എവിടെ പോയാലും കക്കൂസ് ചുമന്നു നടക്കുന്ന ഒരു ഭരണാധികാരി.

വിത്യസ്തമായ ഒരുപാട് നിയമങ്ങൾ നിലനിൽക്കുന്ന ഒരു സ്ഥലമാണ് കൊറിയയെന്ന് പറയുന്നത്. കൊറിയയിലേ കിംഗ് ജോങ് യുൻ കൊറിയയുടെ പരമോന്നത ഭരണാധികാരിയാണ്. ഇദ്ദേഹം എവിടെ പോയാലും ഇദ്ദേഹത്തിന്റെ ടോയ്‌ലറ്റ് കൊണ്ടാണ് പോകുന്നതെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. എന്നാൽ എങ്ങനെയാണ് സഞ്ചരിക്കുന്നോരു ടോയ്‌ലറ്റും കൊണ്ട് നടക്കുന്നത്. ഇത് അദ്ദേഹം എവിടെപ്പോയാലും കൊണ്ടുപോകും. അതിന് പിന്നിലോരു കാരണമുണ്ട്.

King Jong Un
King Jong Un

അദ്ദേഹത്തിന്റെ രോഗാവസ്ഥകളും പ്രശ്നങ്ങളുമോന്നും മറ്റാരും അറിയാതെയിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ കാണുന്നത് ശത്രുക്കളാണെങ്കിൽ ഇദ്ദേഹത്തിന്റെ രോഗവിവരങ്ങളെ കുറിച്ച് മനസ്സിലാക്കുകയാണെങ്കിൽ അതനുസരിച്ചായിരിക്കും ബാക്കിയുള്ള കാര്യങ്ങൾ നീക്കുക. അതുകൊണ്ടാണ് ഇദ്ദേഹം ഒരു സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി നടക്കുന്നതെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. 2011 ഡിസംബർ 17ന് പിതാവ് അന്തരിച്ചതിനെ തുടർന്നാണ് ഇദ്ദേഹം അധികാരത്തിലേറുന്നത്.

കൊറിയയിൽ ഒരുപാട് മാറ്റങ്ങളാണ് ഇദ്ദേഹം കൊണ്ടുവന്നത്. കൊറിയയുടെ വിജയത്തിന് പിന്നിൽ ഈ മനുഷ്യൻ തന്നെയാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. ഫോബ്സ് മാഗസിനിൽ 2013 ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളിൽ നാൽപത്തിയാറാം സ്ഥാനത്തായിരുന്നു ഇദ്ദേഹം. ഇദ്ദേഹം ഒരു മഹത്തായ പിൻഗാമിയാണെന്ന് കൊറിയയിലുള്ള എല്ലാവരും ഒരേ പോലെ തന്നെ പറഞ്ഞിരുന്നു. സേനയുടെ സുപ്രീം കമാൻഡർ കൂടിയായിരുന്നു അദ്ദേഹം. ആ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ പരമോന്നതനായ വ്യക്തിയുടെ സ്ഥാനമെന്നു പറയുന്നത് വളരെ വലുതാണ്. അതുകൊണ്ടുതന്നെ അത് എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. അദ്ദേഹത്തിന്റെ രോഗവിവരങ്ങളെ പറ്റിയും മറ്റും പുറത്തോരു അറിവ് ലഭിക്കുകയാണെന്നുണ്ടെങ്കിൽ അത് വലിയതോതിൽ തന്നെ ആളുകൾക്കിടയിൽ ഒരു പ്രശ്നത്തിന് കാരണമാകും. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വ്യത്യസ്തമായ സുരക്ഷാനടപടികൾ കൈക്കൊണ്ടിരിക്കുന്നത്. കൊറിയ പോലെയുള്ള ഒരു രാജ്യത്തിന്റെ പരമോന്നത സ്ഥാനം അലംങ്കരിക്കുമ്പോൾ ഒരുപാട് കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒന്നു തന്നെയാണ് ഇതും.

ഇതുപോലെ തന്നെയാണ് എലിസബത്ത് രാജ്ഞി തന്റെ ബാഗിനുള്ളിൽ ചില രഹസ്യങ്ങൾ ഒക്കെ സൂക്ഷിക്കുന്നത്. അവർ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്നൊക്കെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ബാഗിനുള്ളിൽ ഇത്തരത്തിലുള്ള രഹസ്യങ്ങൾ സൂക്ഷിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.