വെള്ളത്തില്‍ മുങ്ങിയ ഒരു ഫോട്ടോഷൂട്ട്‌.

ചിലർക്ക് അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. പലപ്പോഴും അബദ്ധങ്ങൾ കണ്ട് നമ്മുടെ അടുത്ത നിൽക്കുന്നവർ ചിരിച്ചു പോകാറുണ്ട്. അത്തരത്തിൽ ഉള്ള അബദ്ധങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നിത്യജീവിതത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളെ പറ്റിയാണ് പറയുന്നത്. അറിയാതെ സംഭവിച്ച ചില അബദ്ധങ്ങളെ പറ്റി. വിദേശ രാജ്യത്ത് ഒരു പെൺകുട്ടി തൻറെ അടുത്ത ഉള്ള വീട്ടിൽ വലിയവായിൽ ഒരു സ്ത്രീ കരയുന്നത് കേട്ട് വല്ലാതെ ഭയന്നുപോയി.

Wedding Photoshoot on Water
Wedding Photoshoot on Water

സഹജീവികളോട് ഈ പെൺകുട്ടിക്ക് സ്നേഹം ഉണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അപ്പോൾതന്നെ ഈ പെൺകുട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അടുത്ത വീട്ടിൽ ഒരു സ്ത്രീ അലമുറയിട്ട് കരയുന്നു എന്ന് പറയുകയും ചെയ്തു. അപ്പോൾ തന്നെ പോലീസ് അവിടേക്ക് എത്തി. എന്നാൽ അവിടെ എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം കാണുന്നത്. അവിടെ ചെന്ന് പോലീസ് വിട്ടുടമസ്ഥന്നോട് ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നും ചോദിക്കുന്നുണ്ട്. അപ്പോഴാണ് അകത്തു നിന്നും തന്റെ ഓമനയായ തത്തയെ വിളിച്ചുകൊണ്ട് വീട്ടുടമസ്ഥൻ പുറത്തേക്ക് വരുന്നത്. ഈ തത്ത ആയിരുന്നു ഒരു സ്ത്രീയുടെ ശബ്ദത്തിൽ വലിയതോതിൽ കരഞ്ഞത് എന്നും വീട്ടുടമസ്ഥൻ പറയുന്നു.

പിന്നീട് തത്തയെ കൊണ്ട് തന്നെ അത് ചെയ്തു കാണിക്കുന്നുമുണ്ട്. സത്യം പറഞ്ഞാൽ പോലീസുകാർ ചിരിച്ചു പോയിരുന്നു.. ഉടനെ തന്നെ പരാതി പറഞ്ഞ് പെൺകുട്ടിയെ വിളിച്ചു വീട്ടുടമസ്ഥൻ തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുന്നു. അത് കേട്ട് ആ പെൺകുട്ടിയും ചിരിച്ചു പോയിരുന്നു. ഇങ്ങനെയുള്ള രസകരമായ സംഭവങ്ങൾ കേട്ട് ഒന്ന് ചിരിക്കാത്തവർ ആയി ആരാണ് ഉണ്ടാവുക…? സത്യത്തിൽ നമ്മുടെ നാട്ടിലൊക്കെ ആണെങ്കിൽ പോലീസുകാർ ചിലപ്പോൾ എന്തെങ്കിലും പറഞ്ഞിട്ട് പോവുകയാണ് ചെയ്യുക. ഏതായാലും ഇത് വിദേശരാജ്യത്ത് ആയതുകൊണ്ടും അവിടത്തെ പോലീസുകാർ അല്പം സൗഹൃദപരമായ ആളുകൾ ആയതുകൊണ്ടും ചിരിച്ചുതള്ളി.

ഇല്ലെങ്കിൽ ചിലപ്പോൾ പോലീസിന്റെ സമയം നഷ്ടപ്പെടുത്തിയതിനു മറ്റൊരു കേസ് കൂടി ഇയാൾക്കെതിരെ എടുക്കേണ്ടി വന്നേനെ. ഇനിയുമുണ്ട് രസകരമായ ഒരു സംഭവം. പാർക്കിൽ പോകുമ്പോൾ അപകടം നിറഞ്ഞ നിറയെ റൈഡുകൾ ഉണ്ടാകും. അത് കാണുമ്പോൾ നമുക്ക് ഒരു ഭയം ഉണ്ടാകുമെങ്കിലും ഇതിൽ കയറാനുള്ള ആകാംക്ഷ കൊണ്ട് ഇഷ്ടം കൊണ്ടും നമ്മൾ അതിൽ കയറുകയും ചെയ്യും. എന്നാൽ അതിനുശേഷം ഭയംകൊണ്ട് നമ്മൾ പല പ്രവർത്തികളും കാണിക്കാറുണ്ട്. എന്നാൽ ഭയം കൊണ്ട് വയ്പ്പ്‌ പല്ല് പോകുക എന്ന് പറയുന്നത് വല്ലാത്ത ഒരു പ്രവർത്തി തന്നെയാണ് എന്ന് പറയാതിരിക്കാൻ വയ്യ.വിദേശ രാജ്യത്ത് ഒരിടത്തും ഉണ്ടായ സംഭവം ആണ് ഇത്.

ഒരാൾ ഒരു റൈഡിൽ കയറുകയായിരുന്നു അയാൾ ആ റൈഡിനോട് ഉള്ള ഭയം കാരണം ഉച്ചത്തിൽ അലറുകയായിരുന്നു. അപ്പോൾ തന്നെ ഇയാളുടെ വെപ്പുപല്ല് പോവുകയും ചെയ്തു. തൊട്ട് അരികിൽ ഇരിക്കുന്ന പെൺകുട്ടി ഇത് കണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരു അവസ്ഥ വരികയാണെങ്കിൽ എന്തായിരിക്കും ചെയ്യുക. ഇനിയുമുണ്ട് രസകരമായ പല അബദ്ധങ്ങളും അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്..വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.