പുറംലോകം അറിയാത്ത ചൈനീസ് രഹസ്യങ്ങള്‍.

ഏറ്റവും വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഒന്നാണ് ചൈന എന്ന് പറയുന്നത്. ചൈനയെ പറ്റി ആദ്യം തന്നെ ഓർമിക്കുമ്പോൾ നമുക്ക് പല കാര്യങ്ങളും മനസ്സിലേയ്ക്ക് വരാറുണ്ട്. വ്യത്യസ്തമായ അവരുടെ ഭക്ഷണ രീതി ആയിരിക്കും ആദ്യം മനസ്സിൽ വരുന്നത്. ചൈനയെ പറ്റി പറയുമ്പോൾ ചൈന വൻമതിലിനെ പറ്റി പറയണം. അത്‌ പോലെ തന്നെ ചൈനയിൽ ഒരു വലിയ കാടും ഉണ്ട്. അത് വലിയൊരു മരുഭൂമിയാണ്. അവർ അത്രയും വലിയ ഒരു കാട് ആക്കി എടുത്തതിനുപിന്നിൽ ചൈനയുടെ വലിയതോതിലുള്ള അധ്വാനം നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ ഗ്രീൻ വാളിനെ പറ്റിയാണ് പറയാൻ പോകുന്നത്.

China
China

ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. വലിയൊരു ഗോബി മരുഭൂമിയാണ് ഇന്ന് കാണുന്ന വലിയൊരു ഗ്രീൻ വാൾ ആയി മാറിയതിനു പിന്നിൽ. ചൈനക്കാർ ഒരുപാട് ബുദ്ധിമുട്ടിയ ഒരു കഥയുണ്ട്. അത്രയും വലിയ ഒരു മരുഭൂമി ഇന്ന് തമിഴ്നാട് പോലെയുള്ള ഒരു പ്രദേശത്തൊളം വലിയ ഒരു വനപ്രദേശം ആക്കി മാറ്റുവാൻ ചൈന ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. വനവൽക്കരണത്തിന്റെ വലിയ രീതിയിൽ ഉള്ള ഉപയോഗത്തോടെ പുൽമേടുകളുടെ ചില ഭാഗങ്ങൾ പിടിച്ചെടുത്ത പൊടിക്കാറ്റിനെ ചെറുക്കാൻ വേണ്ടി ആയിരുന്നു ചൈനീസ് ഭരണകൂടം ശ്രമങ്ങൾ നടത്തിയിരുന്നു .

മണൽ ഉപേക്ഷിക്കുന്ന കഠിനമായ അന്തരീക്ഷത്തെ ചെറുക്കാൻ വ്യക്തികൾ സ്വയം ഏറ്റെടുക്കുന്നതിന്റെ വിവിധ ഉദാഹരണങ്ങൾ കാണാൻ കഴിയുന്നുണ്ട് . യിൻ, യുസെൻ, ലി യുങ്‌ഷെംഗ് എന്നീ ആളുകൾ ഒക്കെ തന്നെ താമസിക്കുന്ന പരിതസ്ഥിതികളോട് പോരാടിയ പ്രമുഖ ആളുകൾ ആണ് . പതിറ്റാണ്ടുകൾ എടുത്ത ഈ ശ്രമങ്ങൾ ആയിരുന്നു പരിസ്ഥിതി വ്യവസ്ഥകളെ ഊർജ്ജസ്വലവും സമൃദ്ധവുമായ മരുഭൂമികളാക്കി മാറ്റിയത്. ഒരു മൺ ഗുഹയിൽ വസിക്കുന്ന വിജനമായ മരുഭൂമിയാൽ ചുറ്റപ്പെട്ട, യിൻ യുസെൻ ചൈനയുടെ സെമി-ആരിഡ് വെസ്റ്റേൺ ലാൻഡ്‌സ്‌കേപ്പിന്റെ ഉക്സിൻ ബാനറിലെ വിജനമായ പരിതസ്ഥിതിയിൽ ഒറ്റയ്ക്ക് മരങ്ങൾ നട്ടുപിടിപ്പിക്കാൻ കൊണ്ടുപോയി . അവരുടെ തുടക്കത്തിൽ നിന്ന് ആണ് ഇന്ന് കാണുന്ന ഗ്രീൻ വാൾ.

1985 ൽ വീട്ടുമുറ്റത്തെ വിവിധ സസ്യങ്ങളുടെ പരീക്ഷണമാക്കി.ഇതിൽ എടുത്തു പറയേണ്ടത് ചൈനക്കാരുടെ ദൃഢനിശ്ചയത്തെ പറ്റി തന്നെയാണ്. കാരണം അത്രത്തോളം അവർ ഈയൊരു കാര്യത്തിൽ ദൃഢനിശ്ചയം എടുത്തിട്ടുണ്ട്. അവരുടെ അധ്വാനത്തിന്റെ ഭാഗമായിരുന്ന ലഭിച്ച ഗുണം. ഇന്ന് ചൈനയിലെ ഗ്രീൻ വാൾ എന്ന് പറഞ്ഞാൽ ആർക്കും കാണുമ്പോൾ തന്നെ ഒരു കുളിർമ തോന്നുന്ന രീതിയിൽ ഉള്ളതാണ്. വളരെയധികം ഹരിതാഭം നിറഞ്ഞ ഒരു പ്രദേശം, ഒരു മരുഭൂമിയായ പ്രേദേശം ഈ ഒരു അവസ്ഥയിലേക്ക് ആക്കി കൊണ്ടുവരുക എന്ന് പറഞ്ഞാൽ അത് ചെറിയ ഒരു ഉദ്യമം അല്ല. വളരെയധികം ബുദ്ധിമുട്ടേറിയ എന്നാൽ വളരെയധികം ധൈര്യം വേണ്ട ഒരു ഉദ്യമം തന്നെയായിരുന്നു. ആ ഉദ്യമമായിരുന്നു അവർ സധൈര്യം ഏറ്റെടുത്തതും.

വളരെ മനോഹരമായി നിർവഹിച്ചതും. ഓരോ ചൈനക്കാരെയും അംഗീകരിക്കുക തന്നെ വേണം. കാരണം അത്രത്തോളം മികച്ച രീതിയിൽ ആയിരുന്നു അത് ചെയ്തത്. ഈ ഒരു കാര്യത്തെപ്പറ്റി കൂടുതൽ അറിയാം. ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.