അവിചാരിതമായി വന്ന അപകടങ്ങൾ.

അവിചാരിതമായി ആണെങ്കിലും ചില സംഭവങ്ങൾ കാണുമ്പോൾ നമ്മൾ ഞെട്ടിപോകും. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എങ്കിൽ, തീർച്ചയായും ഒരു പകപ്പോടെ അല്ലാതെ ഈ സംഭവം നമുക്ക് കാണാൻ സാധിക്കില്ല. അത്തരത്തിൽ ഒരു സംഭവത്തെ പറ്റി ആണ് പറയാൻ പോകുന്നത്. കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. റഷ്യയിൽ നടന്ന ഒരു സംഭവത്തെ പറ്റി ആണ് പറയാൻ പോകുന്നത്. ഒരു സന്ധ്യാസമയത്ത് പെട്ടെന്നായിരുന്നു റഷ്യയിലെ ആകാശത്തിന് ഒരു ചുവന്ന നിറം വരുന്നത്.

Road Accidents
Road Accidents

അതിനുശേഷം അതൊരു തീഗോളം പോലെ മാറി പല ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു. ഒറ്റനോട്ടത്തിൽ നോക്കിയാൽ ആകാശം നിറഞ്ഞു കത്തുകയാണ് എന്ന് തോന്നുന്ന തരത്തിലുള്ള ഒരു കാഴ്ച. അവിടെയുള്ള ആളുകളിൽ മുഴുവൻ ഒരു ഭീതിയും നിറച്ചിരുന്നു. കാരണം ഇപ്പോഴും അവ്യക്തമാണ്. പക്ഷേ അങ്ങനെ ഒരു സംഭവം നടന്നു എന്നുള്ളത് ഉറപ്പാണ്. അതിൻറെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. അത് ഫേക്ക് ആണെന്ന് പലരും പറഞ്ഞിരുന്നുവെങ്കിലും അത് ഫെയ്ക്ക് അല്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഒരാൾ പെട്ടെന്ന് ഒരു റോഡിൽ കൂടി യാത്ര ചെയ്യുകയായിരുന്നു.

ആ സമയത്ത് വെറുതെ അദ്ദേഹം തന്റെ കാർ ഒന്ന് അവിടെ നിർത്തിയിരുന്നു. കാർ അവിടെ കുറച്ചു നേരം നിർത്തിയപ്പോൾ തന്നെ എന്തോ ഒരു പന്തികേട് വരാൻ പോവുകയാണെന്ന് ഇദ്ദേഹത്തിന് തോന്നിയിരുന്നു. ബുദ്ധിപൂർവമായ അദ്ദേഹം അപ്പോൾ തന്നെ കാർ സ്റ്റാർട്ട് ചെയ്യുകയും ചെയ്തു. അത്ഭുതമെന്നു പറയട്ടെ അദ്ദേഹം കാർ സ്റ്റാർട്ട് ചെയ്ത് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടേക്ക് ഒരു വലിയ കൊടുങ്കാറ്റ് വരുന്നതാണ് കാണാൻ സാധിക്കുന്നത്. കൊടുങ്കാറ്റ് പതിയെ പതിയെ ഇയാളുടെ അരികിലേക്ക് വരുന്നതേയുള്ളൂ. അപ്പോഴേക്കും ഇദ്ദേഹം അപ്പുറത്ത് എത്തുകയും ചെയ്തു. വളരെ പെട്ടെന്ന് തന്നെ ഈ കൊടുങ്കാറ്റ് ശമിച്ചിരുന്നു. പക്ഷേ ആ കൊടുങ്കാറ്റ് അവിടെയുണ്ടായിരുന്ന കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഒക്കെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.

ഇദ്ദേഹത്തിന് എന്തോ ഭാഗ്യം ഉള്ളതുകൊണ്ടാണ് ആ സമയത്ത് ഇദ്ദേഹത്തിന് അവിടെനിന്നും മാറുവാൻ തോന്നിയത്. ഇല്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ഇദ്ദേഹത്തിൻറെ ജീവനുതന്നെ ആപത്ത് ആയി മാറുകയും ചെയ്തേനെ. നല്ല തിരക്കുള്ള റോഡിലൂടെ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു വിമാനം അവിടേക്ക് വരുകയാണെങ്കിൽ എന്തായിരിക്കും ചെയ്യുക. അങ്ങനെ ഒരു അവസ്ഥയുണ്ടായി റഷ്യയിൽ ഒരിക്കൽ. എൻജിൻ തകരാർ പറ്റിയ ഒരു വിമാനം എങ്ങനെയെങ്കിലും താഴേക്ക് സുരക്ഷിതമായി ഇറക്കണമെന്ന് വിചാരിച്ച പൈലറ്റ് റോഡിലേക്ക് വിമാനം ഇറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ റോഡിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ വിമാനം ദിശതെറ്റി അവിടെയും ഇവിടെയും ഒക്കെ ഇടിക്കുന്നത് ആയി കാണാൻ സാധിക്കുന്നുണ്ട്.

എങ്കിലും എങ്ങനെയൊക്കെയോ അദ്ദേഹം അത് റോഡിൽ ഇറക്കുകയും ചെയ്തു. പക്ഷേ ആർക്കും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല എന്നതായിരുന്നു ഏറ്റവും ആശ്വാസകരമായ കാര്യം. പക്ഷേ ആ വിമാനമിറങ്ങുന്നത് കണ്ടവർക്കെല്ലാം അതൊരു കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. എല്ലാവരും അത് വീഡിയോ എടുക്കുകയും ചെയ്തിരുന്നു. ഇനിയുമുണ്ട് ഈ തരത്തിൽ അവിചാരിതമായി സംഭവിച്ച ചില അപകടങ്ങൾ. അവ എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം വേറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.