ഇതാണ് എന്റെ മകള്‍ മാത്രമല്ല എന്റെ ഭാര്യയും ഇതാണ്.

ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു കഥയെപ്പറ്റി ആണ് പറയാൻ പോകുന്നത്. എല്ലാവരെയും അമ്പരപ്പിച്ച ഒരു കഥ. ഒരിക്കൽ വിദേശ രാജ്യത്തുള്ള ഒരു സ്ത്രീ പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത് ഇങ്ങനെയാണ്. ഇതാണ് എൻറെ മകൾ അവളുടെ കാമുകൻ എന്റെ ഭർത്താവും. പോലീസുകാർ മുഴുവൻ ഞെട്ടിപ്പോയി ഇങ്ങനെ ഒരു മറുപടി കേട്ടിട്ട്. എന്തായിരുന്നു ഇതിന്റെ പിന്നാമ്പുറം കഥ എന്ന് പറയാൻ പോവുകയാണ്.. ഏറെ കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. നമുക്ക് ചുറ്റും പല കാര്യങ്ങളും സംഭവിക്കാറുണ്ട്. ചിലതെങ്കിലും നമ്മളറിയായിറില്ല.

Father and Daughter
Father and Daughter

എന്നാൽ ഇത് അറിഞ്ഞിരിക്കേണ്ട ഒരു കഥയാണ്. 15 വയസ്സുള്ള ഒരു സ്ത്രീയും 17 വയസ്സുകാരനും തമ്മിൽ പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹം കഴിക്കുകയും ചെയ്തു. വളരെ നേരത്തെ വിവാഹിതരായ ഇവർക്ക് ഒരു പെൺകുട്ടി ജനിക്കുകയും ചെയ്തു. എന്നാൽ സ്റ്റീവ് ജോലിക്ക് പോകാൻ മടി ഉള്ളവൻ ആയിരുന്നു. ഭാര്യയൊടെ ദിവസവും വഴക്കുണ്ടാക്കുന്ന ഒരു വ്യക്തിയും ആയിരുന്നു. അങ്ങനെ സ്റ്റീവിന്റെ ഭാര്യ ജോലിക്ക് പോകുവാൻ വേണ്ടി തീരുമാനിച്ചു. പക്ഷേ ഈ കുട്ടിക്ക് നാല് മാസം മാത്രം പ്രായമുള്ള ഒരു സാഹചര്യത്തിൽ കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ചു പോവുക അല്ലാതെ മറ്റു മാർഗങ്ങളൊന്നും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല.

എന്നാൽ ഇയാൾ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നില്ല. പലപ്പോഴും കുട്ടി കരയുമ്പോൾ നാലുമാസം പ്രായമുള്ള ഈ കുട്ടിയെ ഇയാൾ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ കൂട്ടി കരഞ്ഞപ്പോൾ ഇയാൾ ചെയ്തത് കുട്ടിയെ ഫ്രിഡ്ജിൽ എടുത്തുവയ്ക്കുക എന്നുള്ളതായിരുന്നു. പിന്നീട് കുട്ടിയുടെ കരച്ചിൽ നിന്നതിനുശേഷം മാത്രമായിരുന്നു ഇയാൾ കുട്ടിയെ ഫ്രിഡ്ജിൽ നിന്നും എടുത്തത്. കുറച്ചുസമയം കൂടി കഴിയുകയായിരുന്നു എങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഒരു കാര്യം ആയിരുന്നു. പിന്നീട് കുട്ടിയെ മറ്റൊരു ദമ്പതിമാർക്ക് വളർത്താൻ കൊടുക്കുവാൻ വേണ്ടി സ്റ്റീവിന്റെ ഭാര്യ തീരുമാനിക്കുകയായിരുന്നു.

അവർക്കും ആ കുട്ടിയോട് വലിയ സ്നേഹം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ആ കുട്ടിയെ മറ്റു ദമ്പതിമാർക്ക് കൊടുത്തു. സ്വർഗ്ഗതുല്യമായ ജീവിതം ആയിരുന്നു ആ കുട്ടിക്ക് ആ ദമ്പതിമാർ നൽകിയിരുന്നത്. കുട്ടികൾ ഇല്ലാതിരുന്ന അവർ സ്വന്തം മകളെ പോലെ തന്നെ ആ കുട്ടിയെ വളർത്തി. വളർന്ന് ഏകദേശം 15 വയസ്സ് ഒക്കെ ആയപ്പോൾ തന്റെ സ്വന്തം മാതാപിതാക്കളെ തിരക്കിയിരുന്നു ആ കുട്ടി. എന്നാൽ അവർ ആരാണ് എന്നൊ വളർത്തിയ മാതാപിതാക്കൾ പറഞ്ഞിരുന്നില്ല. ഈ സമയത്തും സ്റ്റീവും ഭാര്യയും തമ്മിൽ വലിയ പ്രശ്നങ്ങൾ ആയിരുന്നു. ഭാര്യ സ്റ്റീവിനോട് ഡിവോഴ്സ് ചോദിച്ചിട്ടും അത് നൽകുവാൻ സ്റ്റീവ് തയ്യാറാവുകയും ചെയ്തിരുന്നില്ല.

തന്നെ വളർത്തി അച്ഛനമ്മമാർ തന്നെ യഥാർത്ഥ അച്ഛൻറെയും അമ്മയുടെയും കാര്യങ്ങൾ പറയാതെ വന്നപ്പോൾ കുട്ടി സ്വയമേ അച്ഛനെയും അമ്മയെയും ഒരു അന്വേഷണത്തിനായി ഇറങ്ങുകയായിരുന്നു. അങ്ങനെ ആ കുട്ടി സ്റ്റീവിന് ആദ്യമായി ഫേസ്ബുക്കിൽ ഒരു റിക്വസ്റ്റ് കൊടുത്തു. അങ്ങനെയാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നത് പിന്നീട് ആണ് അത് തന്റെ അച്ഛനാണെന്ന് പോലും കുട്ടി അറിയുന്നത്. ആ നിമിഷം തന്നെ തന്റെ വളർത്തു മാതാപിതാക്കളോട് കുട്ടി പറയുന്നുണ്ട് താൻ തന്റെ യഥാർത്ഥ മാതാപിതാക്കൾക്കൊപ്പം പോയി താമസിക്കാൻ പോവുകയാണ് എന്ന്. അങ്ങനെ കുട്ടി അവിടെനിന്നും മാതാപിതാക്കളുടെ അരികിലേക്ക് പോവുകയാണ്. അവിടെ തൊട്ടാണ് കഥ മാറിമറിയാൻ തുടങ്ങുന്നത്. പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. അവ എന്തൊക്കെയാണെന്ന് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.