ലോകത്തിലെ എല്ലാ പാണ്ടകളും ചൈനയുടെതാണ്. എന്ത്കൊണ്ട് ?

ഓരോ രാജ്യങ്ങളിലും വ്യത്യസ്തങ്ങളായ പല തരത്തിലുള്ള നിയമങ്ങളും പലതരത്തിലുള്ള രീതികളുമൊക്കെ ഉണ്ടാകും. അത്തരം വ്യത്യസ്തങ്ങളായ കാര്യങ്ങൾ ചിലപ്പോൾ നമ്മെ അമ്പരപ്പിച്ചു കളഞ്ഞേക്കാം. ചിലപ്പോൾ നമുക്ക് അത്ഭുതം തോന്നിക്കുന്നതും, മറ്റുചിലപ്പോൾ കൗതുകമുണർത്തുന്നതും ആയിരിക്കും, അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. അമേരിക്കയിൽ ഇപ്പോഴും നമ്മൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന ചില ചോക്ലേറ്റുകൾ ഒക്കെ നിരോധിച്ചിട്ടുണ്ട്.

All the pandas in the world belong to China
All the pandas in the world belong to China

ഉദാഹരണമായി നമ്മൾ കിൻഡർ ജോയ് ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിൽ പൂർണമായും നിരോധിച്ചു കളഞ്ഞ ഒന്നാണ് അത്‌.. കുട്ടികളുടെ ആരോഗ്യത്തിന് ഇത് വളരെ മോശമാണ് എന്നും പ്ലാസ്റ്റിക്കിൽ വരുന്ന ഈ മിഠായി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഡിപ്രഷൻ അടക്കമുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടാക്കുന്നുണ്ട് എന്നൊക്കെയാണ്
അവിടെയുള്ളവർ പറയുന്നത്. അതുകൊണ്ട് തന്നെ ഇത് വലിയ തോതിൽ തന്നെയാണ് അവിടെ നിന്ന് ഒഴിവാക്കിയത്. പിന്നീട് നിയമപരമായി തന്നെ അത്‌ അവിടെ നിരോധിച്ചിരിക്കുകയാണ്. കിൻഡർ ജോയ് എന്ന ചോക്ലേറ്റ് അത്രത്തോളം വിലക്ക് ആണ് നൽകിയിരിക്കുന്നതും. അതുപോലെ തന്നെ നമ്മുടെ ഇന്ത്യ രാജ്യത്താണ് ഏറ്റവും കൂടുതൽ കുട്ടികൾ ഒരു വർഷം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാൽ എത്രപേർക്ക് വിശ്വസിക്കാൻ സാധിക്കും.

എന്നാൽ വിശ്വസിക്കാൻ മടിക്കേണ്ട കാര്യങ്ങൾ ഒന്നും ഇല്ല..ഏറ്റവും കൂടുതൽ കുട്ടികൾ ഒരു വർഷം ഉണ്ടാകുന്നത് നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത് തന്നെയാണ്. അക്കാര്യത്തിൽ ഇന്ത്യയാണ് മുൻപന്തിയിൽ നിൽക്കുന്നത്. അതുപോലെ നമ്മൾ ജപ്പാനിലേക്ക് ഒക്കെ കടന്നു ചെല്ലുമ്പോൾ വ്യത്യസ്തമായ ചില റസ്റ്റോറൻറ് ഒക്കെ നമുക്ക് കാണാൻ സാധിക്കും.. അത്തരത്തിലുള്ള വ്യത്യസ്തമായ ഒരു റസ്റ്റോറൻറ് ആണ് ശൗചാലയത്തിൽ ആകൃതിയിലുള്ള ഒരു റസ്റ്റോറൻറ്..അതായത് കൂടുതലായും അവിടെ ഉപയോഗിക്കുന്ന പാത്രം പോലും ഇതുമായി ബന്ധപ്പെട്ട് രീതിയിലുള്ളതാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എല്ലാം ശൗചാലയയവുമായി ബന്ധപ്പെട്ട രീതിയിലാണ് ഇവർ ചെയ്തിരിക്കുന്നത്.

അതുകൊണ്ടു തന്നെ അവിടെ കേറി ഭക്ഷണം കഴിക്കുവാൻ നമുക്ക് ഒരു അല്പം ബുദ്ധിമുട്ട് തോന്നിയാലും ആരെയും കുറ്റം പറയാൻ സാധിക്കില്ല.. കാരണം നമുക്ക് അങ്ങനെയൊന്ന് കേൾക്കുമ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ വലിയ ബുദ്ധിമുട്ടുള്ളത് ആയിരിക്കും. അപ്പോൾ അതേ ആകൃതിയിലുള്ള പാത്രങ്ങളും ഇരിപ്പിടങ്ങളും വരെ അവിടെ ഉള്ളത്. അതുപോലെ ജപ്പാനിൽ ഉള്ള ഒരു പ്രത്യേകതയാണ് അയ്യായിരവും 6000 രൂപ വിലവരുന്ന തണ്ണിമത്തങ്ങ. അത്രയും രൂപയുടെ തണ്ണിമത്തങ്ങ ഉണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട്. ഒരു പ്രത്യേക ആകൃതിയിൽ ഉള്ളതാണ് ഈ തണ്ണിമത്തങ്ങ എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. വളരെ മനോഹരമായ പ്രത്യേകമായ ആകൃതിയിലുള്ള ഈ തണ്ണിമത്തങ്ങ ഏകദേശ വില ഇത്രയുമൊക്കെ ആയിരിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

അറിയാനുണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ ഈ ഒരു കാര്യത്തെപ്പറ്റി. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.