മഞ്ഞ പല്ല് വെളിപ്പിക്കാന്‍ ഇനി അലുമിനിയം ഫോയിൽ മതി.

പലപ്പോഴും നമുക്കറിയാത്ത പല പൊടിക്കൈകളും ഉണ്ടാകും. ചിലപ്പോൾ ചിലതൊക്കെ പലരും പരീക്ഷിച്ചു കണ്ടുപിടിച്ചത് ആയിരിക്കാം. അങ്ങനെയുള്ള എല്ലാ പൊടിക്കൈകളും എല്ലാവർക്കും അറിയണമെന്നില്ല. എന്നാൽ അലൂമിനിയം ഫോയിൽ പേപ്പറിനെ പറ്റി അറിയേണ്ടത് അത്യാവശ്യം ആണ്.അത്തരം പൊടിക്കൈകളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ സഹായകവും കൗതുകകരവും ആണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലർക്കും അറിയാവുന്ന ഒരു സാധനമാണ് അലൂമിനിയം ഫോയിൽ പേപ്പർ എന്ന് പറയുന്നത്. എന്നാൽ അലൂമിനിയം ഫോയിൽ പേപ്പറിന്റെ ഗുണങ്ങൾ പലർക്കും അറിയില്ലായിരിക്കും.

Teeth Whitening
Teeth Whitening

അലൂമിനിയം ഫോയിൽ പേപ്പറിന്റെ ഈ ഗുണങ്ങൾ അറിയുകയാണെങ്കിൽ ജീവിതത്തിൽ ഒരുപാട് സഹായമാകുന്ന ഒരു അറിവ് തന്നെയായിരിക്കും ഇത്. തേക്കുമ്പോൾ തുണിക്ക് ഒട്ടും ചുളിവ് വരാതിരിക്കുവാൻ വേണ്ടി അലൂമിനിയം ഫോയിൽ ഉപയോഗിച്ചാൽ മതി. തേക്കുമ്പോൾ അലൂമിനിയം ഫോയിൽ പേപ്പർ ആദ്യം ഇടുക, അതിനു മുകളിലേക്ക് തുണികൾ ഇട്ടുകൊടുക്കുക. അങ്ങനെ ചെയ്തതിനുശേഷം തേക്കുകയാണെങ്കിൽ രണ്ടു വശവും നന്നായി തന്നെ തേച്ചു കിട്ടും. സാധാരണ തുണി തേക്കുമ്പോൾ രണ്ടുവശവും പ്രത്യേകം പ്രത്യേകം തേക്കേണ്ട അവസ്ഥയാണ്..ഇങ്ങനെ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു വശം മാത്രം തേച്ചാൽ മതി. അലൂമിനിയം ഫോയിലിന്റെ സാന്നിധ്യം ഉള്ളതുകൊണ്ട് തന്നെ നമുക്ക് ബാക്കി വശങ്ങൾ വളരെ നല്ല രീതിയിൽ തന്നെ തേച്ച രീതിയിൽ ലഭിക്കുന്നതുമാണ്.

ഇനിയുമുണ്ട് അത്ഭുതകരമായ മറ്റൊരു ഉപയോഗം. അലൂമിനിയം ഫോയിൽ കൊണ്ട് വൈഫൈ ലഭിക്കും എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….?നമ്മുടെ എല്ലാവരുടെയും വീട്ടിൽ വൈഫൈയുടെ മോഡം ഉണ്ടായിരിക്കും. പലപ്പോഴും ഇതിന് സിഗ്നൽ നഷ്ടമാവുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. ഇനി അങ്ങനെ ആയാൽ അലുമിനിയം ഫോയിൽ വെറുതെ വച്ച് കൊടുത്താൽ മതി.
സിഗ്നൽ കിട്ടുന്ന ഭാഗത്തേക്ക് വളരെ കൃത്യമായ രീതിയിൽ വയ്ക്കണം. സിഗ്നൽ കിട്ടും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. വളരെ സഹായകരമാണ് ഈ ഒരു അറിവ്. ഇൻറർനെറ്റ് കാലത്ത് വൈഫൈ കിട്ടും എന്ന് പറഞ്ഞാൽ അത് ഒരു സഹായം അല്ലാത്ത വേറെ എന്താണ്….?

പരസ്യങ്ങളിലും മറ്റും വെളുത്ത പല്ലുകൾ കാണുമ്പോൾ വെറുതെ എങ്കിലും നമുക്ക് തോന്നാറില്ലേ നമ്മുടെ പല്ല് അങ്ങനെ ആയിരുന്നു എങ്കിൽ എന്ന്. അതിനും ഒരു മാർഗ്ഗമുണ്ട്, അലൂമിനിയം ഫോയിൽ നമ്മുടെ പല്ലുകളിലെ മുകളിലേക്ക് ഒരു ആവർണം പോലെ ചുറ്റി വയ്ക്കുക. അതിനുശേഷം കുറച്ച് ബേക്കിംഗ് സോഡയും പേസ്റ്റും ചേർത്തതിനുശേഷം ബ്രഷ് കൊണ്ട് പല്ല് തേച്ചു കൊടുക്കുക. അലുമിനിയം ഫോയിൽ എടുക്കാൻ പാടില്ല. അതിന് മുകളിലേക്ക് വേണം തേച്ചു കൊടുക്കുവാൻ. കുറച്ചു സമയങ്ങൾക്കു ശേഷം അലൂമിനിയം ഫോയിൽ പേപ്പർ ഒന്ന് മാറ്റിയതിനുശേഷം നന്നായി പല്ല് കഴുകുകയാണെങ്കിൽ നമുക്ക് പരസ്യങ്ങളിൽ ഒക്കെ കാണുന്നതുപോലെ വെട്ടിതിളങ്ങുന്ന പല്ലുകൾ കാണുവാൻ സാധിക്കുന്നതാണ്.

എണ്ണ ഉപയോഗിക്കാതെ പലരും ആഹാരം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ ആണ്. അങ്ങനെ നമ്മൾ ആഹാരം ഉണ്ടാകുമ്പോൾ ചിലപ്പോൾ പാത്രം കരിഞ്ഞു പോകുവാനും, ഉണ്ടാക്കുന്ന ആഹാരത്തിന് രുചി കുറയാനും ഒക്കെയുള്ള സാധ്യതയുണ്ട്. അങ്ങനെ ഉണ്ടാകുന്ന ആഹാരമാണ് ഇഷ്ടമെങ്കിൽ ഇനി ആഹാരം അലൂമിനിയം ഫോയിൽ പേപ്പറിന്റെ ഉള്ളിലേക്ക് വച്ചതിനുശേഷം ഒന്ന് ഉണ്ടാക്കി നോക്കൂ. പാത്രത്തിൽ പറ്റി പിടിക്കുകയോ കരിയുകയോ ഒന്നും ഇല്ലാതെ രുചികരമായ ആഹാരം നമുക്ക് ഉണ്ടാക്കാൻ സാധിക്കും. വ്യത്യസ്തമായ നിരവധി അറിവുകൾ കോർത്തിണക്കി ഒരു വീഡിയോ ആണ്, ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.