തികൾ പങ്കിടുന്നുണ്ട് . ഇറാഖിന്റെ തലസ്ഥാനം ബാഗ്ദാദാണ്, നാണയം ദിനാറും. 4,38,317 ച.കി.മീ വിസ്തീർണ്ണമുള്ള ഈ രാജ്യത്തിൽ 2,88,07,000 ജനങ്ങൾ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ട് .തെക്ക് കുവൈത്തും സൌദി അറേബ്യയും പടിഞ്ഞാറ് ജോർഡാനും സിറിയയും വടക്ക് തുർക്കിയുമാണ് അതിർത്തികൾ ആണ് .കിഴക്കുള്ളത് ഇറാനാണ്.രാജ്യത്തിന്റെ തെക്കൻ ഭാഗം അറേബ്യ എന്നും വടക്കൻ ഭാഗം കുർദിസ്ഥാൻ മേഖല എന്നും ഒക്കെ അറിയപ്പെടുന്നു.ഇനിയുമുണ്ട് ഇറാഖിനെ പറ്റി അറിയുവാൻ കുറെ കാര്യങ്ങൾ.

അതെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഇത് ഒന്ന് ഷെയർ ചെയ്യുക. 1990-ൽ ഇറാഖ് കുവൈത്തിനെ ആക്രമിച്ചത് മുതൽ അമേരിക്കയും ഇറാഖും രണ്ടുതട്ടിലായത് മുതൽ ഇറാഖിന്റെ മോശം സമയം ആരംഭിച്ചു. പിന്നീട് പതിനഞ്ചു വർഷം നീണ്ട ഉപരോധം ഈ രാജ്യം നേരിടേണ്ടി വന്നിരുന്നു . ഉപരോധം മൂലം പെട്രോളിയം ഉത്പന്നങ്ങൾ വിൽക്കാനും ഇറാഖിനു കഴിഞ്ഞിരുന്നില്ല. ഇത് രാജ്യത്തെ ക്ഷാമത്തിലേക്കു നയിച്ചു ഒരു സമയത്ത് . അവശ്യമരുന്നുകളുടെ അഭാവം മൂലം പത്തുലക്ഷം കുട്ടികളെങ്കിലും മരിച്ചിട്ടുണ്ടാകണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക് വരുന്നത്.

മൂന്നു ദശകത്തിനുള്ളിൽ മൂന്നു യുദ്ധങ്ങൾ നേരിടേണ്ടി വന്ന ജനതയാണ് ഇവിടെയുള്ളത്. ഇന്ന് ഇറാഖ് ഭരിക്കുന്നത് ജനാധിപത്യത്തിലൂടെയല്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറാണ് എന്ന് അറിയുന്നു. ഇത് അമേരിക്കൻ സർക്കാറാണെന്ന് പറയപ്പെടുന്നുണ്ട് . അധിനിവേശസഖ്യസേനകളുടെ കനത്ത സൈനിക സാന്നിദ്ധ്യം ഇന്നീ നിലനിൽക്കുന്നു. 2016 ൽ IsIs കീഴിലായ ഇറാഖിലെ മൊസൂൾ നഗരം ആറ് മാസത്തെ പരിശ്രമത്തിന്നൊടുവിൽ ഇറാഖ് സൈന്യം ഭീകരരെ വധിച്ച് തിരിച്ച്പിടിച്ചിരുന്നു .ഇനിയും അറിയാം ഇറാഖിനെ കുറിച്ച്, ഏറെ കൗതുകകരവും രസകരമായ അറിവ് കൂടുതൽ ആളുകളിൽ എത്തിക്കുക. അതിനായ് ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യുക.ഈ വിവരത്തെ കുറിച്ചുള്ള വിഡിയോ വിശദമായി കാണാം.