അതിശയം നിറയ്ക്കുന്ന സംഭവങ്ങൾ.

വളരെയധികം അതിശയകരവും വിചിത്രവുമായ ചില സംഭവങ്ങൾ കാണുന്നത് നമുക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ്. അത്തരത്തിലുള്ള ചില സംഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു പോസ്റ്റ് ആണിന്ന് ഉള്ളത്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. ഒരാൾ മരം മുറിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. രണ്ടു മരങ്ങൾ ഒരുമിച്ചാണ് ഇയാൾ മുറിക്കുന്നത്..

Amazing events.
Amazing events.

ഇദ്ദേഹം മരം മുറിക്കുന്ന കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കുകയാണ്. ആ ജോലിയിൽ ആ മനുഷ്യന് എത്രത്തോളം ആത്മാർത്ഥത ഉണ്ട് എന്ന് കാണിക്കുന്നുണ്ട് എന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അത്‌ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് ചോദിച്ചാൽ, ഈ രണ്ടു മരങ്ങൾ മുറിച്ച് താഴേക്ക് വീണതിനു ശേഷം ഈ മരങ്ങൾക്കിടയിൽ നിന്ന് ഒരു കരടി ഉയർന്നു വരുന്നത് കാണാം. അപ്പോൾ മാത്രമാണ് ഇദ്ദേഹം കാണുന്നത്, അത്രയും സമയം അവിടെനിന്ന് മരം മുറിച്ചിട്ടും ഈ മനുഷ്യന് കരടിയെ കണ്ടില്ലായിരുന്നു. അത് വളരെയധികം കൗതുകം നിറച്ച് ഒരു കാര്യമായിരുന്നു.എന്നാൽ ഈ മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു കുഞ്ഞിക്കരടി.

ഈ കരടി എന്താണെങ്കിലും ആ മനുഷ്യനെ ഒന്നും ചെയ്യാതെ മാറുന്ന ഒരു രംഗമാണ് പിന്നീട് കാണുവാൻ സാധിച്ചത്. മരം മുറിക്കുന്ന ശബ്ദം കേട്ടപ്പോൾ കരടിയും ഭയന്നുപോയി എന്ന് തോന്നുന്നു. കരടികൾ വളരെയധികം അപകടകാരികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആ മനുഷ്യൻറെ ഭാഗ്യം കൊണ്ട് കരടി ഇയാളെ ഒന്നും ചെയ്തില്ല എന്ന് പറയുന്നതായിരിക്കും കൂടുതൽ നല്ലത്. അതുപോലെ കടലിൽ പോയി ചൂണ്ട ഇടുന്നത് കണ്ടിട്ടുണ്ടോ…? കടലിൽ പോയി ചൂണ്ട ഇടണോ എന്നായിരിക്കും. അപ്പോഴുണ്ടാകുന്ന ചോദ്യം കടലിൽ പോവുകയാണെങ്കിൽ വലയിട്ട് മീനിനെ പിടിച്ചാൽ പോരെ. കടലിൽ പോയി ചൂണ്ടയിടുന്ന ചില ആളുകളുണ്ട്. ഇവർ വലയല്ല ചൂണ്ട ഇട്ടാണ് ഇങ്ങനെ പിടിക്കുന്നത്.

ചൂണ്ടയിൽ കോർക്കുന്നത് എപ്പോഴും ചൂരകൾ ഒക്കെ ആണ്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്. പുഴയിൽ നിന്നും മണൽ വാരി ബോട്ടിലേക്ക് മാറ്റുന്ന ചിത്രമാണ് പിന്നീട് കാണാൻ സാധിക്കുന്നത്. ബോട്ടിലേക്ക് മാറ്റുന്നതിനിടയിൽ മണ്ണ് നിറക്കുന്ന ബോട്ടിന്റെ ഭാരം താങ്ങുവാൻ സാധിക്കാതെ ഈ ബോട്ട് മറിയുന്നതാണ് കാണാൻ പറ്റുന്നത്. എന്നാൽ ഇങ്ങനെ മറിയുന്ന സാഹചര്യത്തിൽ പെട്ടെന്ന് ആ ബോട്ടിലുണ്ടായിരുന്ന ഒരാൾ അടുത്ത ബോട്ടിലേക്ക് ചാടി കയറുന്ന ഒരു രംഗമാണ് കാണുവാൻ സാധിക്കുന്നത്. കുറച്ച് സമയം എങ്കിലും അങ്ങോട്ട് മാറിയിരുന്നു എങ്കിൽ ഇയാൾ വെള്ളത്തിൽ പോകും എന്നുള്ളത് ഉറപ്പായിരുന്നു.

ഏതായാലും ഇദ്ദേഹം വളരെ ബുദ്ധിപരമായി തന്നെ കപ്പലിലേക്ക് ഓടിക്കയറുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിച്ചത്. അതുപോലെ ഒരാൾ മീൻ പിടിക്കുകയായിരുന്നു. ഇദ്ദേഹം മീൻ പിടിച്ച് തിരികെ പോകുന്ന സമയത്ത് ഇദ്ദേഹത്തിൻറെ വലയിലേക്ക് പെട്ടന്നൊരു മീൻ കൂടി ചാടി വീഴുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഒന്നെടുത്താൽ ഒന്നു ഫ്രീ എന്ന് പറഞ്ഞതുപോലെ. പെട്ടെന്ന് ഇയാൾക്ക് കിട്ടിയ ഒരു ഓഫർ ആയിരുന്നു. അതിൽ അദ്ദേഹം സന്തോഷവാനാണെന്നും അദ്ദേഹത്തിൻറെ മുഖം കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് അതിശയം നിറയ്ക്കുന്ന ചില സംഭവങ്ങൾ.അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.