സൂര്യയുടെ കാർ കളക്ഷന്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും..

തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ഒരു നടനാണ് നടിപ്പിൻ നായകൻ സൂര്യ. സൂര്യക്കുള്ള ആരാധകരോളം ഒരുപക്ഷേ തമിഴ് സിനിമാ ലോകത്ത് വിജയിക്ക് അല്ലാതെ വേറെ ആർക്കും അത്രയും ആരാധകർ ഉണ്ടാവില്ല എന്ന് പറയുന്നതാണ് സത്യം. വിജയ്ക്കും സൂര്യയ്ക്കും നിരവധി ആരാധകരാണ് തമിഴ് സിനിമാലോകത്ത് ഉള്ളത്. മലയാളത്തിൽ നിന്നുപോലും നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. വളരെ പെട്ടെന്നായിരുന്നു സൂര്യയുടെ വളർച്ച. ഒരു സാധാരണ നടനായി എത്തിയ സൂര്യ വളരെ പെട്ടെന്ന് തന്നെ ഒരു സൂപ്പർസ്റ്റാർ രീതിയിലേക്ക് മാറുകയായിരുന്നു. അടുത്ത കാലത്ത് ഇറങ്ങിയ സൂരറൈ പൊട്രൈ എന്ന ചിത്രത്തിലൂടെ താൻ ഒരു മികച്ച നടൻ ആണെന്ന് ലോക സിനിമയിൽത്തന്നെ കാണിച്ചു തരികയായിരുന്നു.

Surya
Surya

സൂര്യ ശിവകുമാർ എന്നാൽ നടിപ്പിൻ നായകൻ എന്നാണ് അറിയുന്നത്. വാഹനങ്ങൾ വളരെ അധികം ഇഷ്ട്ടം ആണ് സൂര്യക്ക് എന്ന് എല്ലാരും പറയാറുണ്ട്. സൂര്യയ്ക്ക് അത്രത്തോളം ഇഷ്ടമാണ് വാഹനങ്ങൾ . സൂര്യയുടെ ഭാര്യ ജ്യോതികയും സൂര്യക്ക് നൈറ്റ്‌ ഡ്രൈവ് ചെയ്യുവാൻ എപ്പോഴും താൽപര്യമുണ്ടായിരുന്നു എന്ന് പറയാറുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രേ സൂര്യ ചെയ്യൂ. മികച്ച കഥയുള്ള സിനിമകൾ മാത്രം. അങ്ങനെയാണ് സൂര്യ സൂപ്പർസ്റ്റാർ പട്ടം നേടിയത്. അങ്ങനെ ഓർത്തെടുക്കാൻ പറ്റുന്ന മനോഹരമായ കുറച്ച് ചിത്രങ്ങളും താരം ചെയ്തിട്ടുണ്ട്. സൂര്യയുടെ പ്രധാനപ്പെട്ട ഹോബിയാണ് കാറുകളുടെ ശേഖരം എന്നുപറയുന്നത്. നിരവധി കാറുകളാണ് അദ്ദേഹത്തിന് സ്വന്തമായുള്ളത്. വിപണിയിലെത്തുന്ന പുത്തൻ പുതിയ കാറുകൾ എല്ലാം അദ്ദേഹം സ്വന്തം ആകാറുണ്ട്.

90 ലക്ഷം രൂപ വിലമതിക്കുന്ന ഓടി സ്‌പോർട്ട് ബ്ലാക്ക് ആണ് അദ്ദേഹത്തിൻറെ ആഡംബരക്കാറുകളിൽ മുന്നിട്ടുനിൽക്കുന്നത്. ഒരു ഒരുകോടി 40,000 രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എസ് സീരീസ്, 70 ലക്ഷം രൂപയുടെ ഓഡി ക്യൂ സെവൻ ഒന്നരക്കോടി രൂപയുടെ അങ്ങനെ പോകുന്നു സൂര്യയുടെ ആഡംബര വാഹനങ്ങളുടെ ലിസ്റ്റ്. നിരവധി താരങ്ങൾക്കും ഇത്തരം കാറുകൾ വാങ്ങിയിട്ടുണ്ട്. മലയാളത്തിലും നിരവധി താരങ്ങൾക്ക് ഈ ആഡംബര വാഹനം സ്വന്തമായുണ്ട്. ഇതിൻറെ വില എന്നുപറയുന്നത് ഏകദേശം 90 ലക്ഷം രൂപയാണ്. ഈ ഒരു കാർ, കമ്പനി സൂര്യക്ക് സമ്മാനിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. സൂര്യക്ക് വാഹനങ്ങളോട് ഒരു പ്രത്യേക താല്പര്യം ആണെന്നാണ് അടുത്ത ആളുകൾ എല്ലാവരും പറയുന്നത്. വാഹങ്ങളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സൂര്യ എന്ന് എല്ലാർക്കും അറിയാവുന്ന കാര്യം ആണ്. നടിപ്പിൻ നായകന്റെ കാർ ശേഖരത്തെ കുറിച്ച് വിശദമായി തന്നെ അറിയാം.

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ ഒരുപക്ഷേ സൂര്യക്ക് ഉണ്ടാകുന്ന മാനസികസമ്മർദ്ദം കുറയ്ക്കുന്നത് ഈ ഡ്രൈവിംഗ് ഒക്കെ തന്നെയായിരിക്കാം. അതിനുവേണ്ടി പലപ്പോഴും സൂര്യയും ജ്യോതികയും വർഷത്തിലൊരിക്കലെങ്കിലും അവധിക്കാലം ആഘോഷിക്കാനായി എവിടെയെങ്കിലും പോകാറുണ്ട്. അങ്ങനെയുള്ള ചിത്രങ്ങളും സൂര്യ പങ്കുവയ്ക്കാറുണ്ട്. സൂര്യയുടെ കാർ ശേഖരത്തെ പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത് അതോടൊപ്പം ആകാംക്ഷ ജനിപ്പിക്കുന്നതും. അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകവാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. സൂര്യയെ ആരാധിക്കുന്ന നിരവധി ആളുകളുണ്ട്.

അവർക്കെല്ലാം സൂര്യയുടെ വ്യക്തി ജീവിതത്തെ പറ്റി അറിയുവാനും താല്പര്യമുണ്ടാകും. അദ്ദേഹത്തിൻറെ ഇഷ്ടങ്ങളെ പറ്റി അറിയുവാൻ, അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാതിരിക്കാൻ ഇതൊന്നു ഷെയർ ചെയ്യുക.