നമ്മുടെ ശാസ്ത്രത്തിന്‍റെ ഒരു വളര്‍ച്ചയേയ്.

നമ്മളെ ആകർഷിക്കുന്ന പല കാര്യങ്ങളും നമ്മൾ പലപ്പോഴും കാണാറുണ്ട്. അത്തരം കാര്യങ്ങൾ കാണുന്നത് നമുക്ക് വളരെ ഇഷ്ടമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. റബ്ബർ കോട്ട് ഗ്ലൗസുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. വളരെയധികം അത്യാവശ്യമായ ഒന്നാണ് റബർ കൊണ്ട് ഗ്ലൗസുകൾ എന്ന് പറയുന്നത്. ഒട്ടനവധി ഗ്ലൗസ്സുകൾ ഒരുമിച്ച് ഒരു അച്ചിൽ മുക്കുകയാണ്.

A growth of our science
A growth of our science

അത്‌ ചെയ്തതിനുശേഷം റബർ കോട്ടിംഗ് കൊടുക്കുന്നതും കാണുവാൻ സാധിക്കുന്നത്.അത് വളരെയധികം കൗതുകം നിറയ്ക്കുന്ന ഒരു കാഴ്ച തന്നെയാണ്. ഇത് കാണുന്നവർക്കും വളരെയധികം മനോഹാരിത തോന്നുന്ന ഒരു കാഴ്ച ആണ്. ഒരു കട്ടിയുള്ള പാളിയോടെ റബ്ബർ ഇതിനുവേണ്ടി ചെയ്യുന്നുണ്ട്. ഇതെല്ലാം യന്ത്രങ്ങളുടെ സഹായത്തോടുകൂടി നടക്കുന്ന കാര്യങ്ങളാണ്. വളരെയധികം ശ്രദ്ധ കൊടുത്ത് ചെയ്യേണ്ട കാര്യങ്ങൾ തന്നെയാണ് ഇത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് പല രീതിയിലുള്ള കലകൾ നിർമ്മിക്കുവാൻ സാധിക്കും എന്ന് പലപ്പോഴും നമ്മൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും കണ്ടിട്ടുള്ളതാണ്.

അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ച് ഒരാൾ നിർമ്മിച്ചിട്ടുള്ള ചില മനോഹരമായ സൃഷ്ടികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇദ്ദേഹം ഭക്ഷണത്തിന്റെ ഒപ്പം ലഭിച്ചിട്ടുള്ള അലൂമിനിയം ഫോയിൽ ഉപയോഗിച്ചുകൊണ്ടാണ് ഇത് . ഒരു കടയിൽ നിന്ന് ലഭിച്ച ഭക്ഷണം പൊതിഞ്ഞു കൊണ്ടുള്ള അലൂമിനിയം ഫോയിൽ പേപ്പർ ഉപയോഗിച്ചാണ് ഇദ്ദേഹം വ്യത്യസ്തങ്ങളായ സൃഷ്ടികൾ നടത്തിയിരിക്കുന്നത്. ഇത് വളരെയധികം ശ്രദ്ധ നേടുന്നത് ആയിരുന്നു. ഓരോ സസ്യങ്ങൾ നടന്നതിനു ഇപ്പോൾ മിഷ്യൻ മാത്രം മതി എന്നു പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും…? എന്നാൽ അതി മനോഹരമായ രീതിയിൽ ഇതൊക്കെ ചെയ്യുന്ന യന്ത്രങ്ങളും ഉണ്ട് ഇപ്പോൾ. ഒരു യന്ത്രവൽകൃത ലോകമാണ് വരാൻ ഇരിക്കുന്നത്.

അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും യന്ത്രങ്ങളുടെ സഹായത്തോടെയാണ് ആളുകൾ ചെയ്യുന്നത്. കുറച്ചുനാൾ കൂടി കഴിയുമ്പോൾ മനുഷ്യൻറെ സഹായമില്ലാതെതന്നെ യന്ത്രങ്ങളെല്ലാം ചെയ്യുവാൻ സാധിക്കുന്ന ഒരു കാലഘട്ടം വരും. വീട്ടിൽ ബാക്കിവന്ന പെയിൻറ് ഇരിപ്പുണ്ടെങ്കിൽ അത് ഒരുമിച്ച് ഒരു ബക്കറ്റിലേക്ക് ഒഴിച്ചു അടച്ചു വയ്ക്കുക. അതിനുശേഷം ഇത് കട്ടി ആയതിനുശേഷം ഒന്ന് എടുത്തു നോക്കൂ. അതിമനോഹരമായ ഒരു ആർട്ട് കാണാൻ സാധിക്കും. അത്തരത്തിലൊരാൾ ചെയ്തതാണ് കാണുവാൻ സാധിക്കുന്നത്. ചുവപ്പും പച്ചയും നിറങ്ങൾ ഇടകലർത്തിയാണ് ഈ മനുഷ്യൻ ഇത് ചെയ്തത്.. അതി മനോഹരമായ രീതിയിൽ ആയിരുന്നു ഇത് എന്ന് പറഞ്ഞത്.

അത് ശരിക്കും പെയിൻറ് ആണെന്ന് ആർക്കും മനസ്സിലാവില്ല. അത്രത്തോളം മനോഹരമായ രീതിയിൽ. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില സംഭവങ്ങൾ അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

അതോടൊപ്പം ഇത്തരം രസകരമായ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകാം. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇതിനുവേണ്ടി വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്.