നമുക്കറിയാത്ത ചില ശാസ്ത്രം സത്യങ്ങൾ.

ഭൂമിയെ പറ്റി നമുക്ക് എന്തറിയാം…? നമുക്കറിയാത്ത ഒരുപാട് രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണ് ഈ ഭൂമി. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവുകൾ. എപ്പോഴെങ്കിലും കോട്ടുവായിട്ട് പണി വാങ്ങിയിട്ടുള്ളവരായിരിക്കും കൂടുതലാളുകളും പഠിക്കുന്ന കാലത്ത് എങ്കിലും ടീച്ചറുടെ കയ്യിൽ നിന്നും ഒരു വഴക്ക് അതിനുവേണ്ടി കിട്ടിയിട്ട് ഉണ്ടാകും,എന്ന് പറഞ്ഞാലും തെറ്റില്ല. എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത് കോട്ടുവായ ഇടുന്നത് കൊണ്ട് നമ്മുടെ തലച്ചോറ് കുറച്ച് തണുക്കും എന്നാണ്. നമ്മുടെ വലിയ ടെൻഷനുകൾ മാറുവാൻ അത് സഹായിക്കുന്നുണ്ട് എന്ന്. ഇനിയിപ്പോൾ കോട്ടുവ ഇടുന്നതിന്റെ പേരിൽ ആരെങ്കിലും വഴക്കുണ്ടാക്കാൻ വന്നാൽ ഈ കാര്യം മനസ്സിലാക്കി കൊടുത്തോളൂ. ഇനിയുമുണ്ട് ചില ശാസ്ത്ര സത്യങ്ങൾ.

Scientific Facts
Scientific Facts

ഒരു പ്രത്യേക തരത്തിലുള്ള അഗ്നിപർവ്വതം നമ്മുടെ ഈ ലോകത്തുണ്ട്. കാലാകാലങ്ങളായി വിചിത്രം ആയ നീലനിറത്തിലുള്ള ലാവ ആണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിലെ ശാസ്ത്രത്തെ ധിക്കരിക്കുന്ന ഒരു അഗ്നിപർവതം തന്നെയാണ് ഇതെന്നാണ് കണ്ടുപിടുത്തം. ഈ പ്രതിഭാസം പോലും വളരെയധികം അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസം തന്നെയാണ്. നീലനിറത്തിലുള്ള ലാവാ എന്ന് പറയുമ്പോൾ അത് തന്നെ വളരെ പ്രത്യേകതകൾ നിറഞ്ഞ ഒന്നാണ്. ഈ ലോകത്തിൽ നിറഞ്ഞുനിൽക്കുന്ന അതിശയകരമായ ഒരു പ്രതിഭാസമാണ് ഇതെന്ന് പറയാതെ വയ്യ. എന്നാൽ ഇത് ലാവ അല്ല. ശരിക്കുമുള്ള ലാവ അല്ല.

യഥാർത്ഥത്തിൽ ഇത് സൾഫർ ആണെന്ന് അറിയുവാൻ കഴിയുന്നത്.. പർവ്വതത്തിനുള്ളിലെ വാതകങ്ങൾ ചൂടാവുകയും അതിൽനിന്ന് പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ്. ഇനി ഒരു ഇരട്ട മരം കാണുകയാണെങ്കിലോ…? ഞെട്ടി പോകാതെ ഇരിക്കുമോ. എന്നാൽ ഒരു ഇരട്ട മരം ഉണ്ട്. വളരെയധികം കൗതുകമാണ് ഈ മരം കാണുന്നത്.. ഒരു പഴയ മൾബറി മരം. അതിൽ നിന്നുതന്നെ ഒരു ചെറി മരം വളരുന്നതാണ് കാണുവാൻ സാധിക്കുന്നത്. എത്ര അപൂർവത നിറഞ്ഞതായിരിക്കും ഈ കാഴ്ച. ഇങ്ങനെയൊരു കാഴ്ച എപ്പോഴും കാണുവാൻ സാധിക്കുന്നതല്ല.. ഇംഗ്ലണ്ടിൽ വളരെ പ്രത്യേകതകൾ നിറഞ്ഞ ഒരു കിണർ ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന മറ്റൊരു രസകരമായ സ്ഥലമാണ് ഇത്. ഇവിടെ ഒരു അസ്ഥികൂടത്തിന്റെ മുഖം പോലെ തോന്നുന്ന പാറക്കെട്ടിലൂടെ ആണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത് പോലും. അവിടെ ഉള്ള എന്തും കല്ല് പോലെ ആയിപ്പോകും. വെള്ളത്തിനടിയിൽ സ്ഥാപിച്ചിരിക്കുന്ന എന്തും ഒരു കല്ലായി മാറും എന്നാണ് ഇവിടുത്തെ വിശ്വാസം..

ശിലയായി മാറുന്ന ഈ പ്രക്രിയ ഏകദേശം മൂന്ന് മാസം മുതൽ അഞ്ചുമാസം വരെ ആണ് എടുക്കുന്നത്. വളരെയധികം കൗതുകം നിറഞ്ഞ ഒരു അറിവ് തന്നെയാണ് ഇത്. എങ്ങനെയൊക്കെ നമ്മുടെ ലോകത്തിൽ ഉണ്ടോയെന്ന് പോലും നമ്മൾ ചിന്തിച്ചു പോകും. ചലിക്കുന്ന ഗുഹയെ പറ്റി കേട്ടിട്ടുണ്ടോ…? എന്നാൽ അങ്ങനെ ഒരു സ്ഥലമുണ്ട്. ഈ ഗുഹക്കുള്ളിൽ പലതരത്തിലുള്ള നിഗൂഢതകളും ഒളിഞ്ഞു കിടപ്പുണ്ട് എന്നാണ് അറിയുവാൻ സാധിക്കുന്നത്..ഇനിയും ഉണ്ട് ഇത്തരത്തിൽ വിചിത്രതകൾ നിറഞ്ഞ ലോകത്തിലെ പല സ്ഥലങ്ങളും. അവയെല്ലാം കൂട്ടിച്ചേർത്താണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്തിക്കുകയാണ് വേണ്ടത്.