അബദ്ധത്തിൽ കണ്ടുപിടിച്ച വസ്തുക്കൾ.

നമ്മൾ നിത്യജീവിതത്തിൽ പല വസ്തുക്കളും ഉപയോഗിക്കാറുണ്ട്. അവയിൽ പലതും നിർമ്മിക്കണമെന്ന് വിചാരിച്ച് പലരും നിർമിച്ചതല്ല. അല്ലാതെ സംഭവിച്ചു പോവുകയായിരുന്നു. അത്തരത്തിലുള്ള ചില സാധനങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ നിർമ്മിച്ചവയിൽ മുൻപിൽ നിൽക്കുന്നത് തീപ്പെട്ടി ആണ്. തീപ്പെട്ടി നമ്മുടെ നിത്യ ജീവിതത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ്. യഥാർത്ഥത്തിൽ തീപ്പെട്ടി നിർമ്മിക്കുവാൻ വേണ്ടി ആയിരുന്നില്ല അത് നിർമ്മിച്ചത്.

Accidentally discovered objects.
Accidentally discovered objects.

അത്തരത്തിൽ അല്ലാതെ നിർമ്മിച്ച ഒരു വസ്തുവായിരുന്നു, എന്നാൽ ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത് തീപ്പട്ടികൾ എവിടെ ഉരച്ചാലും തീ കത്തുന്നത് ആയിരുന്നു. അത് വളരെയധികം അപകടകരവും ആയിരുന്നു. വലിയ പ്രശ്നങ്ങൾ ആയിരുന്നു അങ്ങനെ സംഭവിച്ചത് കാരണം ആയിരുന്നത്. പിന്നീട് ആണ് അല്ലാത്ത തീപ്പട്ടികൾ നിർമ്മിക്കാൻ തുടങ്ങിയത്. നമ്മൾ ഇപ്പോൾ കാണുന്ന തീപ്പട്ടികളിലേക്ക് എത്തിയപ്പോഴേക്കും ഒരുപാട് മാറ്റം തന്നെയാണ് തീപ്പട്ടികൾക്ക് വന്നിരിക്കുന്നത്. അത്‌ പോലെയുള്ള ഒരു വസ്തുവാണ് സേഫ്റ്റിപിൻ. ഇത് നിർമ്മിച്ചതും മറ്റൊരു ആവശ്യത്തിനുവേണ്ടി ആയിരുന്നു. അങ്ങനെ നിർമ്മിച്ചതായിരുന്നു അത്. പിന്നീട് സേഫ്റ്റിപിൻ ആയി മാറുകയായിരുന്നു.

അങ്ങനെ സേഫ്റ്റിപിൻ നിർമ്മിച്ച അവകാശവും അതിന്റെ സൃഷ്ട്ടാവിന് ലഭിച്ചു. അതുപോലെ തന്നെ ഉള്ള ഒന്നാണ് നമ്മൾ എല്ലാവരും ഈ ഇപ്പോൾ ആശുപത്രികളിലും മറ്റും പോകുമ്പോൾ ചെയ്യുന്ന എക്സ്റേ സ്കാനിങ്. നമ്മുടെ ശരീരത്തിലെ ആന്തരാവയവങ്ങളെ പറ്റി വിശദമായി പഠിക്കുന്നതാണ് സ്കാനിങ് എന്നുപറയുന്നത്. ശരീരത്തിനുള്ളിലെ ആന്തരാവയവങ്ങൾക്ക് ഉള്ള പ്രശ്നങ്ങൾ എല്ലാം സ്കനിംഗിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു. എങ്ങനെയാണ് സ്കാനിങ് എന്നൊരു ആശയം മുന്നോട്ട് വന്നത്. അതിന് പിന്നിലും ഒരാളുണ്ട്. അയാൾ ഇത് ഈയൊരു ആവശ്യത്തിനുവേണ്ടി ആയിരുന്നില്ല ചെയ്തത് എന്നതായിരുന്നു അത്ഭുതപ്പെടുത്തുന്ന കാര്യം.

മറ്റൊരു കാര്യത്തിന് വേണ്ടി ചെയ്ത ഒരു പ്രവർത്തിയാണ് പിന്നീട് സ്കാനിങ് എന്ന മറ്റൊരു അവസ്ഥയിലേക്ക് എത്തുന്നത്. അടുത്ത ഒരു കാര്യം എന്ന് പറയുന്നത് സൂപ്പർ ഗ്ലൂവിന്റെ നിർമ്മാണമാണ്.. വളരെയധികം വ്യത്യസ്തമായ രീതിയിൽ ആയിരുന്നു സൂപ്പർ ഗ്ലൂവിന്റെ നിർമ്മാണവും. ഇത് നിർമ്മിച്ച വ്യക്തി ഇദ്ദേഹത്തിൻറെ ലബോറട്ടറിയിൽ മറ്റൊരുകാര്യം വികസിപ്പിച്ചെടുക്കുക ആയിരുന്നു. അതിനിടയിലാണ് വസ്തുക്കളിൽ ഒട്ടിക്കുന്ന പശ പോലെയുള്ള ഒരു കാര്യം ഇദ്ദേഹത്തിൻറെ കണ്ണുകളിൽ പെടുന്നത്. പിന്നീട് അത്‌ വസ്തുകളിൽ ഒട്ടുന്നുണ്ട് എന്ന് അയാൾക്ക് മനസ്സിലാവുകയും ചെയ്തു. അങ്ങനെയാണ് ഇദ്ദേഹം ഈ ഒരു സൂപ്പർ ഗ്ലൂവിൻറെ നിർമാണത്തിലേക്ക് പോകുന്നത്.

അങ്ങനെ സൂപ്പർ ഗ്ലൂവിന്റെ നിർമ്മാണം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. ഇപ്പോൾ നമുക്ക് സൂപ്പർ ഗ്ലു ഇല്ലായിരുന്നുവെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ഉപയോഗിക്കാൻ പറ്റാതെ പോയേനെ. ഇനിയുമുണ്ട് ഇത്തരത്തിൽ അബദ്ധത്തിൽ കണ്ടുപിടിച്ച ചില വസ്തുക്കൾ. അവയുടെയെല്ലാം വിശദമായ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യുക.