ടൂറിസ്റ്റുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത വിചിത്രമായ നിയമങ്ങളുള്ള രാജ്യം.

ഓരോ രാജ്യത്തിനും ആ രാജ്യത്തിൻറെതായ സംസ്കാരങ്ങൾ നിലനിൽക്കുന്നുണ്ടാകുമല്ലോ. ഓരോ യാത്രകൾ ചെയ്യുന്ന യാത്രികരും ആ സ്ഥലങ്ങൾ മാത്രം കാണാൻ ആയിരിക്കില്ല ആഗ്രഹിക്കുക. ഓരോ രാജ്യങ്ങളുടെയും വ്യത്യസ്ത സംസ്കാരങ്ങൾ അറിയുവാനും ചില യാത്രകൾ സഹായകമാകുന്നുണ്ട്. ചിലപ്പോൾ ഒരു രാജ്യത്ത് നിലനിൽക്കുന്ന ഭക്ഷണവും സംസ്കാരവും ആയിരിക്കില്ല മറ്റൊരു രാജ്യത്ത് നിലനിൽക്കുന്നത്. ഒരു രാജ്യത്ത് വളരെ മനോഹരമായ ഒരു സംസ്കാരം ചിലപ്പോൾ മറ്റൊരു രാജ്യത്തെ കുറ്റകൃത്യം ആകാനും സാധ്യത ഉണ്ട്.

അത്തരത്തിലുള്ള വ്യത്യസ്തത നിറഞ്ഞ ചില രാജ്യങ്ങളുടെ സംസ്കാരങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അറിയേണ്ടതും ആയ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ രാജ്യത്ത് നിരവധി സംസ്കാരങ്ങൾ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് നമ്മൾ ആരോടെങ്കിലും തെറ്റ് ചെയ്യുകയാണെങ്കിൽ ഒരു മടിയുമില്ലാതെ അവരോട് മാപ്പ് പറയുക എന്നു പറയുന്നത്. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ഇങ്ങനെ മാപ്പ് പറഞ്ഞാൽ ചിലപ്പോൾ പണി കിട്ടും. അമേരിക്കയിൽ ഈ മാപ്പ് പറയുന്നത് ഒരു ഏറ്റുപറച്ചിൽ ആയി എടുക്കാറുണ്ട്.

A country with strange rules that tourists cannot recognize
A country with strange rules that tourists cannot recognize

അതിനോടൊപ്പം അവർ കേസെടുക്കുകയും ചെയ്യാറുണ്ട്..ഒരു പൂവ് കൊടുത്തു അല്ലെങ്കിൽ മധുരം കൊടുത്തു മാപ്പ് പറയുന്നതാണ് അമേരിക്കയിലെ ഒരു സംസ്കാരം എന്ന് പറയുന്നത്. ജപ്പാനിലേക്ക് പോവുകയാണെങ്കിൽ മാപ്പുപറച്ചിൽ കുറച്ചുകൂടി കട്ടിയാണ്. എത്രത്തോളം തെറ്റ് ചെയ്തിട്ടുണ്ടോ. അത്രത്തോളം കുനിഞ്ഞുവേണം അവിടെ മാപ്പ് പറയാൻ. എങ്കിൽ മാത്രമേ ആ മാപ്പ് അവർ അംഗീകരിക്കുകയുള്ളൂ. എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ…..? അങ്ങനെ ഇനിയുമുണ്ട് വ്യത്യസ്ത നിറഞ്ഞ വലിയ സംസ്കാരങ്ങൾ ഒക്കെ. ഒരു രാജ്യത്ത് വണ്ടിയോടിക്കുമ്പോൾ ചെരുപ്പ് ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിയമം.

ചെരുപ്പ് ഉപയോഗിച്ചാൽ വലിയ അപകടങ്ങൾ ഉണ്ടാകും എന്നാണ് അവർ വിശ്വസിക്കുന്നത്. അതുകൊണ്ട് വണ്ടി ഓടിക്കുമ്പോൾ പൂർണ്ണമായും ചെരുപ്പ് ഒഴിവാക്കണം എന്നാണ് ഇവർ പറയുന്നത്. ജോലി സമയത്ത് ഉറങ്ങുന്നത് മേലധികാരികൾക്ക് വലിയൊരു കുറ്റം തന്നെ ആയിരിക്കും അല്ലേ…? എന്നാൽ ജപ്പാനിൽ ഇത് ഒരു കുറ്റമല്ല. അവർ അവരുടെ ജോലിക്കാർക്ക് നൽകുന്ന ഒരു പ്രോത്സാഹനമാണ്. ജോലിസമയത്ത് ഉറക്കം വരുകയാണെങ്കിൽ ഒരുമണിക്കൂറോളം ഉറങ്ങുവാൻ ഉള്ള സൗകര്യം ജപ്പാനിൽ ഉള്ള എല്ലാ ആളുകൾക്കും നൽകാറുണ്ട്.

വളരെ മനോഹരമായ ഒരു സംസ്കാരം തന്നെയാണ് അത് അല്ലേ…? ജപ്പാൻകാരുടെ വിശ്വാസം ഇങ്ങനെ ഉറങ്ങുകയാണെങ്കിൽ ജോലി ചെയ്യുന്ന ആളുകളുടെ ആത്മവിശ്വാസം വർദ്ധിക്കും എന്നും അവർ വീണ്ടും നല്ല രീതിയിൽ ജോലി ചെയ്യും എന്ന് വേണം. അതുകൊണ്ടാണ് ജോലിക്കാർക്ക് ഉറങ്ങുവാൻ കുറച്ച് സമയം അവർ നൽകുന്നത്. ഭക്ഷണരീതിയിലും ഉണ്ട് കുറെ മാറ്റങ്ങൾ. നമ്മൾ അതിഥി ദേവോ ഭവ എന്നാണ് കരുതുന്നത്. അതിഥിയായെത്തിയ ആളുകളെ വയറുനിറച്ച് ഭക്ഷണം നല്കിയാണ് പലപ്പോഴും കേരളത്തിലുള്ളവർ കരുതുന്നത്.

എന്നാൽ ചൈനയിൽ അവർ നൽകുന്ന ഭക്ഷണം ഇഷ്ടമാണെങ്കിൽ അത് നമുക്ക് തൃപ്തി ഉള്ളതാണെങ്കിൽ കുറച്ച് അതിൽ ബാക്കി വെക്കണം എന്നാണ് പറയുന്നത്. മുഴുവൻ കഴിക്കുകയാണെങ്കിൽ ആ ഭക്ഷണം ഇഷ്ടമായിട്ടില്ല എന്നാണ് അവർ വിശ്വസിക്കുക. കുറച്ചു ബാക്കി വയ്ക്കുകയാണെങ്കിൽ അത് ഇഷ്ടമായി എന്നും. എന്തൊക്കെ ആചാരങ്ങളാണ്. ഇനിയും ഉണ്ട് വ്യത്യസ്തത നിറഞ്ഞ നിരവധി സംസ്‍കാരങ്ങൾ അവയെ പറ്റി അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കാണുകയാണ് വേണ്ടത്.

അതോടൊപ്പം ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും വേണം.