നടുകടലില്‍ വെച്ച് കാണാതായ ഒരു കപ്പല്‍. യഥാര്‍ത്ഥത്തില്‍ അന്ന് സംഭവിച്ചത് എന്ത് ?

ദുരൂഹത ഉണർത്തുന്ന അല്ലെങ്കിൽ കുറ്റാന്വേഷണപരമായ കഥകൾ കേൾക്കുവാൻ എന്നും താൽപര്യമുള്ളവരാണ് നമ്മളിൽ പലരും. അത്തരം കഥകൾ വായിക്കുവാൻ താൽപര്യം കാണിക്കാറുണ്ട്, അത്തരത്തിലുള്ള ചില കഥകളെപ്പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നതൊരു കപ്പലിനെ പറ്റിയുള്ള കഥയാണ്. ഇന്നോളം വളരെയധികം നിഗൂഢതകൾ നിറഞ്ഞിട്ടുള്ളത് എന്താണ് ഭൂമിയിലേന്ന് ചോദിച്ചാൽ ഒരുപക്ഷെ ശാസ്ത്രജ്ഞർ പോലും പറയുന്ന പേര് കടലെന്നായിരിക്കും അത്രത്തോളം നിഗൂഢതകൾ
ഒളിപ്പിക്കുന്നുണ്ട് ഓരോ കടലും, ഉൾക്കടലിൽ നമുക്ക് അറിയാത്ത എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരിക്കും, ഇപ്പോൾ അത്തരത്തിൽ ഒരു കഥയാണ് അറിയാൻ സാധിക്കുന്നത്.

Ship
Ship

വർഷങ്ങൾക്ക് മുൻപ് കടലിൽ അകപ്പെട്ടുപോയ ഒരു കപ്പലിന്റെ അരികിലേക്ക് എത്തിയവരെ ഞെട്ടിപ്പിച്ചു കളഞ്ഞിരുന്നു അതിനുള്ളിലെ കാഴ്ചകൾ. ജീർണ്ണിച്ച കുറേ ശവശരീരങ്ങൾ ആയിരുന്നു ഇവർ കണ്ടിരുന്നത്. എന്താണ് സംഭവിച്ചത് എന്ന് അപ്പോഴും അജ്ഞാതമായി അവർക്ക് തുടരുകയാണ് ചെയ്തത്. എന്നാൽ പിന്നീട് വിശദമായി തന്നെ ഈ കപ്പലിന്റെ ഉൾവശങ്ങൾ പരിശോധിച്ചപ്പോൾ ജീർണിച്ച പല ശരീരങ്ങളും ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഈ കപ്പൽ പൊട്ടിത്തെറിക്കുകയും സമുദ്രത്തിലേക്ക് ഇത്‌ ഓർമ്മയായി മാറുകയും ചെയ്തു. ശരിക്കും എന്താണ് ഈ കപ്പലിൽ സംഭവിച്ചത്, ഇങ്ങനെ ഒരു കപ്പൽ ഉണ്ടോ.? അതൊക്കെ ദൂരുഹത് നിറയുന്ന ചില സംഭവങ്ങൾ ആയി തന്നെ അവശേഷിക്കുകയാണ് ചെയ്യുന്നത്.

ബർമുഡ ട്രയാങ്കിൾ പെട്ടുപോയവർ ഒക്കെ തിരിച്ചു വന്നിട്ടില്ല എന്നത് പോലെ തന്നെ ഈ കപ്പലും ഒരു നിഗൂഢതയായി ഇന്നും ചരിത്രത്തിലെ ഏടുകളിൽ അവശേഷിക്കുകയാണ് ചെയ്യുന്നത്. അവിടെ ഉള്ളവർക്ക് എന്താണ് സംഭവിച്ചതെന്നു എന്ത് കാരണത്താലാണ് അവർ മരിച്ചത് എന്നും എല്ലാവർക്കും അത്ഭുതമായി തുടരുകയാണ്. ദുരൂഹത നിറച്ചു ആഴങ്ങളിലേക്ക് കടന്നു പോയ ഒരു കപ്പൽ, എന്തൊക്കെയോ രഹസ്യങ്ങൾ ബാക്കിവെച്ച പോയി. പലപ്പോഴും പ്രസിദ്ധീകരിച്ചിട്ടുള്ള പലം റിപ്പോർട്ടുകളിലും പറയുന്നത് ഒരു കെട്ടുകഥയാണ് ഇതെന്ന്. ഇത്തരത്തിലൊരു സംഭവമോ ഒരു കപ്പലോ യഥാർത്ഥത്തിൽ ഉണ്ടായിട്ടില്ലന്ന്. പക്ഷേ ഗൂഗിൾ പോലുള്ള ചില ആപ്ലിക്കേഷനുകൾ സർച്ച് ചെയ്ത് നോക്കുമ്പോൾ ഈ കപ്പലിനെ പറ്റിയുള്ള ചില വിവരങ്ങൾ നൽകുന്നുണ്ട്. എങ്കിലും ഒന്നും പൂർണ്ണമല്ല. അതുകൊണ്ടുതന്നെ ഇപ്പോഴും ദുരൂഹത നിറഞ്ഞ അവസ്ഥയായി തന്നെ തുടരുകയാണ്. ശരിക്കും എന്താണ് സംഭവിച്ചതെന്നോ എന്തുകൊണ്ടാണ് അതിനുള്ളിൽ അവർ മരണപ്പെട്ടതെന്നോ ഒന്നും ഇന്നും ആർക്കും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.